കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു. കുറ്റിപ്പുറം സ്വദേശിനിയായ കല്യാണി (83)യാണ് മരിച്ചത്. ഡോക്ടര്‍മാര്‍ ആരും രോഗിയെ തിരിഞ്ഞു നോക്കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സമരം കാരണം ജൂനിയര്‍ ഡോക്ടര്‍മാരും ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: