Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

പാര്‍ലമെന്റിനെ പന്നിക്കൂടാക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2017, 02:45 am IST
inVicharam

പാര്‍ലമെന്റിന്റെ ഇരുസഭകളും ദിവസങ്ങളായി സ്തംഭിക്കുകയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന്റെ പേരിലാണ് പ്രതിപക്ഷ ബഹളം. ഡിസംബര്‍ 15ന് സഭ ആരംഭിച്ചതു മുതല്‍ തുടര്‍ച്ചയായ അഞ്ചു ദിവസമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ലോക്‌സഭയും രാജ്യസഭയും സ്തംഭിപ്പിച്ചത്.

ശീതകാല സമ്മേളനം ചേരാന്‍ വൈകുന്നു എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചവര്‍തന്നെ തുടര്‍ച്ചയായി സഭാസമ്മേളനം തടസ്സപ്പെടുത്തുകയാണ്. പതിനാല് ദിവസമായി വെട്ടിക്കുറച്ച ശീതകാല സമ്മേളനത്തില്‍ ഇനി അവശേഷിക്കുന്നത് വെറും ഒന്‍പത് ദിനങ്ങള്‍ മാത്രമാണ്.

ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അപമാനിച്ചെന്നും അതിന് മോദി മാപ്പു പറയണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ പാര്‍ലമെന്റിന് പുറത്തു നടത്തിയ പ്രസ്താവനകള്‍ സഭയില്‍ ചര്‍ച്ചചെയ്യുന്ന പതിവ് അപൂര്‍വ്വമാണ്. അത്തരം പ്രസ്താവനകളുടെ പേരില്‍ മാപ്പ് ആവശ്യപ്പെടുന്നതും അനുചിതമാണെന്ന് രാഷ്‌ട്രീയ കക്ഷികള്‍ക്കറിയാം.

എന്നിട്ടും പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ ബഹളമുണ്ടാക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ ധാര്‍ഷ്ട്യത്തെയാണ് കാണിക്കുന്നത്. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളെ മറയ്‌ക്കാനായി സഭയില്‍ ബഹളം വയ്‌ക്കുന്ന കോണ്‍ഗ്രസിന്റെ പതിവുരീതി തന്നെയാണ് ഇവിടെയും കാണുന്നത്. പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളാണ് ഇപ്പോള്‍ ