തിരുവനന്തപുരം: ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവര്‍ഷം ആശംസിച്ചു.
പുതുവര്‍ഷം എല്ലാവര്‍ക്കും സുരക്ഷിതത്വത്തിലെ സൗഖ്യവും തികവിന്റെ ആനന്ദവും ആശയങ്ങളിലെയും പ്രവൃത്തിയിലെയും ഒരുമയും പ്രദാനം ചെയ്യട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
















