Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭക്ഷണത്തില്‍ മായം; കെഎസ്ആര്‍ടിസിയിലെ കടകളില്‍ സുരക്ഷാ പരിശോധനയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2017, 02:43 am IST
in Ernakulam

കൊച്ചി: ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ ജില്ലയിലെ കെഎസ്ആര്‍ടിസി സ്റ്റാന്റിലുള്ള കടകളിലേക്ക് ഇനിയുമെത്തിയിട്ടില്ല. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന സ്റ്റാന്‍ഡുകളില്‍ ഇതിനാല്‍ ഭക്ഷണപാനീയങ്ങളിലെ വ്യാജന്മാരും വ്യാപകമായിരിക്കുകയാണ്. പരിശോധനകള്‍ ഇല്ലാതായതോടെ കടകളില്‍ നിന്നും ലഭിക്കുന്ന ഉല്‍പ്പനങ്ങളുടെ ഗുണനിലവാരവും കുറഞ്ഞെന്നാണ് സ്ഥിരം യാത്രക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധനകള്‍ നഗരസഭാ പ്രദേശങ്ങള്‍ മാത്രം കേന്ദ്രീകരിച്ചായിരുന്നു.

ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മഞ്ഞപിത്തം കണ്ടെത്തിയ സാഹചര്യത്തില്‍ നിരവധി പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാരെത്തുന്ന കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലെ പരിശോധനയുടെ അഭാവം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും. ഇതിന് പുറമേയാണ് ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാരും കടന്നു കൂടിയിരിക്കുന്നത്. യാത്രയ്‌ക്കിടെ സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തുന്ന അഞ്ച് മിനിറ്റിനിടയിലാണ് പലരും വെള്ളവും മറ്റും വാങ്ങാനായി പുറത്തിറങ്ങുന്നത്. ധൃതിക്കിടെ വാങ്ങിയ ഉല്‍പ്പനത്തിന്റെ പേര് ശ്രദ്ധിച്ച് നോക്കാനും മറക്കും. വെള്ളം കുടിച്ച ശേഷം തോന്നുന്ന രുചി വ്യത്യാസത്തെ തുടര്‍ന്നാകും പലരും പേര് ശ്രദ്ധിക്കുന്നത്. കുട്ടികള്‍ക്കായി വാങ്ങി കൊടുക്കുന്നവ ഇത്തരത്തിലുള്ള ശ്രദ്ധ പോലും കിട്ടാതെ പോകുന്നുമുണ്ട്.

ബോട്ടില്‍ വെള്ളത്തിലും, പായ്‌ക്കറ്റ് ഫുഡിലുമാണ് വ്യാജന്‍ ഏറെയുള്ളത്. ഇതിന് പുറമേ ചില സ്വകാര്യ ബസ്സ്റ്റാന്‍ഡുകളിലും ഇവയുടെ വില്‍പ്പനയുണ്ട്. ദീര്‍ഘദൂര യാത്രക്കാരാണ് തട്ടിപ്പിന് ഏറെയും ഇരയാകുന്നത്. എംആര്‍പിയേക്കാള്‍ ഉയര്‍ന്ന തുക നല്‍കി അനാരോഗ്യം വിലയ്‌ക്ക് വാങ്ങേണ്ട ഗതികേടിലാണ് യാത്രക്കാര്‍. നിലവിലെ സോഫ്റ്റ് ഡ്രിങ്കുകള്‍ പോലും അനാരോഗ്യം ക്ഷണിച്ച് വരുത്തുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞ സാഹചര്യത്തിലാണ് വ്യാജന്മാര്‍ പെരുകുന്നത്. സംസ്ഥാനത്ത് യാതൊരുവിധ ഭക്ഷ്യസുരക്ഷാ പരിശോധനയും ഇവയ്‌ക്കെതിരെ നടത്തുന്നില്ലെന്നും പരാതിയുണ്ട്. രാഷ്‌ട്രീയക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍
Kerala

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍
Kerala

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

Kerala

കിഫ്ബി സമാന്തര സര്‍ക്കാര്‍: 56,000 കോടിയുടെ ബാധ്യത, പദ്ധതി വിഹിതത്തിലും ക്രമക്കേട്

India

താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്: സുപ്രീം കോടതി

India

ഭാവിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഭാരതം തയാര്‍: ബിര്‍ള

പുതിയ വാര്‍ത്തകള്‍

ഹിന്ദു സമൂഹത്തെ ഉണര്‍ത്തുകയാണ് ദൗത്യം: ഡോ. മോഹന്‍ ഭഗവത്

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ അവകാശവാദം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം- ഹിന്ദു ഐക്യവേദി

തപസ്യ അക്ഷരോത്സവം ഇന്നും നാളെയും ആലുവ വൈഎംസിഎയില്‍

ഐവിഎഫ്, വാടകഗർഭധാരണ കേന്ദ്രങ്ങൾ വഴി കുട്ടിക്കടത്ത്; പുതിയ നിയന്ത്രണങ്ങൾക്ക് സുപ്രീം കോടതി നീക്കം

കേരളത്തിലെ പുരുഷന്മാരുടെ ആരോഗ്യം അപകടത്തില്‍; നാലുവർഷത്തിനിടെ 14 ശതമാനം മദ്യപാനം വർദ്ധിച്ചതായി റിപ്പോർട്ട്

ലോകകപ്പ് ഉദ്ഘാടന ചടങ്ങിനായി അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നടന്ന റിഹേഴ്‌സലുകളില്‍ നിന്ന്‌

ഫിഫ ലോകകപ്പ് 2026: പ്രൗഢിയോടെ ഉദ്ഘാടന ചടങ്ങ്

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

ഫിഫ ലോകകപ്പ് 2026: ജര്‍മനിക്ക് ഭേദിക്കണം ഗ്രൂപ്പ് (ഇ)ചങ്ങല

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: സ്റ്റാലിയന്‍സിന് ഇരട്ട വിജയം

ഫ്രഞ്ച് ഓപ്പണ്‍: മിറ ആന്‍ഡ്രീവ ഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.