Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുറഞ്ഞത് അരമണിക്കൂര്‍ വൈകും പുതുവര്‍ഷത്തിലും ട്രെയിന്‍ യാത്രാദുരിതം തുടരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 12:00 am IST
inKottayam

കോട്ടയം: ട്രാക്ക് അറ്റകുറ്റപ്പണികള്‍ പകുതി പോലും കഴിയാത്തതിനാല്‍ പുതുവര്‍ഷത്തിലും ട്രെയിന്‍ യാത്രാ ദുരിതം തുടരും. മാര്‍ച്ച് 16ന് മുമ്പായി അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. എന്നാല്‍ ഏപ്രില്‍ മാസത്തോട് കൂടി മാത്രമെ സാധാരണ രീതിയില്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ കഴിയുകയുള്ളു.

തിരുവനന്തപുരം ഡിവിഷന്റെ കീഴില്‍ 180 കിലോമീറ്റര്‍ റെയിലും 133 കിലോ മീറ്റര്‍ പാതയിലെ സ്ലീപ്പറുമാണ് മാറ്റി സ്ഥാപിക്കേണ്ടത്. ഇത് വളരെ ശ്രമകരമായ ജോലിയാണ്. കുറഞ്ഞത് 20 വര്‍ഷം കഴിയുമ്പോള്‍ പാളങ്ങള്‍ മാറ്റി സ്ഥാപിക്കേണ്ടതാണ്. എന്നാല്‍ കേരളത്തില്‍ ഇത് ഏറെ വൈകിയതിനാല്‍ സമയമെടത്ത് മാത്രമെ പണികള്‍ ചെയ്യാന്‍ കഴിയുകയുള്ളു. ശാസ്താംകോട്ടയ്‌ക്കും കരുനാഗപ്പള്ളിയ്‌ക്കും ഇടയിലാണ് ഇപ്പോള്‍ പണികള്‍ നടക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് റെയില്‍വേ പാളം അറ്റകുറ്റപ്പണികള്‍ തുടങ്ങിയത്. അടിക്കടിയുള്ള അപകടങ്ങള്‍ക്ക് കാരണം പാളത്തിന്റെ തേയ്‌മാനവും മറ്റുമാണെന്നാണ് റെയില്‍വേ എന്‍ജീനിയറിങ് വിഭാഗം പറയുന്നത്. ഇരട്ടപാത പൂര്‍ണ്ണമായും സാധ്യമായിട്ടില്ലാത്തതിനാല്‍ പാളത്തിന്റെ ശേഷിയേക്കാളും 40 ശതമാനത്തിലധികം ട്രെയിനുകളാണ് ഓടുന്നത്. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇട്ട പാളത്തില്‍ ഇക്കാരണത്താല്‍ നട്ടുകളും സ്ലീപ്പറുകളും ഇളകി പോകുന്നത് കൂടിയിരുന്നു. ട്രാക്ക് അറ്റകുറ്റപ്പണികള്‍ യഥാസമയം തീര്‍ക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ഇതിനായി ട്രാക്ക് റിലെയന്‍ ട്രെയിന്‍(ടിആര്‍ടി) ചെന്നൈയില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. ഇതിന്റെ സഹായത്തോടെ ് മനുഷ്യദ്ധ്വാനത്തേക്കാളും വേഗത്തില്‍ സ്ലീപ്പറുകള്‍ മാറ്റിയിടാം. കൂടാതെ അറ്റകുറ്റപ്പണികള്‍ക്കായി ബാലസ്റ്റ് ക്ലീന്‍ മെഷീനുകളും ഉപയോഗിക്കുന്നുണ്ട്. ദിവസം ശരാശരി 600 മീറ്റര്‍ പാളത്തിലാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നത്. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ക്ക് വേഗ നിയന്ത്രണമുണ്ട്. ഇത് മൂലമാണ് ട്രെയിനുകള്‍ വൈകുന്നത്. ചങ്ങനാശ്ശേരി മുതല്‍ കുറുപ്പന്തറ വരെയുള്ള ഭാഗത്ത് ഇരട്ടപാതയില്ലാത്തതിനാല്‍ അറ്റകുറ്റപ്പണികള്‍ ദുഷ്‌കരമാകും. ഇതിന് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കേണ്ടി വരുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. പ്രധാന അറ്റകുറ്റപ്പണികള്‍ രാത്രിയില്‍ മാത്രമായിരിക്കും ചെയ്യുന്നത്. സ്ലീപ്പറുകള്‍ നട്ടുകളിട്ട് മുറുക്കുന്ന ജോലികള്‍ മാത്രം പകലും ചെയ്യാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

Automobile

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.