Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിടിആറിന്റെ പകര്‍പ്പിനു രണ്ടുരൂപ; മതിയെന്ന് കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2018, 02:45 am IST
in Kerala

പാലക്കാട്: വിവരാവകാശനിയമ പ്രകാരം വില്ലേജ് ഓഫീസുകളില്‍ നിന്ന് ബിടിആറി (അടിസ്ഥാന നികുതി രജിസ്റ്റര്‍)ന്റെ പകര്‍പ്പ് ലഭിക്കാന്‍ ഷീറ്റൊന്നിന് രണ്ടുരൂപ നിരക്കില്‍ നല്‍കിയാല്‍ മതിയെന്ന് വിവരാവകാശ കമ്മീഷന്‍. മൂവാറ്റുപ്പുഴ സ്വദേശി ഷിബു ജേക്കബ് നല്‍കിയ അപ്പീല്‍ പരാതി പരിഗണിച്ചാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ എം. വിന്‍സന്‍ പോളിന്റെ ഉത്തരവ്.

ഫീല്‍ഡ് മെഷര്‍മെന്റ്‌മെന്റ് ബുക്കിന്റെ (എഫ് എം ബി) അളവ് പ്ലാന്‍ പകര്‍പ്പിനു അതിന്റെ യഥാര്‍ത്ഥ ചെലവ് നല്‍കിയാല്‍ മതിയെന്നും ഡിസംബര്‍ 3ന് ഇറങ്ങിയ ഉത്തരവിലുണ്ട്.

തൊടുപുഴ താലൂക്കിലെ ആലക്കോട് വില്ലേജ് പരിധിയില്‍ പെട്ട 16 സര്‍വ്വേ നമ്പറുകളിലെ സ്ഥലങ്ങളുടെ ബിടിആര്‍, എഫ്എംബി രേഖകളാണ് വിവരാവകാശ നിയമ പ്രകാരം ഷിബു ജേക്കബ് ആവശ്യപ്പെട്ടത്. ബിടിആറിന് ഷീറ്റൊന്നിനു 253 ഉം, എഫ്എംബിക്ക് ഒരു രേഖക്ക് 506 രൂപ വീതവും അടച്ചു രേഖകള്‍ കൈപ്പറ്റാനായിരുന്നു നിര്‍ദേശം.

ഇതിനെതിരെ ഷിബു അഡീഷണല്‍ തഹസില്‍ദാര്‍ക്ക് അപ്പീല്‍ നല്‍കി. അപ്പീല്‍ അധികാരിയും ഇതേ നിര്‍ദേശം തന്നെയാണ് നല്കിയത്. 2016 ജൂണില്‍ കമ്മീഷന്റെയും സെപ്റ്റംബറില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ഉത്തരവ് പ്രകാരം രണ്ടു പകര്‍പ്പുകള്‍ക്കും അസ്സല്‍ രേഖകള്‍ക്കുള്ള ഫീസ് തന്നെ അടയ്‌ക്കണമെന്നായിരുന്നു അപ്പീല്‍ അധികാരിയുടെ നിര്‍ദേശം. തുടര്‍ന്നാണ് ഷിബു വിവരാവകാശ കമ്മീഷണറെ സമീപിച്ചത്. പരാതിക്കാരന്റെ കാര്യത്തില്‍ ഈ രണ്ട് ഉത്തരവുകളും വിവരാവകാശ നിയമത്തിലെ വകുപ്പ് 7(5) പ്രകാരം നിലനില്‍ക്കില്ലെന്നു കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ആവശ്യപ്പെട്ട രേഖകള്‍ എ 4 വലിപ്പത്തിലുള്ളവ രണ്ടു രൂപക്കും മറ്റുള്ളവ പകര്‍പ്പെടുക്കാനുള്ള യഥാര്‍ത്ഥ ചെലവ് മാത്രം ഈടാക്കിയും നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു.

