Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട്ടില്‍ കരിങ്കഴുകന്റെ സാന്നിധ്യം സ്ഥിരീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 02:50 am IST
in Kerala

കല്‍പ്പറ്റ: പ്രശസ്തമായ വയനാട് വന്യജീവിസങ്കേതത്തില്‍ കരിങ്കഴുകന്റെ (സിനേറിയസ് വള്‍ചര്‍) സാന്നിധ്യം സ്ഥിരീകരിച്ചു. തോല്‍പ്പെട്ടി റെയിഞ്ചിലെ നായ്‌ക്കട്ടി വനത്തിലാണ് കഴിഞ്ഞദിവസം കരിങ്കഴുകന്റെ സാന്നിധ്യം കണ്ടെത്തിയത്. കണ്‍സര്‍വേറ്റ് ബയോളജിസ്റ്റ് ഒ വിഷണുവും ക്യാമറ ട്രാപ്പ് മോണിറ്ററിംഗ് ടീം അംഗങ്ങളായ ടി.എം ദിവാകരന്‍, എ ദിനേശന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

ചുവപ്പുതലയന്‍, കാതില കഴുകന്‍ എന്നിവയുടെ ആവാസ വ്യവസ്ഥയാണ് വയനാട് വന്യജീവിസങ്കേതം. തോല്‍പ്പെട്ടി, കുറിച്യാട്, മുത്തങ്ങ എന്നിവിടങ്ങളിലാണ് കഴുകന്‍മാരെ കണ്ടുവരുന്നത്. മുന്‍പ് ചുട്ടികഴുകനെയും ഇവിടെ കണ്ടെത്തിയിരുന്നു.

ഈ ആവാസവ്യവസ്ഥയിലാണ് ആദ്യമായി കരിങ്കഴുകന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വംശനാശ ഭീഷണിയിലായ ഈജിപ്ഷ്യന്‍ കഴുകനെയും, ഹിമാലയന്‍ ഗ്രിഫോണ്‍ കഴുകനെയും വയനാട് വന്യജിവസങ്കേത്തില്‍ മുമ്പ് കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാധാരണയായി രാജസ്ഥാന്‍ അടക്കമുള്ള സ്ഥലങ്ങളിലാണ് കരിങ്കഴുകന്റെ ആവാസവ്യവസ്ഥ.

ശൈത്യകാലങ്ങളില്‍ തെക്കേഇന്ത്യയിലേക്ക് ദേശാടനം നടത്താറുണ്ടങ്കിലും എവിടെയും സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പര്‍വ്വതശൃംഗങ്ങളില്‍ കൂട്കൂട്ടി കഴിയുന്നവയാണ് കരിംകഴുകന്‍. വയനാട് വന്യജീവിസങ്കേതത്തില്‍ കരിങ്കഴുകന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടങ്കിലും കൂടുതല്‍ പഠനം നടത്തണമെന്നും സാന്നിധ്യം ഉറപ്പുവരുത്തുന്നതിന്നായി മൃഗശരീരാവശിഷ്ടങ്ങള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യുമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

കഴുകന്‍ വര്‍ഗത്തില്‍പെട്ട പക്ഷികളുടെ സംരക്ഷണത്തിന്നായി മുന്‍ വര്‍ഷം കേന്ദ്രപരിസ്ഥിതി മന്ത്രാലയം 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ ആദ്യഗഡുവായ 30 ലക്ഷം ഈ വര്‍ഷം ലഭ്യമാകും. തുക ലഭിക്കുന്നതോടെ അവശേഷിക്കുന്ന കഴുകവംശത്തില്‍പെട്ട പക്ഷികളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

Kerala

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

Kerala

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

India

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

പുതിയ വാര്‍ത്തകള്‍

സീതയും ദ്രൗപതിയും ധര്‍മ്മ സമരവും

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

നാല് കേരള താരങ്ങള്‍ തായ്‌വാനില്‍ പരിശീലനത്തിന്

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: മുച്ചോവ ഫൈനലില്‍

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.