Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിറം ഒന്ന്, ആനുകൂല്യങ്ങള്‍ രണ്ട്; അഗ്‌നിശമന സേനയില്‍ കൊഴിഞ്ഞുപോക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2017, 02:45 am IST
in Kerala

തൃശൂര്‍: യൂണിഫോം ഒന്നാണെങ്കിലും പോലീസിനും അഗ്നിശമനസേനയ്‌ക്കും ലഭിക്കുന്ന വേതനവും സേവനവും രണ്ടുതരത്തില്‍. ആനുകൂല്യങ്ങള്‍ രണ്ട് തരത്തിലായതിനെ തുടര്‍ന്ന് അഗ്നിശമന സേനയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ രാജിവെയ്‌ക്കുകയാണ്. 24 മണിക്കൂറും സേവനം ചെയ്യുന്ന ഫയര്‍മാന്‍മാര്‍ക്ക് തുല്യറാങ്കിലുള്ള പോലീസുകാരെക്കാള്‍ അടിസ്ഥാന ശമ്പളത്തില്‍ 2000 രൂപയുടെ കുറവാണ്. പോലീസ് സേനയില്‍ ലഭിക്കുന്ന പോലെ സ്ഥാനക്കയറ്റവും ലഭിക്കാറില്ല.

ഫയര്‍മാനായി ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥര്‍ വിരമിക്കുന്നത് വരെ അതേ റാങ്കില്‍ ജോലി ചെയ്യേണ്ട അവസ്ഥയാണ്. സേവന വേതന വ്യവസ്ഥകള്‍ പോലീസ് സേനയ്‌ക്കു സമമാക്കണമെന്ന് നിരവധി തവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പായിട്ടില്ല. അഗ്നിശമന സേനയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മറ്റ് വകുപ്പുകളില്‍ ജോലി ലഭിച്ചാല്‍ വേറൊന്നും ആലോചിക്കാതെ രാജിവെയ്‌ക്കുകയാണ്. ആവശ്യത്തിന് ജീവനക്കാരില്ലാതെ ഉഴലുന്ന അഗ്നിശമന സേനക്ക് ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക് വലിയ പ്രശ്‌നമാണ്.

കെഎസ്ആര്‍ടിസിയിലെ വിവിധ തസ്തികകളില്‍ നിന്ന് 675 ജീവനക്കാര്‍ രാജി വെച്ചതിന് തൊട്ട് പിന്നാലെ അഗ്നിശമന സേനയില്‍ നിന്നുള്ള ഉദ്യോഗസ്ഥുടെ കൊഴിഞ്ഞുപോകല്‍ സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്.

പോലീസ് സേനയില്‍ യൂണിഫോം അലവന്‍സായ 5000 രൂപ അഗ്നിശമന സേനയ്‌ക്കും ലഭിക്കുന്നുണ്ട്. റിസ്‌ക് അലവന്‍സ് 200 രൂപയും ബാഗേജ് അലവന്‍സ് 150 ലഭിക്കുന്നുണ്ട്. എന്നാല്‍ അടിസ്ഥാന ശമ്പളത്തിന്റെ കുറവ് പരിഹരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് പറഞ്ഞ് തടിതപ്പുകയാണ് സര്‍ക്കാരെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പരാതിപ്പെടുന്നു.

പോലീസ് സേനയിലെ പരിശീലന കാലയളവ് ഒമ്പത് മാസമാണെങ്കില്‍ അഗ്നിശമന സേനയുടെ പരിശീലന കാലയളവ് 12 മാസമാണ്. സേനയില്‍ പരിഷ്‌കരണം ആവശ്യമാണെന്ന ജംഗ്പാംഗി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ആഭ്യന്തര വകുപ്പ് അതിന്മേല്‍ തുടര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ആറുമാസം തൃശൂര്‍ അക്കാദമിയിലും ആറുമാസം വിവിധ സ്റ്റേഷനുകളിലുമാണ് അഗ്നിശമന സേനയ്‌ക്ക് പരിശീലനം. പോലീസ് സേനയ്‌ക്ക് ഒമ്പത് മാസം കൊണ്ട് ആയുധ പരിശീലനം വരെ നല്‍കും.

അഗ്നിശമന സേനയ്‌ക്ക് ഇത്തരത്തിലുള്ള യാതൊരു പരിശീലനങ്ങളും നല്‍കുന്നില്ല. ആകെ നല്‍കുന്നത് കാലഹരണപ്പെട്ട പരിശീലന മുറകള്‍ മാത്രമാണ്. സ്റ്റേഷന്‍ ഓഫീസര്‍, അസി.സ്റ്റേഷന്‍ ഓഫീസര്‍, നാല് ലീഡിംഗ് ഫയര്‍മാന്‍മാര്‍, 24 ഫയര്‍മാന്‍മാര്‍, ഏഴ് ഡ്രൈവര്‍മാര്‍, ഒരു മെക്കാനിക്ക്, ഒരു ക്ലാര്‍ക്ക്, ഒരു പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിങ്ങനെയാണ് സ്റ്റാഫ് പാറ്റേണ്‍. എന്നാല്‍ പല സ്റ്റേഷനുകളിലും ഇതിന്റെ പകുതി ഉദ്യോഗസ്ഥര്‍ മാത്രമേ ഉണ്ടാകാറുള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

Kerala

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

Entertainment

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.