തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി 2018 മാര്‍ച്ചില്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ ഫീസടയ്‌ക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ചു.
പരീക്ഷാ ഫീസ് ഫൈന്‍ ഇല്ലാതെ ജനുവരി അഞ്ചുവരെയും 20 രൂപ ഫൈന്‍ സഹിതം 11 വരെയും അടയ്‌ക്കാം.
കൂടാതെ 600 രൂപ സൂപ്പര്‍ ഫൈനോടുകൂടിയുള്ള അവസാന തീയതി ജനുവരി 18. അപേക്ഷാ ഫോറവും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭിക്കും.
















