Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂരില്‍ പോലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടി ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2017, 02:45 am IST
in Kerala

കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടി ഭരണം. അക്രമക്കേസുകളിലെ സിപിഎമ്മുകാരായ പ്രതികളെ പിടികൂടാതെ പോലീസ്. ഇത് സിപിഎം ഇതര സംഘടനാ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമിടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു.

ബ്രാഞ്ച് കമ്മിറ്റി മുതല്‍ ജില്ലാ കമ്മറ്റിയുടേതുള്‍പ്പെടെയുളള നിര്‍ദ്ദേശങ്ങളാണ് പോലീസ് നടപ്പാക്കുന്നത്. മിക്ക സ്റ്റേഷനുകളിലെയും കോണ്‍സ്റ്റബിള്‍മാര്‍ മുതല്‍ ഡിവൈഎസ്പി റാങ്കിലുളള ഉദ്യോഗസ്ഥര്‍ വരെ പാര്‍ട്ടി അനുഭാവികളാണ്. ഇവരാണ് സ്റ്റേഷന്‍ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. പാര്‍ട്ടിക്ക് അനഭിമതരായ ഉദ്യോഗസ്ഥരെ കേസന്വേഷണവുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്നും നീക്കി.

മുന്‍പ് പാര്‍ട്ടിപ്രവര്‍ത്തകരായിരുന്നവരെയാണ് എസ്‌ഐ മുതല്‍ ഡിവൈഎസ്പിവരെയുളള സ്ഥാനങ്ങളില്‍ നിയമിച്ചത്. ജില്ലാ പോലീസ് സൂപ്രണ്ടാവട്ടെ സിപിഎം ജില്ലാ നേതൃത്വം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം നിരവധി അക്രമങ്ങള്‍ നടത്തിയിട്ടും പോലീസ് നിസ്സംഗമാണ്. കേസുകളില്‍ പ്രതികളായ ഒരൊറ്റ സിപിഎം പ്രവര്‍ത്തകനേയും ഇതുവരെ പിടിച്ചിട്ടില്ല. ഭരണ സ്വാധീനമുപയോഗിച്ച് പ്രതികള്‍ പോലീസിന്റെ മൂക്കിന് താഴെ വിലസുകയാണ്. കതിരൂരിലും മട്ടന്നൂര്‍ ശിവപുരത്തും ആര്‍എസ്എസ്/ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞും വെട്ടിയും കൊല്ലാന്‍ നോക്കിയവരെ തിരിച്ചറിഞ്ഞിട്ടും ഒരാളെപ്പോലും ് പിടികൂടിയില്ല. അക്രമികള്‍ക്കെതിരെ കേസെടുക്കാതെ നിരപരാധികളായ സംഘപ്രവര്‍ത്തകരേയും മറ്റ് പാര്‍ട്ടിപ്രവര്‍ത്തകരേയും കള്ളക്കേസില്‍പ്പെടുത്തി ജയിലിലടയ്‌ക്കുന്ന സാഹചര്യമാണ്.

അക്രമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാര്‍ട്ടി കേന്ദ്രങ്ങളിലറിയിക്കാനും സംഘപരിവാര്‍ പ്രവര്‍ത്തകരുടേയും നേതാക്കളുടേയും യാത്രകള്‍ പോലും പാര്‍ട്ടിക്കാരിലെത്തിക്കാനും പല സ്റ്റേഷനുകളിലും ഉദ്യോഗസ്ഥരുണ്ട്. ബിജെപി പ്രവര്‍ത്തകനെ അകാരണമായി അറസ്റ്റു ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് സ്റ്റേഷനിലെത്തി തിരിച്ചു പോവുകയായിരുന്ന ബിജെപി നേതാക്കളെ കഴിഞ്ഞദിവസം സിപിഎമ്മുകാര്‍ ബോംബെറിഞ്ഞ് വെട്ടിയത് ് പോലീസ് പാര്‍ട്ടി നേതൃത്വത്തെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ്. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമാരില്‍ ഒരാളായ കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവാണ് കണ്ണൂരിലെ പോലീസിനെ നിയന്ത്രിക്കുന്നത്.

സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സാമൂഹ്യമാധ്യമങ്ങള്‍ പോലും പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് പാര്‍ട്ടികളിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരായ പോസ്റ്റുകള്‍ ഇത്തരം ഗ്രൂപ്പുകളില്‍ സജീവമാണ്. കഴിഞ്ഞദിവസം തളിപ്പറമ്പില്‍ സിപിഎമ്മിന്റെ പൊതുപരിപാടിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സജീവമായി പങ്കെടുത്ത് പ്രസംഗിച്ച സംഭവം വിവാദമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

Kerala

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

Entertainment

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.