Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പെരുനാട് ഏരിയാകമ്മറ്റി രൂപീകരണം സിപിഎമ്മിന് തലവേദനയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2017, 01:00 am IST
inPathanamthitta

പത്തനംതിട്ട: പുതിയ ഏരിയാകമ്മറ്റി രൂപീകരണം സിപിഎം നേതൃത്വത്തിന് തലവേദനയാകുന്നു. അടുത്ത മാസം ജില്ലാസമ്മേളനം നടക്കാനിരിക്കെ പ്രവര്‍ത്തന സൗകര്യത്തിനായാണ് ചിറ്റാര്‍ കേന്ദ്രമായി പെരുനാട് ഏരിയ കമ്മിറ്റി രൂപീകരിച്ചത്.

എന്നാല്‍ ആദ്യ സെക്രട്ടറി തിരഞ്ഞെടുപ്പോടെ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാനാകാതെ വലയുകയാണ് ജില്ലാകമ്മറ്റി. പിണറായി, വിഎസ് വിഭാഗങ്ങളെ ഒരുമിച്ചു കൊണ്ടുപോകുന്നതില്‍ ജില്ലാനേതൃത്വം പരാജയപ്പെട്ടതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയത്.

സെക്രട്ടറി സ്ഥാനത്തേക്ക് ഔദ്യോഗിക പക്ഷത്തെ എം.എസ്.രാജേന്ദ്രനും, വിഎസ് പക്ഷക്കാരനായ എസ്. ഹരിദാസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. പത്തൊന്‍പതംഗ കമ്മിറ്റിയില്‍ പതിനാല് പേര്‍ ഹരിദാസിനനുകൂലമായി നിലപാടെടുത്തു. അഞ്ചു പേര്‍ മാത്രമാണ് രക്തസാക്ഷി എം.എസ.് പ്രസാദിന്റെ സഹോദരന്‍ കൂടിയായ എം.സ്.രാജേന്ദ്രനെ പിന്‍തുണച്ചത്. ഇത് ആസൂത്രിതമാണെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ കരുതുന്നത്. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പോലും ചേരിതിരിഞ്ഞ് പ്രവര്‍ത്തിച്ചുവെന്ന ആക്ഷേപം അണികള്‍ക്കിടയിലുണ്ട്.

എസ.്ഹരിദാസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തതില്‍ പ്രധിഷേധിച്ച് ജില്ലാ കമ്മിറ്റി അംഗം പി.എസ്. മോഹനന്‍ സമ്മേളനത്തില്‍ നിന്ന് ഇറങ്ങി പോയി. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം കെ. അനന്തഗോപന്‍, രാജു ഏബ്രഹാം എംഎല്‍എ തുടങ്ങിയ നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് യോഗം നടന്നത്. പമ്പാവാലി, പെരുനാട്, ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, തേക്കുതോട് തുടങ്ങിയ ലോക്കല്‍ കമ്മിറ്റികളെ ഉള്‍പ്പെടുത്തിയാണ് പുതിയ ഏരിയാ കമ്മിറ്റി നിലവില്‍ വന്നത്.

നിരവധി ആരോപണങ്ങള്‍ നേരിടുന്ന എസ.് ഹരിദാസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത് മേഖലയില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് എതിര്‍പക്ഷത്തിന്റെ വാദം. സിപിഎം ന്റെ ശക്തി കേന്ദ്രമായ ചിറ്റാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ പി. എസ.് മോഹനന്‍ പരാജയപ്പെടാനുണ്ടായ സാഹചര്യം ഇപ്പോളത്തെ സംഭവങ്ങളുമായി കൂട്ടി വായിക്കണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പെരുനാട് പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായിരുന്നു.

2009 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴായിരം വോട്ടുകള്‍ക്ക് എം.എസ.്‌രാജേന്ദ്രന്‍ പരാജയപ്പെട്ടതിലും പാര്‍ട്ടിയിലെ വിഭാഗീയത കാരണമായിട്ടുണ്ടെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അതിനിടെ സീതത്തോട് പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയില്‍ പ്രതിഷേധിച്ച് അള്ളുങ്കല്‍ വാര്‍ഡ് മെമ്പര്‍ അച്ചന്‍കുഞ്ഞ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. എന്നാല്‍ ലെറ്റര്‍ ഹെഡില്‍ സമര്‍പ്പിച്ച രാജി പഞ്ചായത്ത് സെക്രട്ടറി പരിഗണിച്ചില്ല. നിര്‍ദ്ദിഷ്ട മാതൃകയില്‍ സമര്‍പ്പിക്കണമെന്നു ചൂണ്ടി കാട്ടിയാണ് നിരസിച്ചത്. പിന്നീട് അച്ചന്‍കുഞ്ഞിനെ ഒരു സംഘം വാഹനത്തില്‍ കയറ്റി കൊണ്ടു പോയതായും തുടര്‍ന്ന് അച്ചന്‍കുഞ്ഞ് രാജി പിന്‍വലിച്ചതായും പറയപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.