Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം പത്തനംതിട്ട ജില്ലാകമ്മറ്റിയില്‍ ആരോപണ വിധേയരും ഇടംപിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 02:30 am IST
in Kerala

തിരുവല്ല: ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊടുവില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി തെരഞ്ഞെടുത്തു. സദാചാര വിഷയങ്ങളില്‍ അടക്കം പേരുദോഷം കേട്ട നിലവിലെ ജില്ലാ കമ്മറ്റിയില്‍ നിന്നും ഏഴുപേരെ ഒഴിവാക്കിയും പുതുമുഖങ്ങളടക്കം എട്ടുപേരെ ഉള്‍പ്പെടുത്തിയും 33 അംഗം കമ്മറ്റിയെയാണ് പുതുതായി തെരഞ്ഞെടുത്തത്.

നിലവിലെ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുതന്നെ ഇത്തവണയും തുടരും. അച്ചടക്ക നടപടികള്‍ക്ക് കീഴ്ഘടകം ശുപാര്‍ശ ചെയ്ത നേതാക്കളെ അടക്കം ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രവര്‍ത്തകരില്‍ കല്ലുകടി തുടരുകയാണ്. പെരുനാട് ഏരിയ കമ്മിറ്റി രൂപീകരണ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ പി.എസ്. മോഹനനെ വീണ്ടും കമ്മറ്റിയില്‍ പരിഗണിച്ചതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. രൂക്ഷമായ വിഭാഗീയ പ്രശ്‌നങ്ങളുള്ള പത്തനംതിട്ടയില്‍ സംസ്ഥാന നേതാക്കള്‍ ഇടപെട്ടാണ് സമവായം ഉണ്ടാക്കിയത്. എന്നാല്‍ വരുംദിനങ്ങള്‍ പുതിയ ജില്ലാകമ്മറ്റിയ്‌ക്ക് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ സമ്മേളനത്തില്‍ വിഎസ് പക്ഷക്കാരടക്കം ഔദ്യോഗിക പക്ഷത്തേക്ക് ചുവട് മാറിയിരുന്നു. എന്നാല്‍ ഇത്തവണ വ്യക്തികേന്ദ്രീകൃത വിഭാഗീയ വിഷയങ്ങളിലേക്കാണ് കാര്യങ്ങളെത്തിയത്. ഇതില്‍ സംസ്ഥാന നേതൃത്വത്തിനുള്ള എതിര്‍പ്പ് കോടിയേരി ബാലകൃഷ്ണന്‍ തന്നെ പരസ്യമായി വ്യക്തമാക്കിയതുമാണ്. പാര്‍ട്ടിയില്‍ വ്യക്തിപൂജ നടക്കില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിനെ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പുകഴ്‌ത്തി സംസാരിച്ചതിനെതിരെയായിരുന്നു ഇത്. പ്രതിനിധികളെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതാണോ എന്നും കോടിയേരി ബാലകൃഷ്ണന്‍ സംശയം പ്രകടിപ്പിച്ചു.

ജില്ലാ സമ്മേളനത്തിലെ പ്രതിനിധികള്‍ക്കു മുന്നില്‍ വച്ചായിരുന്നു ശകാരം. പാര്‍ട്ടി നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതകളില്‍ പ്രതിഷേധിച്ച് പെരിങ്ങരയിലും മല്ലപ്പള്ളിയിലും ലോക്കല്‍കമ്മറ്റി നേതാക്കള്‍ രാജിവെച്ച് പുറത്ത് പോയതിനെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തകരുടെ കൊഴിഞ്ഞ് പോക്ക് അടക്കം രൂക്ഷമായ പ്രശ്‌നങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Editorial

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

India

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

Kerala

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Football

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

പുതിയ വാര്‍ത്തകള്‍

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

അത്യന്തം അനുകൂലവും ഭാഗ്യപൂർണ്ണവുമായ ദിവസമാണിത്: സമ്പൂർണ്ണ രാശിഫലം (10 ജൂലൈ 2026) – AI ജ്യോതിഷം

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.