Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അപകടക്കെണിയായി എംസിറോഡിലെ ജങ്ഷനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2017, 12:00 am IST
in Kottayam

കുറവിലങ്ങാട്: എം.സി. റോഡ് നവീകരണത്തിനുശേഷം പട്ടിത്താനം മുതല്‍ കൂത്താട്ടുകുളംവരെ ഭാഗത്ത് പല ജംങ്ഷനിലും അപകടം പതിയിരിക്കുന്നു. പട്ടിത്താനത്തിനും വെമ്പള്ളിക്കുമിടയില്‍ കാണക്കാരി റോഡ് ചേരുന്ന ഭാഗം, വെമ്പള്ളി തെക്കേകവലയ്‌ക്കു സമീപം വില്ലേജ് ഓഫീസിന് മുന്‍വശത്ത് കടപ്പൂര് റോഡ് ചേരുന്ന ഭാഗം, വടക്കേകവലയില്‍ വയലാറോഡ് ചേരുന്നഭാഗം, മോനിപ്പള്ളി ജംഗ്ഷന്‍, മുക്കട ജംഗ്ഷന്‍, പുതുവേലി വൈക്കം കവല തുടങ്ങിയ സ്ഥലങ്ങളിലാണ് അപകടസാധ്യത കൂടുതല്‍.

ഉപറോഡുകളുടെ തുടക്കത്തില്‍ നിശ്ചിത ദൂരത്തില്‍ ടാറിങ് നടത്തി ഹംപ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ സുരക്ഷാസംവിധാനം കൊണ്ട് അപകടസാധ്യത കുറയുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു.

ഉപറോഡുകളില്‍ നിന്ന് എം.സി. റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്തു മുന്നറിയിപ്പ് ബോര്‍ഡോ ബ്ലിങ്കിങ്ങ് ലൈറ്റോ സ്ഥാപിക്കണം. വേഗനിയന്ത്രണത്തിനു സംവിധാനം ഏര്‍പ്പെടുത്തണം.

ഇലഞ്ഞി റോഡ് എം.സി. റോഡില്‍ ചേരുന്ന പുതുവേലി വൈക്കം കവലയില്‍ മാസങ്ങള്‍ക്കു മുന്‍പാണു നിയന്ത്രണം വിട്ട സ്‌കൂള്‍ വാഹനം മതിലില്‍ ഇടിച്ചു സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം മരിച്ചത്. ഇവിടെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചെങ്കിലും തെളിഞ്ഞു തുടങ്ങിയിട്ടില്ല. ഇലഞ്ഞി റോഡ് വന്നു ചേരുന്നതിന് തൊട്ടു മുന്‍പ് ഹംപുകളുണ്ട്. മോനിപ്പള്ളിയില്‍ നിന്നു കൂത്താട്ടുകുളത്തേക്കു പോകുമ്പോള്‍ ഇടതു ഭാഗത്തുള്ള തിട്ടയാണു മറ്റൊരു പ്രശ്‌നം. ഈ തിട്ട നില്‍ക്കുന്നതിനാല്‍ ഇലഞ്ഞി റോഡില്‍ നിന്നു പ്രവേശിക്കുമ്പോള്‍ കോട്ടയം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കില്ല.

വെമ്പള്ളിയില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഒട്ടേറെ വാഹനാപകങ്ങളാണു നടുക്കവലയിലും വില്ലേജ് ഓഫീല് ഭാഗത്തും വടക്കേക്കവലയിലും ഉണ്ടായത്.വില്ലേജ് ഓഫിസിന് എതിര്‍വശത്തു കടപ്പൂര്‍ റോഡില്‍ നിന്ന് എം.സി. റോഡിലേക്കു പ്രവേശിക്കുന്ന വാഹനങ്ങളാണു മിക്കപ്പോഴും അപകടത്തില്‍ പെടുന്നത്. ഇവിടെ അപകട സൂചനാ ബോര്‍ഡുകളോ മറ്റ് മുന്നറിയപ്പു സംവിധാനങ്ങളോ ഇല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

Football

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

Kerala

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

പുതിയ വാര്‍ത്തകള്‍

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

മന്ത്രജപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവ: മന്ത്രോപാസന കൊണ്ട് നമുക്ക് ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങൾ

ലോകകപ്പ് വനിതാ ടി20 ക്രിക്കറ്റ്: ഓസ്‌ട്രേലിയയ്‌ക്ക് കിരീടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.