Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പ്രകൃതിജീവനത്തിലേക്ക് മാറിച്ചിന്തിച്ച് കുടുംബശ്രീ വനിതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2017, 10:08 pm IST
inKottayam

കുറവിലങ്ങാട്: കുറവിലങ്ങാട്ടെ കുടുംബശ്രീ വനിതകളിപ്പോള്‍ പ്രകൃജീവനത്തിലാണ്.മിക്കവീടുകളിലും ഇപ്പോള്‍ പ്രകൃതിയോടിണങ്ങിയ ഭക്ഷണരീതികളും ഇവയൊടൊപ്പം യോഗാ പരിശീലനം കൂടിയായപ്പോള്‍ സംഗതിയാകെ മാറി. കുറവിലങ്ങാട് ആയുര്‍വേദ ആസ്പത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ .സുമിശ്രീകണ്ഠന്റെ നേതൃത്വത്തില്‍ പ്രകൃതിജീവനത്തെക്കുറിച്ചു നടത്തിയ 40 ശില്‍പ്പശാലകളാണ് കുടുംബിനികളെ മാറ്റിച്ചിന്തിപ്പിച്ചത്.

ജീവിതശൈലിരോഗങ്ങളെക്കുറിച്ചും വ്യായാമത്തില്‍ യോഗയുടെ പ്രാധന്യത്തേക്കുറിച്ചും പ്രകൃതിഭക്ഷണരീതികളെക്കുറിച്ചുമെല്ലാം കുടുംബശ്രീ വനിതകളെ പരിചയപ്പെടുത്തുന്ന ക്ലാസുകളില്‍ പ്രകൃതിദത്തക്ഷണം എങ്ങനെ ഉണ്ടാക്കാം എന്നതിന്റെ പാചകക്കളരിയും നടത്തി.

ഭക്ഷണത്തില്‍ പ്രാധാനഇനം പ്രകൃതിപുലാവ് ആയിരുന്നു ജീരാഅരി,ക്യാരറ്റ്,ബീറ്റ്‌റൂട്ട്,ഗ്രീന്‍പീസ്,പുതിനയില,മല്ലിയില,പൈനാപ്പിള്‍,മാതളനാരങ്ങാ,കശുവണ്ടി എന്നിവമാത്രം വേവിച്ചാണ് പ്രകൃതിപുലാവിന്റെ നിര്‍മ്മാണം. അടുത്ത ഇനം കുക്കുംബര്‍ റെയത്തയാണ്(സലാഡ്). കുക്കുംബറും പുളിക്കാത്തതൈരും മല്ലിയില ഉപ്പ് എന്നിവ അവശ്യത്തിന് ചേര്‍ത്താണ് നിര്‍മ്മാണം.ബീറ്റ്‌റൂട്ട് ചമ്മന്തിയാണ് അടുത്തയിനം .ബീറ്റ്‌റൂട്ടും തേങ്ങയും പച്ചമുളകും കറിവേപ്പിലയും ഉപ്പും ചേര്‍ത്താണ് തയ്യാറക്കുന്നത്.

മാങ്ങയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ഉപ്പും മോരും ചേര്‍ത്തുള്ള മാങ്ങാസംഭാരം. റോബസ്റ്റാപ്പഴവും ഈന്തപ്പഴവും തേങ്ങാപ്പാലും എള്ളും ഏലയ്‌ക്കയും ചേര്‍ത്തുള്ള ഈന്തപ്പഴപ്പായസവും, തേന്‍ നാരങ്ങാവെള്ളവും അടക്കമുള്ളവ സ്വന്തമായി പാചകം ചെയ്ത് വീടുകളില്‍ ഉണ്ടാക്കാന്‍ ഇപ്പോള്‍ കുടുംബശ്രീ അംഗങ്ങള്‍ പ്രപ്തരായിക്കഴിഞ്ഞു.

ജീവിതശൈലി രോഗങ്ങളെ നേരിടുന്നതിനും പ്രതിരോധിക്കുന്നതിനും പ്രകൃതിചികിത്സയ്‌ക്കും പ്രാധാന്യം നല്‍കിയുള്ള ഈ പദ്ധതി പഞ്ചായത്തിന്റെ ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായാണ് സംഘടിപ്പിച്ചത്. ആയുര്‍വേദാശുപത്രിയിലെ ആയുഷ് സെന്ററിന്റെ മേല്‍നോട്ടത്തിലാണ് ശില്‍പ്പശാലകള്‍ നടത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Entertainment

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.
Kerala

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

Kerala

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.