Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സിപിഎം ജില്ലാസമ്മേളനത്തില്‍ പുതിയ പോര്‍മുഖം തുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 12:00 am IST
inKottayam

വാസവനെതിരെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിന് സാധ്യത

കോട്ടയം: ഇന്നാരംഭിക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ ചൂട് പിടിച്ച് ചര്‍ച്ചകള്‍ക്കും വെട്ടിനിരത്തലുകള്‍ക്കും സാധ്യത.

നിലവിലെ ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ രണ്ടാം വട്ടവും സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ കരുക്കള്‍ നീക്കവേ എതിര്‍ വിഭാഗം പുതിയ തന്ത്രങ്ങള്‍ മെനയുകയാണ്.ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടാകാനുള്ള സാദ്ധ്യത കൂടി വന്നത് നേതൃത്വത്തെ ആശങ്കയിലാക്കുകയാണ്.പാര്‍ട്ടിയിലെ വാസവന്റെ ഒറ്റയാന്‍ ശൈലിയെ എതിര്‍ക്കുന്നവരുടെ ശബ്ദം കൂടി വരുന്നതും നേതൃത്വത്തെ അലസോരപ്പെടുത്തുന്നുണ്ട്.ഏരിയ സമ്മേളനങ്ങളില്‍ ഇത് പ്രകടമായിരുന്നു. സമ്മേളനത്തില്‍ പുതിയ പോര്‍മുഖം തുറക്കുമ്പോള്‍ പഴയ വിഎസ് പക്ഷം നിലംപരിശാകാനും സാധ്യതയുണ്ട്.

സാധാരണ പ്രവര്‍ത്തകരോട് വാസവന്‍ അകലം പാലിക്കുമ്പോള്‍ സമ്പന്നരോടാണ് അടുപ്പം കാണിക്കുതെന്ന പരാതി വ്യാപകമാണ്.സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജില്ലാ സെക്രട്ടറിയെ കാണാന്‍ കൂടി കഴിയുന്നില്ലെ ആരോപണവും ശക്തമാണ്.നദീസംയോജന പരിപാടികളിലൂടെ ജനകീയ മുഖം ഉണ്ടാക്കാന്‍ ശ്രമിച്ച അഡ്വ:കെ.അനില്‍കുമാര്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ വ്യാപകമാണ്. പദ്ധതിയെ അട്ടിമറിക്കാന്‍ വാസവന്‍ വിഭാഗം ശ്രമിച്ചുവെന്ന ആരോപണം ശക്തമായിരുന്നു. പ്രതിനിധികളുടെ പിന്തുണ ലഭിച്ചാല്‍ മത്സരിക്കണമെന്ന നിലപാടാണ് അനില്‍കുമാറിനെ പിന്തുണക്കുന്ന വിഭാഗത്തിന്റെത്.അനില്‍കുമാറിന്റെ ഫോണ്‍ വാസവന്‍ ചോര്‍ത്തിയ സംഭവം പാര്‍ട്ടിക്കുള്ളിലും പുറത്തും വലിയ ചര്‍ച്ചയായിരുന്നു.

14ഏരിയാ കമ്മറ്റിയില്‍ നിന്നും 267 ഓളം പ്രതിനിധികളാണ് സമ്മേളനത്തില്‍ എത്തുന്നത്.പുതുപ്പള്ളി ഏരിയാ സമ്മേളനത്തിലും കോട്ടയം ഏരിയാ സമ്മേളനത്തിലും നേതൃത്വത്തെ ഞെട്ടിച്ചു കടുത്ത മത്സരം നടന്നു.ചങ്ങനാശ്ശേരിയിലും വിഭാഗീയത രൂക്ഷമായിരുന്നു. പുതുപ്പള്ളി ഏരിയാ സെക്രട്ടറി സ്ഥാനത്തേക്കു നടന്ന വാശിയേറിയ മത്സരത്തില്‍ ഒരു വോട്ടിനാണ് വാസവന്‍ വിഭാഗത്തിലെ ശക്തനായ നേതാവ് സാബുവിനെ തോല്പിച്ച് സുഭാഷ്.പി. വര്‍ഗീസ് സെക്രട്ടറിയായത്.കോട്ടയം ഏരിയാ സമ്മേളനത്തില്‍ മഹിളാ അസോസിയേഷന്‍ നേതാവ് പി.എന്‍.സരസമ്മാള്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല.ബി.ശശികുമാറാണ് വിജയിച്ചത്.

വി.എന്‍.വാസവന്‍ പാര്‍ട്ടിയില്‍ പിടിമുറുക്കുന്നതായി തോന്നല്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. സിപിഎമ്മില്‍ മാത്രമല്ല പോഷക സംഘടനകളിലും വാസവന്റെ അപ്രമാദിത്വം പ്രകടമാണ്. വാസവന് എതിരെ സമ്മേളനത്തില്‍ വെല്ലുവിളി ഉയര്‍ത്താന്‍ ആര്‍ക്കു കഴിയുമെന്ന ചോദ്യമാണ് സമ്മേളനം ഉയര്‍ത്തുന്നത്. ഇതോടപ്പം ജില്ലയിലെ രാഷ്ടീയ സംഭവ വികാസങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തും പൂഞ്ഞാറിലും നേരിട്ട ദയനീയ തോല്‌വി ചര്‍ച്ചയ്‌ക്ക് വരാം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സ്വന്തം തട്ടകത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉണ്ടാകാനും സാധ്യതയുണ്ട്. കൂടാതെ മാണി വിഭാഗവുമായുള്ള സഹകകണത്തെ സംബന്ധിച്ചും നേതൃത്വം വിശദീകരിക്കേണ്ടി വരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

Automobile

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.