Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജീവിത വിജയം എന്നത് ഉന്നത ജോലി സമ്പാദ്യമല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2017, 02:30 am IST
in Vicharam

ഇംഗ്ലീഷ് വിദ്യാഭ്യാസം നമുക്ക് ഉയര്‍ന്ന ജോലി നേടിത്തരാന്‍ സഹായിച്ചേക്കും. അതുകൊണ്ട് ജീവിതവിജയം കൈവരിച്ചു എന്ന് അര്‍ത്ഥമാക്കേണ്ടതില്ല.

നിങ്ങളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന, പിന്തുടരാന്‍ ആഗ്രഹിക്കുന്ന ഒരാളെങ്കിലും ഉണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് അഭിമാനിക്കാം. നിങ്ങളില്‍ എന്തോ നന്മയുണ്ട്. ഉത്തരവാദിത്വവുമുണ്ട്. നിങ്ങളെ പിന്തുടരുന്നവനെ നല്ല ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുക. അവനെ നന്മയിലേക്ക് കൈപിടിച്ചുയര്‍ത്തുക.

എല്ലാ ജാതിയിലും മതത്തിലും നല്ല ആള്‍ക്കാര്‍ ധാരാളമുണ്ട്. സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളുള്ള ഒരുപിടി ആളുകളാണ് പ്രശ്‌നം ഉണ്ടാക്കുന്നത്. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും വളരെ സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന നാടുതന്നെയാണ് കേരളം. വോട്ടിനുവേണ്ടിയും സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടിയും ജാതിമത സ്പര്‍ദ്ധകള്‍ വളര്‍ത്തുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നപോലെ വിഡ്ഢിത്തമാകും.

എല്ലാ മതങ്ങളും ലക്ഷ്യമാക്കുന്നത് ഒരേ ഒരു ഈശ്വരനെയാണ്. മാറി ചിന്തിക്കുന്നത് അറിവില്ലായ്‌മ കൊണ്ടുമാത്രമാണ്. പ്രവാചകന്മാര്‍ ദൈവത്തെ വണങ്ങാനാണുപദേശിച്ചിട്ടുള്ളത്. വിവരമില്ലാത്ത മനുഷ്യര്‍ പ്രവാചകന്മാരെ വണങ്ങി ദൈവത്തെ മറക്കുകയാണ്.

ശിവഭഗവാനെ മറന്ന് ശങ്കരാചാര്യരെ പൂജിക്കുന്നതില്‍ അര്‍ത്ഥമില്ല. ശിവനെ കാട്ടിത്തന്നതിനുള്ള ബഹുമാനവും ആദരവും ശങ്കരാചാര്യരോട് കാട്ടണമെന്നു മാത്രം. ശിവാംശം തന്നെയാണ് ശ്രീശങ്കരനെന്നും അറിഞ്ഞാല്‍ ചിത്രം പൂര്‍ത്തിയായി.

ആര്‍ക്കും അവസരങ്ങള്‍ നിഷേധിച്ചു എന്ന് തോന്നാതിരിക്കാനാണ് രാജ്യത്തെ നയിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്. അതിന് വെറും പ്രീണനമല്ല മാര്‍ഗ്ഗം. അര്‍ഹിക്കുന്നവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കാതിരിക്കല്‍ തന്നെ. അര്‍ഹതയുള്ളത് കിട്ടാതെ പോകുമ്പോഴുള്ള വിങ്ങല്‍, നൈരാശ്യം അത് വേദനാജനകം തന്നെ.

കഴിവുള്ളവരെയും അതിനെക്കാളേറെ നല്ലവരെയുമാണ് രാജ്യത്തിനാവശ്യം. രാജ്യം ഭരിക്കാനായാലും ഉദ്യോഗം ഭരിക്കാനായാലും നന്മയ്‌ക്കാണ് വില കൂടുതല്‍ കൊടുക്കേണ്ടത്. ‘ക്വാളിഫിക്കേഷന്‍സ് ആര്‍ ഗുഡ്, ക്വാളിറ്റീസ് ആര്‍ ബെറ്റര്‍’ എന്ന് ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. ബിരുദങ്ങള്‍ വാരിക്കൂട്ടുന്നത് നല്ലതുതന്നെ. മനുഷ്യഗുണങ്ങള്‍ കൂടുതലുണ്ടാകുന്നതാണ് ഏറെ അഭികാമ്യം.

സാമര്‍ത്ഥ്യമുള്ള കുട്ടികളെ, നന്മചെയ്യണമെന്നും നല്ല ജീവിതം നയിക്കണമെന്നും ആഗ്രഹമുള്ള കുട്ടികളെ ഏതു ജാതിയിലും മതത്തിലും ഉള്ളവരാണെങ്കിലും ഉയര്‍ത്തിക്കൊണ്ടുവരികതന്നെ വേണം.

ഇംഗ്ലീഷ് പഠിപ്പിക്കുന്നത് നല്ലതുതന്നെ. ജീവിതമൂല്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്നതാണ് ഏറെ പ്രാധാന്യമുള്ളത്. ഇല്ലെങ്കില്‍ അത് മാതാ അമൃതാനന്ദമയി അമ്മ പറയുംപോലെ കഴുകാത്ത പാത്രത്തില്‍ പാലൊഴിച്ചുവയ്‌ക്കുംപോലെ ഫലമില്ലാതെയാകും.

നമുക്കുവേണ്ടത് രാജ്യസ്‌നേഹമുള്ള, കുടുംബസ്‌നേഹമുള്ള മര്യാദയുള്ള ഒരു യുവജനതയെയാണ്. നരേന്ദ്ര മോദി വിവക്ഷിക്കുന്ന ഭാവി ഭാരത മഹായാനത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ കെല്‍പ്പുള്ളവര്‍. അവരില്‍ വേണ്ടത് നന്മയാണ്. പാണ്ഡിത്യമല്ല. പാണ്ഡിത്യവും നല്ലതുതന്നെ. മനുഷ്യത്വത്തിനാണ് ഏറെ പ്രസക്തി. നമുക്ക് മനുഷ്യസ്‌നേഹമുള്ള ഒരുപിടി യുവാക്കളെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കാം.

സി.വി. വാസുദേവന്‍,

ഇടപ്പള്ളി, എറണാകുളം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

India

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

Kerala

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

Kerala

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!

“പിവിടി- പ്രൈവറ്റ് ടീം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

വാക്ക് പറഞ്ഞാൽ പാലിക്കുന്ന സർക്കാർ ആണ്; ഉറപ്പായും ഈ രാജ്യത്തിന്റെ ഭാവിയെ ബിജെപി സർക്കാർ സുരക്ഷിതമാക്കും: ജേക്കബ് തോമസ്

കൊടുമ്പിരി കൊണ്ട വിഘടനവാദികളുടെ നാട് : കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി ; പോസ്റ്റുമായി കെ കൃഷ്ണകുമാർ

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെളളിയാഴ്ച മുതല്‍

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.