Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു കോടിയോളം പേര്‍ക്ക് പകര്‍ച്ചവ്യാധി ;2017 ല്‍ പനിച്ചു മരിച്ചത് ആയിരത്തിലധികം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2018, 02:46 am IST
in Kerala

കോഴിക്കോട്: കഴിഞ്ഞവര്‍ഷം പനിച്ചൂടില്‍ മരിച്ചത് ആയിരത്തിലധികം പേര്‍. ആരോഗ്യവകുപ്പിന്റെ കണക്കില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം വിവിധ പകര്‍ച്ചപ്പനി പിടിപെട്ട് മരിച്ചത് 673 പേരാണ്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടി ലഭ്യമായാല്‍ 1000 കവിയുമെന്ന് ആരോഗ്യവകുപ്പ് സമ്മതിക്കുന്നു. 40 ലക്ഷത്തോളം പേരാണ് പനിയും സാംക്രമിക രോഗങ്ങളും പിടിപെട്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ അഭയം തേടിയത്.

സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചവരെകൂടി കണക്കാക്കിയാല്‍ ഒരുകോടിയോളം വരും. സ്വകാര്യ ആശുപത്രികളിലെ മാത്രമല്ല സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള കണക്കുകള്‍ ശേഖരിക്കുന്നതിലും വീഴ്ച പറ്റിയെന്ന് ആരോഗ്യമന്ത്രി കെ.ക. ശൈലജ നിയമസഭയില്‍ സമ്മതിച്ചിരുന്നു.പനിയും സാംക്രമികരോഗങ്ങളും നിയന്ത്രണാതീതമായി പടരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം 2016 ഓക്‌ടോബറില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓഖി കൊടുങ്കാറ്റിന് നല്‍കിയ മുന്നറിയിപ്പ് പോലെ അതും അവഗണിച്ചു. അതോടെ സംസ്ഥാനത്ത് നിന്ന് തുരത്തിയ കോളറയും മലേറിയയും വരെ തിരിച്ചുവന്നു. കോളറ 18 പേരിലാണ് സ്ഥിരീകരിച്ചത്. ഒരാള്‍ മരണപ്പെട്ടു. തദ്ദേശീയരായ 43 പേരുള്‍പ്പെടെ 987 ആളുകളില്‍ മലേറിയ കണ്ടെത്തി.

മൂന്നു പേര്‍ക്ക് ജീവഹാനി ഉണ്ടായി. ഡെങ്കിപ്പനി 85621 പേര്‍ക്ക് പിടിപെട്ടു. 274 ജീവനാണ് നഷ്ടപ്പെട്ടത്. ആഗസ്ത് മുതല്‍ എലിപ്പനിയും  നിയന്ത്രണാതീതമായി. ചികിത്സതേടിയ 3829 ല്‍ 134 പേര്‍ മരിച്ചു. 34.02 ലക്ഷം പേര്‍ക്കാണ് സാധാരണ പനി പിടിപെട്ടത്. അതില്‍ 110 മരണം. എച്ച്1എന്‍1 ബാധിച്ച 1334 പേരില്‍ 84ഉം മരിച്ചു. മഞ്ഞപ്പിത്തം കവര്‍ന്നത് 39 ജീവനുകളാണ്. 6172 പേര്‍ ചികിത്സതേടി. 27,277 ആളുകളിലേക്ക് പടര്‍ന്ന ചിക്കന്‍പോക്‌സ് 18 ജീവനെടുത്തു. അതിസാരം ബാധിച്ച 4.61 ലക്ഷം പേരില്‍ അഞ്ചുപേര്‍ മരിച്ചു. 593 പേരില്‍ കണ്ടെത്തിയ ചെള്ളുപനി അഞ്ച് ജീവനും കവര്‍ന്നു. ചിക്കന്‍ഗുനിയ 152 പേരിലും, ടൈഫോയിഡ്-1669, അഞ്ചാംപനി -862, മുണ്ടിനീര്-2505 പേരിലുമാണ് സ്ഥിരീകരിച്ചത്.

2017 ജനുവരി മുതല്‍ സംസ്ഥാനത്ത് വിവിധ തരം സാംക്രമികരോഗങ്ങള്‍ പടര്‍ന്ന് മരണം തുടര്‍ക്കഥയായിട്ടും ജൂണിലാണ് പിണറായി സര്‍ക്കാര്‍ ശുചീകരണത്തിന് പോലും തയ്യാറായത്. പനി തടയാന്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചത് ജൂണ്‍ 21 ന്. 27 മുതല്‍ 29 വരെ ശുചീകരണ യജ്ഞവും പ്രഖ്യാപിച്ചു. മന്ത്രിമാര്‍ക്ക് ഓരോ ജില്ലയിലും ചുമതല നല്‍കി. ആശുപത്രികളില്‍ അധികം ഡോക്ടര്‍മാര്‍ എന്നതുള്‍പ്പെടെ ഒരുകൂട്ടം പ്രഖ്യാപനങ്ങളും നടത്തി.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരെല്ലാം  മാധ്യമങ്ങള്‍ക്ക് മുന്നില്‍ ശുചീകരണം നടത്തി മടങ്ങി. തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇല്ലാതായതോടെ ആഗസ്ത് മുതല്‍ എലിപ്പനിയും മലേറിയയും കോളറയും ഉള്‍പ്പെടെ ശക്തമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

India

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

പുതിയ വാര്‍ത്തകള്‍

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.