Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

നാം മുന്നോട്ട് – നനഞ്ഞ പടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 12:35 pm IST
in Special Article

മുഖ്യമന്ത്രിയുടെ ‘നാം മുന്നോട്ട് ‘ ,പരിപാടി ഏഷ്യാനെറ്റ് ന്യൂസില്‍ ഇന്നലെ കണ്ടു. ഈ പരിപാടിയിലൂടെ എന്താണ് അദ്ദേഹം പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് പിണറായിക്കും പരിപാടി അവതരിപ്പിച്ച വീണ ജോര്‍ജിനും വലിയ പിടിപാടുണ്ടായിരുന്നില്ല.മുഖ്യമന്ത്രിയെ ഒരു കസേരയില്‍ പിടിച്ചിരുത്തി ക്ഷണിക്കപ്പെട്ട ഗസ്റ്റുകളെ കൊണ്ട് കുറെ സുഖിപ്പീര് ചോദ്യം ചോദിപ്പിച്ച് എഫക്റ്റിനായി കൈയ്യടി ശബ്ദം ഇടുന്ന വൃത്തികെട്ട ഒരേര്‍പ്പാടും ഈ പരിപാടിക്കിടയില്‍ കാണാനായി.

സ്ത്രീ സുരക്ഷ യെക്കുറിച്ചായിരുന്നു ആദ്യ എപ്പിസോഡ് – നീതി കിട്ടാതെ പോയ ഒരു സ്ത്രീയെ എങ്കിലും ഈ പരിപാടിയില്‍ പങ്കെടുപ്പിച്ച് അവര്‍ക്ക് നീതി ഉറപ്പാക്കിയിരുന്നെങ്കില്‍ പരിപാടി അര്‍ത്ഥവത്താകുമായിരുന്നു. ടണ്‍ കണക്കിന് മാധ്യമ ഉപദേശികള്‍ക്കു പുറമേ ഇത്തരം ചവറ് പരിപാടി നടത്തിയാലൊന്നും മുഖ്യമന്ത്രിയുടെ ഇമേജ് വര്‍ദ്ധിക്കില്ല – മുഖ്യമന്ത്രിയും ജനങ്ങളും തമ്മിലുള്ള അകലം കുറയ്‌ക്കാനുള്ള ഒറ്റമൂലിയൊന്നും ഈ കൂശ്മാണ്ഡങ്ങള്‍ക്ക് ഇനിയും മനസിലായിട്ടില്ല. മുഖ്യമന്ത്രിയും സദസും തമ്മിലുള്ള അകലം തന്നെയാണ് ഈ പരിപാടിയുടെ ശാപം – നോക്കെത്താ ദൂരത്ത് ഒരു കസേരയില്‍ പിടിച്ചിരുത്തിയിരിക്കുന്ന മുഖ്യമന്ത്രിയുടെ ഇരിപ്പാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ നെഗറ്റീവ് വിഷ്വല്‍ – ഒറ്റനോട്ടത്തില്‍ തന്നെ ഈ പടം ബോക്‌സോഫീസില്‍ മൂക്കും കുത്തി വീണു എന്ന് മനസിലാകും.

മുഖമന്ത്രിയുടെ ലൈക്ക് കൂട്ടാന്‍ ഇത്തരം ഗിമ്മിക്കുകള്‍ ബൂമറാംഗായി ഭവിക്കുമെന്നുറപ്പാണ് .. മുഖ്യമന്ത്രിയെ ജനകീയനാക്കി റീ- ബ്രാന്‍ഡ് ചെയ്യാനുള്ള ‘നാം മുന്നോട്ട് ‘ ആദ്ദേഹത്തിന് ‘ആപ്പാ’യി മാറാനിടയുണ്ട്.

ഏതായാലും ഈ പരിപാടിയുടെ പ്രൊഡ്യൂസറിന് ഒരു കുതിരപ്പവന്‍ എന്റെ വക…

സി പി എമ്മുകാര്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുന്നതും വിശ്വാസ്യത ഇല്ലെന്നുമൊക്കെ സൈബര്‍ സഖാക്കള്‍ വിളിച്ചു കൂവുന്ന രാജീവ് ചന്ദ്രശേഖറിന്റ ഏഷ്യാനെറ്റ് ന്യൂസിന് രണ്ട് ലക്ഷം രൂപ വീതം നല്‍കി ഓരോ എപ്പിസോഡും കാണിക്കുന്നതിന്റെ ഔചിത്യമെന്താണ് സഖാക്കളേ – ? വിശ്വാസത ഇല്ലെന്ന് നിങ്ങള്‍ പ്രചരിപ്പിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുത്ത് ഈ പരിപാടി കാണിപ്പിക്കുന്നതിനെ നിങ്ങള്‍ താത്വികമായി എങ്ങനെ വിശദീകരിക്കും? എന്തായാലും ഏഷ്യാനെറ്റ് ന്യൂസിന് പരസ്യം കിട്ടിയതിനു പുറമേ സഖാക്കളുടെ അക്കൗണ്ടില്‍ തങ്ങള്‍ എന്നും എപ്പോഴും No .1 ചാനലെന്ന പദവിയും നില നിര്‍ത്താനായി….

(ഫേസ്ബുക്കില്‍നിന്ന് )

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ…2: നമ്മുടെ ഭാരതവും വിശാല ലോകവും

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

Kerala

പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് സ്വപ്ന പദ്ധതികള്‍ക്ക് എല്ലാ സഹായവും അഭ്യര്‍ത്ഥിച്ചെന്ന് വി ഡി സതീശന്‍, ബുധനാഴ്ച അമിത്ഷായെ കാണും

India

ശരീഅത്ത് നിക്ഷേപത്തിന്റെ പേര് പറഞ്ഞ് പാവം പിടിച്ച മുസ്ലിങ്ങളില്‍ നിന്നു പണം പിരിച്ച് 3,000 കോടി തട്ടിയ നൗഹെറ ഷെയ്ഖ് ഒടുവില്‍ ഇഡി വലയില്‍

Kerala

:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു

പുതിയ വാര്‍ത്തകള്‍

തൃണമൂലിനെ മലർത്തിയടിച്ച് സുവേന്ദു ; പാർട്ടി ഓഫീസുകളടക്കം പൊളിച്ചു മാറ്റി ; 12 ഓളം നേതാക്കൾ അറസ്റ്റിൽ ; സർക്കാർ നടപടി ഭയന്ന് ടിഎംസിയിൽ കൂട്ടരാജി

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് അമ്മ ജനറൽ ബോഡിയിൽ പറയും!

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; പിണറായിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും പൊരുള്‍ തേടുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.