Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കൊതുകിനായും ഒരു കോര്‍പ്പറേഷനോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2017, 11:46 am IST
in Special Article

കൊച്ചിയിലെ കൊതുക് എന്നവിശേഷണം ഇപ്പോള്‍ പ്രസിദ്ധമാണ്. കൊതുകില്ലാതെ കൊച്ചിക്ക് ജീവിക്കാനാവില്ലെന്നുപോലും പറയുന്നത് തമാശയെക്കാള്‍ വലിയ സത്യമാണ്. തങ്ങളുടെ നാട്ടില്‍ കൊതുകേ ഇല്ലെന്നു പറയുന്നവരുടെ മുഖത്തുനോക്കി അതിശയം കൂറുകയാണ് കൊച്ചിക്കാര്‍.

‘വര്‍ഷങ്ങളായി കൊച്ചിയുടെ കൊതുകനുഭവം തരുന്ന നീറുന്ന പ്രശ്‌നങ്ങള്‍ കോര്‍പ്പറേഷന്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഇതിനു മുന്‍പ് പതിറ്റാണ്ടുകള്‍ കോര്‍പ്പറേഷന്‍ ഭരിച്ച ഇടതന്‍മാര്‍ കൊതുകുശല്യത്തെക്കുറിച്ചു പറയുമ്പോള്‍ വല്ലാതെ ചിരിതോന്നും.

മാലിന്യവും കെട്ടിക്കിടക്കുന്ന വെള്ളവും ഒഴുക്കുനിലച്ച കാനകളും മറ്റും കൊതുകിന്റെ കുടിയിരുപ്പു കേന്ദ്രങ്ങളാണ്. മുമ്പത്തെക്കാള്‍ അധികമാണ് ഇന്ന് കൊതുകു കടിയേറ്റുണ്ടാകുന്ന രോഗങ്ങള്‍. പലതരത്തിലുള്ള കൊതുകുകളാണ് കൊച്ചിയെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. ചില പൊടിക്കൊതുകുകള്‍ കുത്തിയാല്‍ നീണ്ടുനില്‍ക്കുന്ന ചൊറിച്ചിലാണ്.  എല്ലാത്തരംകൊതുകുകളേയും പൊതുവെ വിഷക്കൊതുകുകള്‍ എന്നാണ് കൊച്ചിക്കാര്‍ പറയുന്നത്.

വിദേശികള്‍ക്ക് കൊച്ചി ചിലപ്പോഴെങ്കിലും അപ്രിയമാക്കുന്നത് കൊതുകാണ്. കൊതുകു കുത്തി ശരീരം മുഴുവന്‍ ചൊറിച്ചിലും പാടുമായി ആശുപത്രിയില്‍ അഭയംതേടുന്ന വിദേശിയരുടെ ചിത്രങ്ങള്‍ പത്രമാധ്യമങ്ങളില്‍ ചിലപ്പോള്‍ കാണാറുണ്ട്. കൊതുകിനെക്കുറിച്ചു പരാതി പറയുമ്പോള്‍ കൊതുകുതിരിയുണ്ടല്ലോ എന്നാണുത്തരം. കൊതുകുതിരിയുടെ പേരില്‍ ലക്ഷക്കണക്കിനു രൂപയുടെ കച്ചവടമാണ് കൊച്ചിയില്‍ പൊടിപൊടിക്കുന്നത്. കൊച്ചിയില്‍ മുട്ടില്ലാതെ നടക്കുന്നത് കൊതുകുതിരി കച്ചവടമാണ്. കൊതുകിനെ നിലനിര്‍ത്തി കൊതുകുതിരിക്കച്ചവടം വന്‍തോതില്‍ നടക്കുന്നതിന്റെ ഗുണഭോക്താക്കളാണോ കൊച്ചി കോര്‍പ്പറേഷന്‍ എന്നുപോലും ജനം സംശയിക്കുന്നില്ലേയെന്നും വിചാരിക്കണം.

കൊതുകിനുവേണ്ടിയും ഒരു കോര്‍പ്പറേഷനോ.കൊതുകു നിവാരണത്തില്‍ എന്നല്ല പൊതുകാര്യങ്ങളിലൊന്നിലും താല്‍പ്പര്യമില്ലാത്ത തികച്ചും ജനവിരുദ്ധ സ്ഥാപനമായിതീര്‍ന്നിരിക്കുകയാണ് കൊച്ചി കോര്‍പ്പറേഷന്‍. ഭരണപക്ഷവും പ്രതിപക്ഷവും ജനവിരുദ്ധതയില്‍ ഒരുപോലെ തന്നെ. രാഷ്‌ട്രീയപ്പേക്കൂത്തില്‍ വെറുതെ ആളാകാനും അഴിമതി നടത്താനും അവസരം ഉണ്ടാക്കുന്നതില്‍ കവിഞ്ഞ് കോര്‍പ്പറേഷനെക്കൊണ്ട് കാര്യമൊന്നുമില്ല. ജനങ്ങള്‍ക്കു ബാധ്യതയായ ഈ കോര്‍പ്പറേഷന്‍ ഉളളതില്‍ ഭേദം ഇല്ലാതിരിക്കുന്നതാണ് അഭികാമ്യമെന്ന് ആര്‍ക്കാണുതോന്നാത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ…2: നമ്മുടെ ഭാരതവും വിശാല ലോകവും

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

Kerala

പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് സ്വപ്ന പദ്ധതികള്‍ക്ക് എല്ലാ സഹായവും അഭ്യര്‍ത്ഥിച്ചെന്ന് വി ഡി സതീശന്‍, ബുധനാഴ്ച അമിത്ഷായെ കാണും

India

ശരീഅത്ത് നിക്ഷേപത്തിന്റെ പേര് പറഞ്ഞ് പാവം പിടിച്ച മുസ്ലിങ്ങളില്‍ നിന്നു പണം പിരിച്ച് 3,000 കോടി തട്ടിയ നൗഹെറ ഷെയ്ഖ് ഒടുവില്‍ ഇഡി വലയില്‍

Kerala

:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു

പുതിയ വാര്‍ത്തകള്‍

തൃണമൂലിനെ മലർത്തിയടിച്ച് സുവേന്ദു ; പാർട്ടി ഓഫീസുകളടക്കം പൊളിച്ചു മാറ്റി ; 12 ഓളം നേതാക്കൾ അറസ്റ്റിൽ ; സർക്കാർ നടപടി ഭയന്ന് ടിഎംസിയിൽ കൂട്ടരാജി

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് അമ്മ ജനറൽ ബോഡിയിൽ പറയും!

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; പിണറായിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും പൊരുള്‍ തേടുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.