Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പണി ഇഴയുന്നു; സഞ്ചാരമാര്‍ഗം അടഞ്ഞ് പൂഞ്ചിറ നിവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2017, 09:46 pm IST
in Idukki

കാഞ്ഞാര്‍: കാഞ്ഞാറില്‍ നിന്ന് കൂവപ്പള്ളി വഴി ഇലവീഴാപൂഞ്ചിറയ്‌ക്കുള്ള റോഡ് പണി ഇഴയുന്നു. ഇത് മൂലം പൂഞ്ചിറ – ചക്കിക്കാവ് നിവാസികളുടെ യാത്രാദുരിതം അനന്തമായി നീളുകയാണ്.

റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ ഇവിടെയുള്ളവര്‍ യാത്ര ചെയ്യുവാന്‍ വളരെയേറെ കഷ്ടപെടുന്നു. റോഡ് പണി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടിയുമായി രംഗത്ത് വന്നിരുന്നു. രണ്ട് മാസം മുമ്പ് ഉണ്ടായ ശക്തമായ മഴയില്‍ പൂഞ്ചിറയിലേക്കുള്ള റോഡ് പൂര്‍ണ്ണമായും ഒലിച്ച് പോയിരുന്നു. ഇതില്‍ പ്രകോപിതരായ നാട്ടുകാര്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയ അധികൃതരെ തടഞ്ഞുവെച്ചിരുന്നു.

ഉടന്‍ റോഡ് പണി പുനരാരംഭിക്കും എന്ന് അധികൃതര്‍ രേഖാമൂലം എഴുതി കൊടുത്തതിന് ശേഷമാണ് നാട്ടുകാര്‍ പിന്തിരിഞ്ഞത്. വിരലിലെണ്ണാവുന്ന ജോലിക്കാരെ വെച്ച് പണി പുനരാരംഭിച്ചുവെങ്കിലും മന്ദഗതിയിലാണ് ജോലികള്‍ മുന്നോട്ടു പോകുന്നത്. കാഞ്ഞാറില്‍ നിന്ന് പുഞ്ചിറ വഴി കോട്ടയം ജില്ലയിലെ കാഞ്ഞിരംകവലയില്‍ എത്തിചേരുന്ന റോഡാണിത്.

ഈ വഴി പൂര്‍ത്തിയായാല്‍ ഇലവീഴാപൂഞ്ചിറ ടൂറിസത്തിന് ഏറെ ഗുണകരമാകും. ഇപ്പോള്‍ ഇലവീഴാപൂഞ്ചിറ സന്ദര്‍ശിക്കാനെത്തുന്നവര്‍ വഴി മോശമായതിനാല്‍ പാതിവഴിയില്‍ നിന്ന് ഇലവീഴാപൂഞ്ചിറ സന്ദര്‍ശിക്കാതെ തിരികെ പോകുകയാണ്.

ഇവിടെ നിന്ന് പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളും ദുരിതപാത താണ്ടി വേണം കാഞ്ഞാറില്‍ എത്തുവാന്‍. റോഡില്‍ മണ്ണിളക്കി ഇട്ടിരിക്കുന്നതിനാല്‍ വേനല്‍ കാറ്റ് മൂലം പ്രദേശമാകെ പൊടി കൊണ്ട് നിറയുകയാണ്. പ്രതിഷേധം ഉയര്‍ന്നിട്ടും നാട്ടുകാര്‍ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കരാറുകാരനെ സഹായിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്. യാത്രാദുരിതത്തില്‍ വലയുന്ന പൂഞ്ചിറ നിവാസികള്‍ തങ്ങളുടെ ദുരിതത്തിന് എന്ന് അവസാനമാകും എന്ന കാത്തിരിപ്പിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

Kerala

അച്ചായന്‍സ് ഗോള്‍ഡ് ജിഎസ് ടി വെട്ടിച്ചുവെന്ന് ആരോപണം; ഒരു കോടി പിഴ ഈടാക്കിയെന്ന് റിപ്പോര്‍ട്ട്

Kerala

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

India

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

Kerala

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

പുതിയ വാര്‍ത്തകള്‍

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി, പൊലീസ് കേസെടുത്തു

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസെടുത്തു

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.