Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുല്‍ഭൂഷണിന്റെ 70 വയസുള്ള അമ്മയെ അപഹസിച്ചോ രാജ്യസ്‌നേഹം: പാക് പത്രപ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2017, 02:30 am IST
inIndia

ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയേയും ഭാര്യയേയും അപമാനിച്ച പാക് സര്‍ക്കാരിനെയും മാധ്യമപ്രവര്‍ത്തകരെയും കടന്നാക്രമിച്ച് പാക് പത്രപ്രവര്‍ത്തകര്‍.

എഴുപതു വയസായ സ്ത്രീയെ അപമാനിക്കുന്നതും പരിഹസിക്കുന്നതുമാണോ രാജ്യസ്‌നേഹം പ്രകടിപ്പിക്കാനുള്ള നല്ല വഴി? പ്രമുഖ പാക് മാധ്യമ പ്രവര്‍ത്തകന്‍ ബേനസീര്‍ ഷാ ട്വിറ്ററില്‍ ചോദിച്ചു. അങ്ങനെ കരുതുന്നവരോട് ഒന്നും പറയാനില്ല. ഷാ തുടര്‍ന്നു. കുല്‍ഭൂഷണ്‍ യാദവിന്റെ അമ്മയോടും ഭാര്യയോടും പാക് മാധ്യമപ്രവര്‍ത്തകര്‍ ചെയ്തതു കണ്ട് ഞാന്‍ നാണിക്കുന്നു. വയണ്‍ ന്യൂസ് ബ്യൂറോ ചീഫ് താഹ സിദ്ദിഖി ട്വിറ്ററില്‍കുറിച്ചു.

കുല്‍ഭൂഷണിന്റെ അമ്മയേയും ഭാര്യയേയും അപമാനിച്ച നാണംകെട്ട പരിപാടി വിദേശകാര്യ മന്ത്രാലയം ആസൂത്രണം ചെയ്തതാണെന്നും ആ ജോലി ഭംഗിയായി ചെയ്ത മാധ്യമ പ്രവര്‍ത്തകരെ മന്ത്രാലയം പിന്നീട് അനുമോദിച്ചതായും ഡോണ്‍ ലേഖകന്‍ ഹസന്‍ ബലാല്‍ സയ്ദി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടു. രണ്ടു സ്ത്രീകള്‍ക്കെതിരെ അവര്‍ മുദ്രാവാക്യം മുഴക്കി, അവരെ അപഹസിച്ചു. ട്വീറ്റില്‍ സയ്ദി ചൂണ്ടിക്കാട്ടി.

ഡിസംബര്‍ 25ന് കുല്‍ഭൂഷണെ കാണാന്‍ എത്തിയ അമ്മ അവന്തിയേയും ഭാര്യ ചേതന്‍കൗളിനെയും പാക് സര്‍ക്കാരും മാധ്യമപ്രവര്‍ത്തകരും അപമാനിച്ചിരുന്നു.

കണ്ണാടി മറയിലിരുത്തിയാണ് ജാദവിനെ അവര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. ചേതന്‍കൗളിന്റെ താലി അഴിപ്പിച്ച പാക്കിസ്ഥാന്‍ ഇരുവരുടേയും കുങ്കുമപ്പൊട്ട് മായ്‌പ്പിച്ചു. ചെരുപ്പ് പിടിച്ചുവച്ചു. ചേതന്‍കൗളിന് ചെരുപ്പ് മടക്കി നല്‍കിയുമില്ല. ചെരുപ്പില്‍ ചിപ്പുകള്‍ വച്ചിട്ടുണ്ടെന്നായിരുന്നു പാക് ആരോപണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.