Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇസ്‌ളാമിക് സഹ. സംഘം ലക്ഷ്യമിട്ടത് ഗള്‍ഫ് പണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2017, 02:45 am IST
in Kerala

കണ്ണൂര്‍: ഇസ്‌ളാമിക് ബാങ്ക് മാതൃകയില്‍ സഹ. സംഘം രൂപീകരിക്കുക വഴി സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടത് ഗള്‍ഫ് പണം. മത വിരുദ്ധമായി സാമ്പത്തിക ഇടപാടു നടത്താന്‍ തയ്യാറാവാത്ത ഒരു പ്രബല വിഭാഗം മുസ്ലീം സമുദായത്തിനുളളിലുണ്ട്. ഇവരുടെ പണം മുന്നില്‍ കണ്ടും കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നവരില്‍ നാല്‍പ്പത് ശതമാനം വരുന്ന മുസ്ലീം സമുദായത്തില്‍പ്പെട്ടവരുടെ പണവും കണക്കിലെടുത്താണ് ന്യൂനപക്ഷത്തിന്റെ പേരില്‍ ബാങ്കിന് തുടക്കമിട്ടത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്ലാമിക് ബാങ്കെന്ന ആശയം മുന്നോട്ടുവെച്ച മന്ത്രി തോമസ് ഐസക് ഇത്തരത്തിലുളള വിദേശികളുടെ പണം ലക്ഷ്യംവെച്ചാണ് ശേഷം സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ കിഫ്ബി നടപ്പിലാക്കിയത്. നിയമ വിരുദ്ധമായാണ് ബാങ്കിന്റെ പ്രവര്‍ത്തനം. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍ നല്‍കുക എന്ന നിലവിലുളള ബാങ്കിംഗ് നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ഏതെങ്കിലും ഒരു സമുദായത്തിന് മാത്രം ഉപയോഗപ്രദമായ രീതിയില്‍ ധനകാര്യ ഇടപാടുകള്‍ നടത്തുകയെന്നത് നിയമ വിരുദ്ധമാണെന്ന് ഏതാനും നാളുകള്‍ക്ക് മുമ്പ് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര ബാങ്ക് നിയമങ്ങളെ അനുസരിക്കാതെ ശരിയത്ത് നിയമങ്ങളെ അടിസ്ഥാനമാക്കി പ്രാഥമിക സഹകരണ മേഖലയില്‍ ബാങ്ക് ആരംഭിച്ച് റിസര്‍വ്വ് ബാങ്ക് നിയമങ്ങളെ മറികടക്കാനുളള നീക്കമാണ് സിപിഎം നടത്തുന്നത്. പല സഹകരണ സംഘങ്ങളും ബാങ്കിംഗ് നിയമത്തിന് വിരുദ്ധമായി കാലങ്ങളായി കേരളത്തില്‍ നിക്ഷേപ സ്വീകരണവും വായ്‌പ നല്‍കലും നടത്തി വരുന്നുണ്ട്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഇത്തരം സഹകരണ സംഘങ്ങളെ ആര്‍ബിഐയും ആദായ നികുതി വകുപ്പും നിരീക്ഷിച്ചു വരികയാണ്. ഇത്തരം നീക്കങ്ങളെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

നോട്ട് അസാധുവാക്കലിനുശേഷം കണക്കില്‍പ്പെടാതെ കിടക്കുന്ന പണം ഇത്തരം ബാങ്കുകളിലൂടെ വെളുപ്പിക്കാനും ഹവാലപണം ഉള്‍പ്പെടെ കേരളത്തിലെത്തിക്കാനുമുളള മാര്‍ഗ്ഗമായി ഇസ്ലാമിക് ബാങ്കിനെ മാറ്റുമെന്ന ആശങ്കയുമുണ്ട്. ഇതിന്റെ മറവില്‍ മാംസ സംസ്‌ക്കരണം ഉള്‍പ്പെടെ സഹകരണ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പല പദ്ധതികളും ആരംഭിക്കുമെന്നുളളതും പാര്‍ട്ടി അണികള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും ഭൂരിപക്ഷ സമുദായത്തിനകത്തും സജീവ ചര്‍ച്ചയയായി കഴിഞ്ഞിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

Cricket

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

Kerala

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

India

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

India

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

പുതിയ വാര്‍ത്തകള്‍

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.