Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് അവയവദാനം കുറയുന്നു; ഈ വര്‍ഷം 11 ദാതാക്കള്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2017, 02:50 am IST
in Kerala

കോട്ടയം: അവയവദാനത്തിന്റെ മഹത്വവും ആധികാരികതയും സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണങ്ങള്‍ നടന്നിട്ടും ഈ വര്‍ഷം സംസ്ഥാനത്ത് അവയവദാനം ഏറ്റവും കുഞ്ഞു. ആയിരത്തിലധികം രോഗികളാണ് സര്‍ക്കാരിന്റെ ‘മൃതസഞ്ജീവനി’ പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്.

കേരള നെറ്റ്‌വര്‍ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങിന്റെ(കെഎന്‍ഒഎസ്) ഔദ്യോഗിക കണക്കനുസരിച്ച് ഈ വര്‍ഷം ദാതാക്കളുടെ എണ്ണം 11 മാത്രമാണ്. ഹൃദയം, കരള്‍, ശ്വാസകോശം, വൃക്ക, പാന്‍ക്രിയാസ് അടക്കം 34 അവയവങ്ങളാണ് ഇവരിലൂടെ ദാനം ചെയ്തത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ വര്‍ഷമാണ് ദാതാക്കളില്‍ വലിയ കുറവ് ഉണ്ടായിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ 2012-ല്‍ ആരംഭിച്ച ‘മൃതസഞ്ജീവനി’ പദ്ധതിയാണ് അവയവദാനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിച്ചത്. കെഎന്‍ഒഎസിന്റെ വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ ട്രാന്‍സ്പ്ലാന്റ് രജിസ്റ്ററിലൂടെ അവയവ ശസ്ത്രക്രിയയ്‌ക്ക് കാത്തിരിക്കുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന ക്രമത്തിനനുസരിച്ച് ദാതാക്കളെ കണ്ടെത്തി അറിയിക്കും. ഇതായിരുന്നു പദ്ധതി. മൃതസഞ്ജീവനിയിലൂടെ ഏറ്റവും കൂടുതല്‍ അവയവദാനങ്ങള്‍ 2015ലായിരുന്നു. 76 അവയവമാറ്റ ശസ്ത്രക്രിയകളാണ് അന്ന് വിജയകരമായി പൂര്‍ത്തിയാക്കിയത്.

വൃക്കമാറ്റ ശസ്ത്രക്രിയയ്‌ക്കാണ് ഏറ്റവുമധികം പേര്‍ കാത്തിരിക്കുന്നത്. ഡിസംബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് വിവിധ രക്തഗ്രൂപ്പുകളിലായി 1653 പേരാണ് വൃക്കയ്‌ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2016-ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണാനന്തര അവയവദാനം നടക്കുന്ന സംസ്ഥാനം എന്ന വിശേഷണമുണ്ടായിരുന്നു കേരളത്തിന്. എന്നാല്‍, ഇന്ന് അവയവമാറ്റ ശസ്ത്രക്രിയയ്‌ക്കായി ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന സംസ്ഥാനമെന്ന നിലയിലേക്ക് മാറി.

എന്തുകൊണ്ട് കുറയുന്നു?

അവയവദാനം കുറഞ്ഞതിന് പിന്നില്‍ പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്ന തെറ്റായ പല ധാരണകളുമാണെന്ന് വിദഗ്ധര്‍ പറയുന്നു. കച്ചവട താല്‍പര്യങ്ങളാണ് അവയവദാനത്തിന് പിന്നിലെന്ന ആരോപണങ്ങളും ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അപകടത്തില്‍ മരണമടയുന്നതോ, മസ്തിഷ്‌ക്കമരണം സംഭവിക്കുന്നതോ, ആയ വ്യക്തികളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ വിസമ്മതിക്കുന്നതും കാരണമാകുന്നുണ്ട്.

നിയമപരമായ കെട്ടുപാടുകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആശുപത്രി അധികൃതര്‍ ആഗ്രഹിക്കുന്നതുംഒരു കാരണമാണ്. മസ്തിഷ്‌ക്കമരണം സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ കര്‍ശനമായ നടപടിക്രമങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. അവയവദാനത്തിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കാനും തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ മുതല്‍ ബോധവത്ക്കരണ പരിപാടികള്‍ ഊര്‍ജിതമാക്കുമെന്ന് കെഎന്‍ഒഎസ് അധികൃതര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

Kerala

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

India

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

Kerala

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

India

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.