Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഓഖി ദുരന്തം: മത്സ്യ വിപണി പ്രതിസന്ധിയില്‍ തലച്ചുമടായി വിറ്റിരുന്നവര്‍ പട്ടിണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 12:00 am IST
in Kottayam

വൈക്കം: ഓഖി ദുരന്തത്തെ തുടര്‍ന്നുണ്ടായ വ്യാജപ്രചാരണം മത്സ്യവിപണിയെ പിന്നോട്ടടിക്കുന്നു.

വൈക്കത്തെ പ്രധാന മത്സ്യമാര്‍ക്കറ്റുകളായ കോവിലകത്തുംകടവ്, മുറിഞ്ഞപുഴ ലാന്റിങ്, ഉല്ലല മാര്‍ക്കറ്റ്, തലയോലപ്പറമ്പ് മത്സ്യചന്ത, ബ്രഹ്മമംഗലത്തെ മത്സ്യചന്ത എന്നിവിടങ്ങളിലെല്ലാം കടല്‍ മത്സ്യങ്ങളുടെ കച്ചവടം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇത് കൂടാതെ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യങ്ങള്‍ വാങ്ങി തലച്ചുമടായി വീടുകള്‍ കയറിയിറങ്ങി മത്സ്യങ്ങള്‍ വില്‍ക്കുന്ന വീട്ടമ്മമാരും ദുരിതത്തിലായി.്. വഴിയോരങ്ങളില്‍ മത്സ്യവില്‍പന നടത്തി ജീവിക്കുന്നവരും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഓഖി ദുരന്തത്തില്‍പ്പെട്ട് കടലില്‍ കാണാതായവരുടെ മൃതശരീരം മത്സ്യങ്ങള്‍ ഭക്ഷിക്കുന്നതായും അതിനാല്‍ രണ്ടുമാസത്തേക്ക് വാങ്ങരുതെന്നുമാണ് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പ്രചാരണം നടക്കുന്നത്. സുനാമി ഉണ്ടായപ്പോഴും ഇത്തരം വ്യാജ പ്രചാരണമുണ്ടായിരുന്നു.

ക്രിസ്മസ് തലേന്ന് ലക്ഷങ്ങളുടെ വ്യാപാരം നടക്കുന്ന ഈ വിപണികളിലെല്ലാം ഇതിന്റെ പകുതി മാത്രമാണ് നടന്നത്. ഇപ്പോള്‍ വിപണിഎത്തുന്നവര്‍ക്കെല്ലാം പ്രിയം കായല്‍മത്സ്യങ്ങളോടും പുഴ മത്സ്യങ്ങളോടുമാണ്. എന്നാല്‍ ഇതിന്റെയെല്ലാം വ്യാപാരം മാര്‍ക്കറ്റുകളില്‍ അനക്കമുണ്ടാക്കുന്നില്ല. കാരണം കായല്‍ മത്സ്യങ്ങളും പുഴ മത്സ്യങ്ങളുമെത്തുന്നത് വളരെ കുറച്ചുമാത്രമാണ്. സംസ്ഥാനത്തെ ഇറച്ചി വില്‍പനക്കാര്‍ക്കിടയിലെ ലോബിയാണ് ഇതിനുപിന്നിലെന്നും മൃതശരീരം മത്സ്യം ഭക്ഷിക്കുമെന്നുപറയുന്നത് അടിസ്ഥാനരഹിതമാണെന്നും വൈക്കത്തെ മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

ജീവനുള്ള ചെറുമീനുകളെ ചൂണ്ടയിട്ടാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വലിയ മത്സ്യങ്ങളെ പിടിക്കാറുള്ളത്. ചത്ത മീനുകളിട്ടാല്‍ മത്സ്യം ചൂണ്ടയില്‍ കുടുങ്ങുകയില്ലെന്നതിനാല്‍ ശവശരീരം ഭക്ഷിക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മീന്‍കറികളുടെ വില്‍പന തകൃതിയായി നടന്നുകൊണ്ടിരുന്ന കള്ള് ഷാപ്പുകളിലും വില്‍പന ഇടിഞ്ഞിരിക്കുകയാണ്.

ദൂരസ്ഥലങ്ങളില്‍നിന്നുപോലും ഷാപ്പിലെത്തി വലിയ മീനുകളുടെ തലക്കറിയുടെ രുചി നുകരാനെത്തുന്നവര്‍ക്കും ഇപ്പോള്‍ ഇതൊന്നും വേണ്ട. കൂടുതലായി ലഭിച്ചുകൊണ്ടിരുന്ന ചൂരക്ക് ആവശ്യക്കാരില്ലാത്ത അവസ്ഥയാണ്. ഇതിനുപുറമെ സ്രാവ്, ഞണ്ട്, കേര, വലിയ ചെമ്മീന്‍ എന്നിവ വാങ്ങാനും ആളുകള്‍ മടിക്കുകയാണ്. ഇവിടെയെല്ലാം ആവശ്യക്കാരെ കുഴക്കുന്നത് നുണപ്രചാരണങ്ങളാണ്.

ഹോട്ടലുകളിലും കള്ള് ഷാപ്പുകളിലും ഉള്‍പ്പെടെ ഇപ്പോള്‍ ഇറച്ചി കറികള്‍ക്കും കക്കയിറച്ചിക്കും മറ്റുമാണ് ഡിമാന്‍ഡ്.

ഓഖിയുടെ പേരില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ വലിയ പ്രതിസന്ധിയിലേക്കാണ് മത്സ്യതൊഴിലാളികളെ തള്ളിവിട്ടിരിക്കുന്നത്. മത്സ്യമേഖലയെ തകര്‍ത്തുകൊണ്ട് നവമാധ്യമങ്ങളിലൂടെ പടരുന്ന നുണപ്രചാരണങ്ങള്‍ക്ക് തടയിടുവാന്‍ ഫിഷറീസ് വകുപ്പ് ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടു വരണമെന്നാണ് സാധാരണക്കാരായ മത്സ്യതൊഴിലാളികളുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

India

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

Entertainment

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

Kerala

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

Entertainment

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.