Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒഴിവാക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 02:30 am IST
in Kerala

കൊച്ചി: ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലേക്ക് മരുന്ന് എത്തിക്കുന്നതിനുള്ള ചുമതലയില്‍ നിന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒഴിവാക്കാന്‍ ഇടത് സര്‍ക്കാര്‍ നീക്കം. മരുന്നുകള്‍ കൃത്യമായി ലഭിക്കുന്നില്ലെന്ന പ്രചാരണം നടത്തിയാണ് സ്വകാര്യ കമ്പനികള്‍ക്ക് അവസരമൊരുക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആയുര്‍വേദ മരുന്ന് നിര്‍മാണ കമ്പനിയായ ഔഷധിയെയും ഹോമിയോ മരുന്ന് നിര്‍മാണ കമ്പനിയായ ഹോംകോയെയും ഒഴിവാക്കാനാണ് ചരടുവലികള്‍.

ഔഷധി, ഹോംകോ എന്നിവിടങ്ങളില്‍ നിന്ന് മരുന്ന് കിട്ടാന്‍ കാലതാമസമുള്ളതിനാല്‍, ആശുപത്രികളിലെയും ഡിസ്‌പെന്‍സറികളിലെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ടെണ്ടര്‍ വിളിച്ച് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് മരുന്ന് വാങ്ങാമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. സര്‍ക്കാര്‍ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സമീപനം ഇടത് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായത് ആരോഗ്യമേഖലയിലുള്ളവരുടെ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നടപടിമൂലം ലക്ഷക്കണക്കിന് രൂപയുടെ ഓര്‍ഡറാണ് ഈ സ്ഥാപനങ്ങള്‍ക്ക് നഷ്ടമാവുക.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളെ തഴഞ്ഞ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അവസരമൊരുക്കുന്നത് അഴിമതി ലക്ഷ്യമിട്ടാണെന്നാണ് വിമര്‍ശനമുയരുന്നത്. ആയുര്‍വേദ, ഹോമിയോ ആശുപത്രികളില്‍ കൃത്രിമ മരുന്ന് ക്ഷാമം സൃഷ്ടിച്ച്, കുറ്റം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മേല്‍ കെട്ടിവെക്കാനുള്ള നീക്കവും സജീവമാണ്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അലോപ്പതി മരുന്ന് ഉത്പ്പാദന കമ്പനിയായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി)യില്‍ നിന്ന് മരുന്ന് വാങ്ങുന്നതിലും ഇടത്- വലത് സര്‍ക്കാര്‍ വിമുഖത കാണിച്ചിരുന്നു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് (കെഎംഎസ്‌സിഎല്‍) സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്ന് വാങ്ങി നല്‍കുന്നതിനുള്ള ചുമതല. എന്നാല്‍, കെഎംഎസ്‌സിഎല്‍ കേരളത്തിന് പുറത്തുള്ള സ്വകാര്യ കമ്പനികളില്‍ നിന്നാണ് ഭൂരിഭാഗം മരുന്നുകളും വാങ്ങിക്കുന്നത്. ഇതിനിടെയാണ് ഹോമിയോ, ആയുര്‍വേദ മരുന്നുകളും വ്യാപകമായി സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങാന്‍ നീക്കം നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Editorial

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

India

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

Kerala

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Football

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

പുതിയ വാര്‍ത്തകള്‍

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

അത്യന്തം അനുകൂലവും ഭാഗ്യപൂർണ്ണവുമായ ദിവസമാണിത്: സമ്പൂർണ്ണ രാശിഫലം (10 ജൂലൈ 2026) – AI ജ്യോതിഷം

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.