Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആംബുലന്‍സ് വാങ്ങി നല്‍കിയില്ല; പാപ്പാന്‍മാരുടെ ജീവന് വില കല്‍പ്പിക്കാതെ ദേവസ്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 09:27 pm IST
in Thrissur

ഗുരുവായൂര്‍: വാഗ്ദാനം ചെയ്ത ആംബുലന്‍സ് വാങ്ങി നല്‍കാതെ ആനപാപ്പാന്മാരുടെ ജീവന് പുല്ലുവില കല്‍പ്പിച്ച് ഗുരുവായൂര്‍ ദേവസ്വം. ആനക്കോട്ടയില്‍ അപകടങ്ങളോ അത്യാഹിതങ്ങളോ സംഭവിച്ചാല്‍ ആശുപത്രിയിലെത്തിക്കാന്‍ ഇന്നും ഓട്ടോറിക്ഷ തന്നെ ആശ്രയം. അറുപതിലധികം ആനകളാണ് ഗുരുവായൂര്‍ ആനക്കോട്ടയിലുള്ളത്. 156 പാപ്പാന്മാരടക്കം ഇരുനൂറില്‍ താഴെ പേര്‍ ജോലി ചെയ്യുന്നു.

പ്രഥമിക ചികിത്സാ സംവിധാനങ്ങളോ സുരക്ഷാ ക്രമീകരണങ്ങളോ ഇവിടെ ഒരുക്കിയിട്ടില്ല. ആനക്കോട്ടയില്‍ വച്ച് അപകടങ്ങളോ അസുഖമോ മൂലം ബുദ്ധിമുട്ടുന്നവരെ ദേവസ്വം മെഡിക്കല്‍ സെന്ററിലെത്തിക്കാന്‍ ദേവസ്വം ഓഫീസിലേക്ക് ഫോണ്‍ ചെയ്ത് വണ്ടി വിളിച്ചു വരുത്തണം. ഇത് സമയനഷ്ടത്തിനിടയാക്കുന്നു. ആനക്കോട്ടയിലേക്ക് സ്വന്തം വാഹനം എന്ന നിലയില്‍ മുന്‍പ് ഒരു ബൊലേറോ ജീപ്പ് അനുവദിച്ചിരുന്നു. ഇത് പിന്‍വലിച്ചു.

അടുത്തിടെ ശീവേലി നടക്കുന്നതിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിക്കാനിടയായ സംഭവത്തിനു ശേഷം ആനക്കോട്ടയിലേക്ക് സ്വന്തമായി ഒരു ആംബുലന്‍സ് എന്ന പാപ്പാന്മാരുടെ ആവശ്യം ദേവസ്വം ഭരണ സമിതി അംഗീകരിച്ചുവെന്ന് അധികൃതര്‍ തന്നെ പറയുന്നു. എന്നാല്‍, ആഴ്ചകള്‍ കഴിഞ്ഞിട്ടും ആംബുലന്‍സ് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇന്ദ്രസെന്‍ എന്ന ആനയുടെ ചട്ടക്കാരന്‍ ബാബുരാജ് ആനക്കോട്ടയില്‍ തലകറങ്ങി വീണപ്പോള്‍ ദേവസ്വം ഉദ്യോഗസ്ഥന്റെ ജീപ്പിലാണ് ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഒരു മണിക്കൂറിലധികം താമസം നേരിട്ടു. ആനക്കോട്ടയില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളും പ്രാഥമിക ചികിത്സാ കേന്ദ്രവും ഒരുക്കണമെന്നും ആംബുലന്‍സ് ഉടന്‍ അനുവദിക്കണമെന്നുമാണ് പാപ്പാന്മാരുടെയും സന്ദര്‍ശകരുടെയും ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

India

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

India

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.