Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീനാരായണ ഗുരു സാമൂഹ്യ സമത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു : ശ്രീലങ്കന്‍ സ്പീക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2017, 02:45 am IST
in Kerala

വര്‍ക്കല:ജാതി വ്യവസ്ഥ ഇല്ലാതാക്കാന്‍ ആത്മീയ സ്വാതന്ത്ര്യത്തിന്റെയും സാമൂഹ്യ സമത്വത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു ശ്രീനാരായണ ഗുരു എന്ന് ശ്രീലങ്കന്‍ സ്പീക്കര്‍ കാരു ജയസൂര്യ. 85-ാമത് ശിവഗിരി ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധഃസ്ഥിതരെ ആത്മീയമായും സാമൂഹികമായും ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്കാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്.ഇതിനാണ് അദ്ദേഹം ദേവാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിച്ചത്. ജാതി സമ്പ്രദായത്തെയും അന്ധവിശ്വാസങ്ങളെയും ഇല്ലാതാക്കാന്‍ ഇതിലൂടെ കഴിഞ്ഞു.

കേരളവുമായി ചരിത്രാതീത കാലംമുതലുള്ള ബന്ധം ശ്രീലങ്കയ്‌ക്കുണ്ട്. ശ്രീലങ്കയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ഗുരുദേവന്‍ താത്പര്യംകാട്ടി.

രണ്ട് തവണ ശ്രീലങ്ക സന്ദര്‍ശിച്ച ഗുരു രാജ്യത്തെ ഓരോ പ്രദേശവും സന്ദര്‍ശിച്ചപ്പോള്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.ഗുരുവിന്റെ ശ്രീലങ്ക സന്ദര്‍ശനത്തിന് നൂറ് വര്‍ഷം തികയുന്ന 2018-ല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പരമ്പര തന്നെ നടത്തുന്നുണ്ട്.ശ്രീലങ്കയിലെ ശ്രീനാരായണഗുരു സൊസൈറ്റിയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.ഗുരുവിന്റെ 155-ാമത് ജന്മദിനം പ്രമാണിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഒരു സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.ഇത്തരത്തില്‍ സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയ ഏക വിദേശരാജ്യം ശ്രീലങ്കയാണെന്നും കാരു ജയസൂര്യ പറഞ്ഞു.

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസം, സംഘടന എന്ന സെമിനാര്‍ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.ഡോ.എം.ജയരാജ് മോഡറേറ്ററായ സെമിനാറില്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ പ്രബന്ധം അവതരിപ്പിച്ചു.സ്വാമി സച്ചിതാനന്ദ, ടി.വി.രാജേന്ദ്രന്‍, സ്വാമി സാന്ദ്രാനന്ദ തുടങ്ങിയവര്‍ സംസാരിച്ചു.

ഈശ്വര ഭക്തി എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സ്വാമി രുദ്ര ഉദ്ഘാടനം ചെയ്തു.ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു.സ്വാമി വിശാലാനന്ദ, കര്‍ണ്ണാടക ശ്രീനാരായണ മഹാസംസ്ഥാന മഠാധിപതി രേണുകാനന്ദജി, സ്വാമി സാന്ദ്രാനന്ദ, സ്വാമി ശിവ സ്വരൂപാനന്ദ, സ്വാമി സച്ചിതാനന്ദ, സ്വാമി ഗുരുപ്രകാശം തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Editorial

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

India

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

Kerala

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Football

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

പുതിയ വാര്‍ത്തകള്‍

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

അത്യന്തം അനുകൂലവും ഭാഗ്യപൂർണ്ണവുമായ ദിവസമാണിത്: സമ്പൂർണ്ണ രാശിഫലം (10 ജൂലൈ 2026) – AI ജ്യോതിഷം

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.