Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യമന്ത്രിക്ക് വിവാദമൊഴിഞ്ഞ് നേരമില്ല; ഹെല്‍ത്തി കേരളയും നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2017, 02:45 am IST
in Kerala

കൊച്ചി: ഭക്ഷ്യസുരക്ഷയും മികച്ച ചികിത്സയും ഉറപ്പാക്കാനായി ആരംഭിച്ച ആരോഗ്യ പരിശോധനകള്‍ സംസ്ഥാനത്ത് മുടങ്ങി. യുഡിഎഫ് സര്‍ക്കാറിന്റെ സെയ്ഫ് കേരളയ്‌ക്ക് പകരമായി ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന ഹെല്‍ത്തി കേരളയാണ് മുടങ്ങിയത്. വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് വീഴുന്ന മന്ത്രി കെ.കെ. ശൈലജയ്‌ക്ക് ആരോഗ്യവകുപ്പില്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്തതാണ് ഹെല്‍ത്തി കേരള പൂട്ടിക്കെട്ടാനിടയാക്കിയതെന്നാണ് വിമര്‍ശനമുയുരുന്നത്.

ഹോട്ടലുകള്‍, ബേക്കറികള്‍, ഐസ് ഫാക്ടറികള്‍, കൂള്‍ബാറുകള്‍, ഇറച്ചിക്കടകള്‍, മത്സ്യവില്‍പ്പന കേന്ദ്രങ്ങള്‍, ലാബോറട്ടറികള്‍, സ്‌കാനിങ് കേന്ദ്രങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ എന്നിവിടങ്ങില്‍ പരിശോധന നടത്തി നടപടിയെടുക്കുകയായിരുന്നു ഹെല്‍ത്തി കേരളയുടെ ലക്ഷ്യം. മാസത്തില്‍ ഒരുദിവസം സംസ്ഥാനമൊട്ടാകെ പരിശോധന നടത്തി പൊതുജനാരോഗ്യ നിയമം പാലിക്കാത്തവര്‍ക്കെതിരെ കേസെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. എന്നാല്‍, മാസങ്ങളായി ഹെല്‍ത്തി കേരളയുടെ പരിശോധനകള്‍ നിലച്ചിരിക്കുകയാണ്.

ഏകീകൃത പരിശോധനയ്‌ക്ക് എല്ലാമാസവും ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയയ്‌ക്കാറാണ് പതിവ്. എന്നാല്‍, വിവാദങ്ങളിലൂടെ സഞ്ചരിക്കുന്ന ആരോഗ്യമന്ത്രി, ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിലും വീഴ്ച വരുത്തി. ആരോഗ്യവകുപ്പിന്റെ സര്‍ക്കുലര്‍ വരാത്തതിനാലാണ് പരിശോധന നടത്താത്തതെന്നാണ് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. മേലധികാരികള്‍ താത്പര്യം കാട്ടാത്തതിനാല്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരും പരിശോധനകള്‍ നടത്തുന്നതിന് തയ്യാറാകുന്നില്ല.

ബാലാവകാശ കമ്മീഷന്‍ നിയമന വിവാദത്തില്‍ നിന്ന് ഒരു കണക്കിന് തടിയൂരിയ ശൈലജയെ ഇപ്പോള്‍ ചികിത്സാ വിവാദം വിടാതെ പിന്തുടരുകയാണ്. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്‌ക്കായി മന്ത്രിയും കുടുംബവും നാലുലക്ഷത്തോളം രൂപയാണ് ചെലവാക്കിയത്. ഇതിനിടെ മന്ത്രിയുടെ കണ്ണടയ്‌ക്ക് 28,000 രൂപയാണ് വിലയെന്ന വിവരവും പുറത്തുവന്നു.

സര്‍ക്കാര്‍ ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ ആരോഗ്യമന്ത്രിയും കുടുംബവും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിനെയും ആരോഗ്യവകുപ്പിലെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ വിമര്‍ശിക്കുന്നുണ്ട്. ജാഗ്രത എന്ന പേരില്‍ ജലജന്യരോഗങ്ങള്‍ക്കെതിരെയുള്ള ക്യാമ്പയിന്‍ പുതുവര്‍ഷത്തില്‍ ആരംഭിക്കുന്നത് മാത്രമാണ് ഇതിനെയെല്ലാം പ്രതിരോധിക്കാനുള്ള ആരോഗ്യമന്ത്രിയുടെ ഏക പിടിവള്ളി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

Kerala

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

Kerala

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

India

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

പുതിയ വാര്‍ത്തകള്‍

സീതയും ദ്രൗപതിയും ധര്‍മ്മ സമരവും

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

നാല് കേരള താരങ്ങള്‍ തായ്‌വാനില്‍ പരിശീലനത്തിന്

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: മുച്ചോവ ഫൈനലില്‍

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.