Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടിയേരിയുടെ വീട്ടിലെ പൂജ സമ്മേളനങ്ങളില്‍ ചര്‍ച്ചയാവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2018, 02:45 am IST
in Kerala

പാനൂര്‍(കണ്ണൂര്‍): സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ നടന്ന ശത്രുദോഷ പരിഹാര പൂജക്കെതിരെ പാര്‍ട്ടിക്കുളളില്‍ ശീതസമരം. കോടിയേരി പപ്പന്റെ പീടികയിലുളള വീട്ടില്‍ കഴിഞ്ഞ ഡിസംബറില്‍ പൂജാകര്‍മ്മങ്ങള്‍ നടന്ന വിവരം പുറത്തായതോടെയാണ് ഒരു വിഭാഗം നേതാക്കള്‍ കോടിയേരി ബാലകൃഷ്ണനോട് വിശദീകരണം ചോദിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുളളത്.

ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രന്‍ ഗുരുവായൂരില്‍ അഷ്ടമിരോഹിണി നാളില്‍ ദക്ഷിണവെച്ച് തൊഴുതതിനെതിരെ കോടിയേരി ബാലകൃഷ്ണന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കമ്യൂണിസ്റ്റ് എന്ന നിലയില്‍ ജാഗ്രതക്കുറവുണ്ടായി എന്ന് ക്ഷമാപണം നടത്തിയാണ് കടകംപളളി അന്ന് കൈകഴുകിയത്.

ദൈവവിശ്വാസത്തെ പരസ്യമായി അംഗീകരിക്കാതെ രഹസ്യമായി കൊണ്ടുനടക്കുന്ന സിപിഎം നേതാക്കളും കുടുംബവും അണികളെ പറ്റിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ നടന്ന വൈദിക കര്‍മ്മങ്ങള്‍ കാണിക്കുന്നതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. നാലു ദിവസം കൈമുക്ക് ശ്രീധരന്‍ അക്കിതിരിപ്പാട് നടത്തിയ സുദര്‍ശനഹോമവും ആവാഹനപൂജയും തലശ്ശേരിയില്‍ ചൂടേറിയ ചര്‍ച്ചക്ക് കാരണമായിട്ടുണ്ട്. മണിയൊച്ച കേള്‍ക്കാതിരിക്കാന്‍ തുണി ചുറ്റി വേണം മണിമുഴക്കേണ്ടതെന്നും കൂടുതല്‍ ശബ്ദത്തില്‍ മന്ത്രം ഉരുവിടരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. അതിനാല്‍ പരിസരവാസികള്‍ പോലും പൂജാവിവരങ്ങള്‍ അറിഞ്ഞിരുന്നില്ല.

അപരിചിതരായ എട്ടോളം ആളുകളെ കണ്ടതോടെ നേതാവിന്റെ വീട്ടില്‍ അസ്വഭാവികമായി എന്തോ നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ മനസ്സിലാക്കിയിരുന്നു. പ്രമുഖ ചിട്ടിക്കമ്പനിയിലെ പിആര്‍ഒ ആണ് വൈദികരെ ഏര്‍പ്പാട് ചെയ്തത്. ഇയാള്‍ വടകര സ്വദേശിയാണ്. പൂജ നടന്ന വിവരം പുറത്തായതോടെ പ്രതിരോധത്തിലായ കോടിയേരിയും കുടുംബവും അങ്ങിനെയൊരു പൂജ നടന്നില്ലെന്ന നിലപാടിലാണ്. എന്നാല്‍ നാട്ടുകാര്‍ നേരിട്ടു മനസ്സിലാക്കിയ പൂജകര്‍മ്മ ചടങ്ങ് കോടിയേരി ബാലകൃഷ്ണന്റെ രാഷ്‌ട്രീയ ജീവിതത്തെ സാരമായി ബാധിക്കുക തന്നെ ചെയ്യും.

ഇതിനെതിരെ പരസ്യമായി പ്രതികരിക്കാന്‍ തന്നെയാണ് പ്രാദേശിക നേതാക്കളുടെ തീരുമാനം. ജില്ലാസെക്രട്ടറി പി.ജയരാജനെ ബന്ധപ്പെട്ട് പൂജാ വിവാദത്തെക്കുറിച്ച് വ്യക്തത വരുത്തണമെന്നും വിവാദത്തിന് മറുപടി വേണമെന്നും ജില്ലയിലെ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടിയേരിയുടെ പൂജാവിവാദം വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തുമെന്ന് ഉറപ്പാണ്. പൂജയെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിക്കാത്തതും പാര്‍ട്ടി അണികളില്‍ ചര്‍ച്ചയായിട്ടുണ്ട്.

പാര്‍ട്ടിയുടെ ജില്ലാ-സംസ്ഥാന സമ്മേളനങ്ങള്‍ നടക്കാനിരിക്കെ കോടിയേരിയുടെ നടപടി സമ്മേളനങ്ങളില്‍ സജീവമാകും. സമ്മേളന വേദികളില്‍ ഇക്കാര്യം ഉന്നയിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം തീരുമാനമെടുത്തു കഴിഞ്ഞതായാണ് സൂചന. പി.ജയരാജന്‍ പാര്‍ട്ടിക്കുളളില്‍ സ്വയം മഹത്വവല്‍ക്കരിക്കപ്പെടുന്നുവെന്ന ആരോപണം ചര്‍ച്ചയാക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച നേതാവാണ് കോടിയേരി എന്നതു കൊണ്ടുതന്നെ കോടിയേരിയെ അടിക്കാനുളള വടിയായി പാര്‍ട്ടി കമ്മറ്റിയിലും സമ്മേളനങ്ങളിലും പൂജാ വിവാദം ചര്‍ച്ചയാക്കാന്‍ ജയരാജാനുകൂലികള്‍ തയ്യാറാകുമെന്നാണ് വിവരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

India

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

പുതിയ വാര്‍ത്തകള്‍

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.