Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വ്യവസായം തുടങ്ങാന്‍ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2017, 12:00 am IST
inKottayam

കോട്ടയം: വനിതകളെയും പട്ടികജാതി , പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളെയും വ്യവസായ സംരഭങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്ന സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതി ശ്രദ്ധേയമാകുന്നു.

10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വ്യവസായം തുടങ്ങാന്‍ വായ്‌പ ലഭിക്കുന്ന പദ്ധതിയാണിത്. പദ്ധതിക്ക് വേണ്ട വിധത്തിലുള്ള പ്രചാരണം നടത്താന്‍ സംസ്ഥാന വ്യവസായ വകുപ്പോ ജില്ലാ വ്യവസായ കേന്ദ്ര മോ തയ്യാറാകുന്നില്ല. ഇക്കാരണത്താല്‍ ജില്ലയില്‍ പദ്ധതിയ്‌ക്കായി അപേക്ഷകര്‍ കുറവാണെന്ന അഭിപ്രായം കഴിഞ്ഞ ദിവസം നടന്ന ജില്ലാ തല ബാങ്കിങ് അവലോകന യോഗത്തില്‍ ഉണ്ടായി. രണ്ട് ലക്ഷം പുതു സംരഭങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്.

സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി- പട്ടിക വര്‍ഗ്ഗ സമൂഹങ്ങളെയും വനിതകളെയും സംരഭ മേഖലയിലേക്ക് കൈപിടിച്ച് കൊണ്ടുവരികയാാണ് ലക്ഷ്യം.ഇതിനായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 1,25, 000 ബാങ്ക് ശാഖകള്‍ വഴി ഈ വിഭാഗങ്ങള്‍ക്ക് വായ്‌പ നല്‍കും. ഒരോ ശാഖയും പട്ടികജാതി – പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ ഒരു സംരംഭകനെങ്കിലും വായ്‌പ അനുവദിക്കണം. കൂടാതെ വനിതയ്‌ക്കും വായ്‌പ കൊടുക്കണം.

പദ്ധതിച്ചെലവിന്റെ 25 ശതമാനമാണ് സംരംഭകന്റെ വിഹിതം. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ പദ്ധതികള്‍ പ്രകാരം മാര്‍ജിന്‍ മണി ഗ്രാന്റ് ആയോ വായ്‌പയായോ അനുവദിക്കാറുണ്ട്. ഇത്തരം ആനുകൂല്യങ്ങള്‍ കൈപ്പറ്റി മാര്‍ജിനായി ഉപയോഗിക്കാവുന്നതാണ്.

വായ്‌പ ആവശ്യമുള്ള സംരഭകര്‍ നേരിട്ട് ബാങ്ക് ശാഖയെ സമീപിക്കുകയോ ദേശീയ ചെറുകിട വ്യവസായ ബാങ്കിന്റെ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുകയോ ലീഡ് ബാങ്കിന്റെ ജില്ലാ മാനേജര്‍ വഴി അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യാം.

അപേക്ഷകള്‍ നിശ്ചിത സമയത്തിനുള്ളില്‍ തീര്‍പ്പാക്കിയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 25 ലക്ഷത്തിന് രൂപ വരെയുള്ള അപേക്ഷകള്‍ മൂന്ന് ആഴ്ചക്കുള്ളിലും അതിന് മുകളില്‍ ഉള്ളവ ആറ് ആഴ്ചയ്്ക്കുളളിലും തീരുമാനം എടുത്തിരിക്കണം. എസ്.സി, എസ്ടി വിഭാഗങ്ങളുടെ വായ്‌പാ അപേക്ഷകള്‍ ശാഖാ തലത്തില്‍ നിരസിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ബാങ്ക് ആവശ്യപ്പെടുന്ന തിരിച്ചറിയല്‍, സ്ഥിരതാമസം, ബിസിനസ് തുടങ്ങിയ ബാങ്ക് ആവശ്യപ്പെടുന്ന എല്ലാ രേഖകളും അപേക്ഷകന്‍ സമര്‍പ്പി്ക്കണം. പദ്ധതിയെക്കുറിച്ചുള്ള അജ്ഞതയാണ് അപേക്ഷകരുടെ കുറവിന് കാരണമായി പറയുന്നത്.

ജില്ലാ താലൂക്ക് വ്യവസായ കേന്ദ്രങ്ങള്‍ വഴി പദ്ധതിക്ക് വിപുലമായ പ്രചാരണം അനിവാര്യമാണെന്ന് ബാങ്കിങ് രംഗത്തുള്ളവര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Entertainment

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.
Kerala

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

Kerala

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.