Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മനസ്സറിയാതെ പുനരധിവാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2017, 02:24 pm IST
inKollam

മനസ്സറിയാതെ പുനരധിവാസം

കടല്‍ കലിതുള്ളി എല്ലാ കവര്‍ന്നപ്പോഴും അന്നം തന്ന് ഊട്ടുന്ന കടലിനെ തള്ളിക്കളയാന്‍ ഗ്രാമവാസികള്‍ക്ക് ആവില്ലായിരുന്നു. കടലമ്മയുടെ കനിവിലാണ് തങ്ങളുടെ ജീവിതമെന്ന് അവര്‍ക്ക് നന്നായി അറിയാം. അതിനാല്‍ കടലിനെ വിട്ടുപിരിയാന്‍ അവര്‍ക്ക് ആകില്ലായിരുന്നു. കടലിന്റെ മക്കളുടെ മനസ്സറിയാതെയാണ് ഉദ്യോഗസ്ഥരും ചില രാഷ്‌ട്രീയ നേതാക്കളും പുനരധിവാസം നടപ്പാക്കിയത്. കടലിനെ കണികണ്ടുണരുന്ന മക്കളെ കിലോമീറ്ററുകള്‍ അകലെ ടൗണ്‍ഷിപ്പ് നിര്‍മിച്ച് പറിച്ച് നട്ടപ്പോള്‍ ഗ്രാമവാസികള്‍ക്ക് നഷ്ടമായത് ജീവനായ മണ്ണാണ്.

ആലപ്പാട്, ക്ലാപ്പന, ഓച്ചിറ പഞ്ചായത്തുകളുടെ തീരത്ത് സ്ഥലങ്ങളുണ്ടായിട്ടും ഏറ്റെടുത്തില്ല. പകരം ആരുടെയൊക്കെയോ താത്പര്യപ്രകാരം കരുനാഗപ്പള്ളി നഗരസഭ, കുലശേഖരപുരം, ക്ലാപ്പന ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥലങ്ങള്‍ കണ്ടെത്തുകയായിരുന്നു. 60.54 ഏക്കര്‍ സ്ഥലമാണ് ഇത്തരത്തില്‍ ഏറ്റെടുത്തത്. ഇതിനായി 8,12,90,497 രൂപ ചിലവഴിച്ചതായാണ് കണക്ക്. ഈ സ്ഥലത്ത് വിവിധ സംഘടനകളുടെ ഉള്‍പ്പെടെ സഹായത്തോടെ 54 ടൗണ്‍ഷിപ്പുകള്‍ നിര്‍മിച്ചു. രണ്ടായിരത്തോളം വീടുകളാണ് ഇത്തരത്തില്‍ നിര്‍മിച്ചത്. സുനാമി ആവര്‍ത്തിക്കും തുടങ്ങി അനാവശ്യ ഭീതി പരത്തിയാണ് പഞ്ചായത്തിലെ പകുതിയോളം ജനങ്ങളെ ഇവിടേക്ക് പറിച്ചു നട്ടത്. ഗുണഭോക്താക്കളുടെ മനസ്സ് അറിയാതെയായിരുന്നു അധികൃതരുടെ തീരുമാനം. എല്ലാം നഷ്ടമായവര്‍ക്ക് അധികൃതര്‍ വച്ചു നീട്ടിയത് സ്വീകരിക്കുകയെ നിവൃത്തിയുണ്ടായിരുന്നുള്ളു.

തീരത്തു നിന്ന് കിലോമിറ്റുകള്‍ അകലെയാണ് ഈ ടൗണ്‍ഷിപ്പുകള്‍. അതിനാല്‍ കടലില്‍ പുലര്‍ച്ചെ ജോലിക്കു പോകണമെങ്കില്‍ തലേ ദിവസം രാത്രി കടപ്പുറത്ത് എത്തി കടത്തിണ്ണയിലോ പരിചയക്കാരുടെ വീടുകളിലോ കിടന്ന് ഉറങ്ങി പുലര്‍ച്ചെ എഴുന്നേറ്റ് ജോലിക്കു പോകേണ്ടി വരുന്നു. തീരദേശത്ത് വിലക്കുറവില്‍ സ്ഥലങ്ങള്‍ ലഭ്യമായിട്ടും ഉയര്‍ന്ന വില നല്‍കി മറ്റു സ്ഥലങ്ങളില്‍ വസ്തു ഏറ്റെടുത്തതിനു പിന്നില്‍ ചില രാഷ്‌ട്രീയക്കാരുടെ ഒത്താശയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കമാണെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇതിലൂടെ പലര്‍ക്കും സാമ്പത്തിക നേട്ടമുണ്ടായതായും ഇവര്‍ ആരോപിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.