Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആയുഷ് വിഭാഗ ഡോക്ടർമാർക്ക് അലോപ്പതി ചികിത്സയും വിദൂരമല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2017, 02:17 pm IST
inIndia

ന്യൂദൽഹി: ഒരു നിര്‍ദ്ദിഷ്ട പരിശീലന പരിപാടി പൂര്‍ത്തിയാക്കുന്ന ആയൂര്‍വേദ, യോഗ, നാച്യുറോപ്പതി, യുനാനി, സിദ്ദ, ഹോമിയോപ്പതി ഡോക്ടര്‍മാരെ അലോപ്പതി ചികിത്സ നടത്താന്‍ അനുവദിക്കുന്ന ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു. ആരോഗ്യമന്ത്രി ജെപി നദ്ദയാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

ആയുഷ് വിഭാഗങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ഈ ചികിത്സ ശാഖകളും ആധുനിക വൈദ്യശാസ്ത്രവും തമ്മിലുള്ള വിടവ് നികത്താന്‍ ഉതകുന്ന പരിശീലന പരിപാടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മെഡിക്കല്‍ എക്‌സിറ്റ് പരീക്ഷ നടത്താനും ഇന്ത്യന്‍ മെഡിക്കല്‍ കൗസിലിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

ഹോമിയോപ്പതി, ഇന്ത്യന്‍ ചികിത്സ സമ്പ്രദായങ്ങള്‍, ആധുനിക വൈദ്യശാസ്ത്രം എന്നിവ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുതിനായി വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ദേശിയ മെഡിക്കല്‍ കമ്മീഷനും ഹോമിയോപ്പതി കേന്ദ്ര കൗണ്‍സിലും ഇന്ത്യന്‍ വൈദ്യശാസ്ത്ര ദേശീയ കൗണ്‍സിലും യോഗം ചേരണമെന്നും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. ഈ യോഗത്തിലാവും ഹോമിയോപ്പതി, ഇന്ത്യന്‍ ചികിത്സ സമ്പ്രദായങ്ങള്‍ എന്നിവയില്‍ ബിരുദം നേടുന്നവര്‍ക്ക് അലോപ്പതി ചികിത്സ നടത്താനുള്ള യോഗ്യത നിശ്ചയിക്കുന്ന പരീക്ഷയുടെ മാനദണ്ഡങ്ങള്‍ തീരുമാനിക്കുക.

പങ്കെടുക്കുന്ന അംഗങ്ങളുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാവും അന്തിമ തീരുമാനം ഉണ്ടാവുക. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി തലവനായുള്ള കമ്മിറ്റി തിരഞ്ഞെടുക്കുന്ന 25 അംഗങ്ങളുള്ള കമ്മീഷന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് പകരം പ്രവര്‍ത്തിക്കുമെന്നും ബില്ലില്‍ വിഭാവന ചെയ്യുന്നു.

ബില്ല് പാര്‍ലമെന്റ് പാസാക്കി മൂന്ന് വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ എക്‌സിറ്റ് പരീക്ഷ നിലവില്‍ വരും. ആരോഗ്യ ഉപദേശക കൗണ്‍സിലില്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നിന്നുള്ള ഓരോ അംഗങ്ങള്‍ പ്രതിനിധികളായി ഉണ്ടാവും. യുജിസി ചെയര്‍മാന്‍, നാഷണല്‍ അക്രഡിറ്റേഷന്‍ ആന്റ് അസസ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ എന്നിവര്‍ കൗണ്‍സിലിന്റെ ഉപദേശകരായി പ്രവര്‍ത്തിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.