ഇതിനിടെ വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ക്ക് ഫീസ് ഏകീകരിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റ നിര്‍ദേശം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നതായും ഷിബുജേക്കബ് പറഞ്ഞു. അസല്‍രേഖകള്‍ക്ക് വിവരാവകാശ അപേക്ഷകരില്‍ നിന്ന് യഥാര്‍ത്ഥ ഫീസീടാക്കാമെന്ന് നേരത്തെ കമ്മീഷന്‍ തന്നെ ഉത്തരവിട്ടിരുന്നത് പുനപരിശോധിക്കണമെന്നും ഹര്‍ജിയിലാവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍കൂടി പരിഗണിക്കണമെന്ന കോടതിയുടെ നിര്‍ദേശത്തിന്റെ വെളിച്ചത്തിലാണ് മുഖ്യ വിവരാവകാശ കമ്മീഷണറുടെ പുതിയ ഉത്തരവ്. കമ്മീഷന്റെ ഉത്തരവ് നടപ്പാക്കുന്നകാര്യത്തില്‍ പല സര്‍ക്കാര്‍ ഓഫീസുകളും അലംഭാവം കാണിക്കുന്നതായി ആക്ഷേപമുണ്ട്.

അടിയാധാരത്തിനും ബാധകമാക്കണം നിയമം

ബിടിആറിനും എഫ്എംബിക്കും ബാധകമായത് അടിയാധാരത്തിനും ബാധകമാക്കണമെന്നാണ് വിവരാവകാശ സംഘടനകള്‍ ആവശ്യപ്പെടുന്നത്. സ്ഥലം കൊടുക്കല്‍ വാങ്ങലുകള്‍ക്കും, ബാങ്കുവായ്‌പക്കും, കോടതി നടപടികള്‍ക്കും പോകുന്നവര്‍ക്ക് ആവശ്യമായ രേഖയാണ് അടിയാധാരം.

അടിയാധരം ഉള്‍പ്പെടെയുള്ള പ്രമാണങ്ങളുടെ അസല്‍ പകര്‍പ്പിന് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാല്‍ ഒരു ഷീറ്റിന് രണ്ടു രൂപ നിരക്കില്‍ നല്‍കണമെന്ന് മുന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബിമാത്യൂസ് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവു നിലനില്‍ക്കെ ഇതുവാങ്ങാനെത്തുന്നവരോട് കുറഞ്ഞത് 160 അടയ്‌ക്കണമെന്ന് പല ഓഫീസുകളിലും ഇപ്പോഴും അധികൃതര്‍ ആവശ്യപ്പെടാറുണ്ട്. ആധാരത്തിന്റെ വലിപ്പം കൂടുന്നതിനനുസരിച്ച് പൈസ പിന്നെയും കൂടും. ഓണ്‍ലൈന്‍ ഫീസ് 100 രൂപ, മുദ്രപത്രത്തിന് 50 രൂപ എന്നിങ്ങനെയുള്ള ഫീസ് ഈടാക്കുന്നതിന് പുറമെയാണിത്.

സര്‍വ്വേ സ്‌കെച്ച്, ജമ മാറ്റല്‍ തുടങ്ങിയവക്കും പകര്‍പ്പുനിരക്കിന് പുറമെ വില്ലജ് അധികാരികള്‍ പ്രത്യേക ഫീസ് ഈടാക്കുന്നുണ്ട്. തങ്ങളുടെ മുന്നില്‍ വരുന്ന പരാതിയില്‍ മാത്രമേ കോടതിക്കും കമ്മീഷനുകള്‍ക്കും ഉത്തരവിറക്കാന്‍ കഴിയൂ എന്നിരിക്കെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലാണ് സ്ഥായിയായ പരിഹാരത്തിനാവശ്യം എന്ന അഭിപ്രായമാണ് പൊതുപ്രവര്‍ത്തകര്‍ക്കുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

India

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

പുതിയ വാര്‍ത്തകള്‍

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.