Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശബരിമല മണ്ഡലവ്രത കാലത്ത് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത് 235 തീര്‍ത്ഥാടകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2017, 10:07 pm IST
in Kottayam

ആര്‍പ്പൂക്കര: ശബരിമല മണ്ഡലവ്രത തീര്‍ത്ഥാടന കാലത്ത് കോട്ടയം മെഡിക്കല്‍ കോളേജില്‍ 235 തീര്‍ത്ഥാടകര്‍ ചികിത്സ തേടിയെത്തി. ഇവരില്‍ കൂടുതല്‍ പേരും നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 145പേരെയാണ് നെഞ്ചുവേദനയ്‌ക്ക് ചികിത്സിച്ചത്. വാഹനാപകടത്തിലും മറ്റുമായി 28 പേരെയും വായില്‍നിന്നും നുരയുംപതയും (ഫിക്‌സ്) വന്നതിനെ തുടര്‍ന്ന് 24 പേരും ചികിത്സ തേടിയെത്തി. ശ്വാസതടസ്സംമൂലം 16 പേരെയും തലകറക്കം അനുഭവപ്പെട്ടതിനെതുടര്‍ന്ന് 14 പേരെയും തളര്‍ച്ചയെ തുടര്‍ന്ന് 6 പേരെയും പനിബാധിച്ച് 2 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സയ്‌ക്ക് വന്ന 4 തീര്‍ത്ഥാടകര്‍ മരണപ്പെട്ടു. ചേര്‍ത്തല, എഴുപുന്ന, തയ്യില്‍ നികര്‍ത്തില്‍ വീട്ടില്‍ സുജിത് (25), മലപ്പുറം പള്ളിക്കല്‍, ചാലട്ടിയില്‍ വീട്ടില്‍ ശങ്കരന്‍ (52), കോട്ടയം അമയന്നൂര്‍ വാഴത്തോട്ടയില്‍ കരുണാകരന്‍ (72), ഹൈദ്രബാദ്, മുസറാബാദ്, ഡോര്‍ നമ്പര്‍ 16-11-23/69-ല്‍ പി. പാപ്പയ്യ (64) എന്നിവരാണ് മരിച്ചത്.

ഹൃദ്രോഗ ചികിത്സയിലുള്ള അയ്യപ്പന്മാര്‍ കൂടുതല്‍ വിശ്രമമെടുക്കാതെ മലകയറുന്നതാണ് ഇത്രയധികം തീര്‍ത്ഥാടകര്‍ നെഞ്ചുവേദനയുമായി പ്രവേശിപ്പിക്കപ്പെട്ടതെന്ന് മെഡിക്കല്‍ കോളേജിലെ സേവാഭാരതി കോര്‍ഡിനേറ്റര്‍ ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. ഇവര്‍ മറ്റു സ്വാമിമാരോടൊപ്പം നടന്നുകയറുന്നത് ശ്വാസതടസ്സത്തിനും നെഞ്ചുവേദനയ്‌ക്കും കാരണമാകുന്നു. റോഡപകടങ്ങളും മറ്റും ഇക്കാലത്ത് പൊതുവെ കുറവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സേവാഭാരതിയുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവനകേന്ദ്രം ഇവിടെയെത്തുന്ന വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഏറെ സഹായകരമാണ്. അന്യസംസ്ഥാന ഭാഷകള്‍ സംസാരിക്കുന്നവര്‍ ഉള്‍പ്പെടെ 656 സന്നദ്ധപ്രവര്‍ത്തകരുടെ സേവനവും ലഭ്യമാക്കി. 10 പ്രവര്‍ത്തകര്‍ സ്ഥിരമായി സേവനമനുഷ്ഠിക്കുന്നു.

ചികിത്സയ്‌ക്കായി ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ക്കുവേണ്ട എല്ലാ സഹായങ്ങളും സേവാഭാരതി നടത്തുന്നുണ്ട്. മെഡിക്കല്‍ കോളേജില്‍ തീര്‍ത്ഥാടകര്‍ക്കുവേണ്ടി ആധുനിക സൗകര്യങ്ങളോടെ പ്രത്യേക വാര്‍ഡും അധികൃതര്‍ തുറന്നിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

Article

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

World

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.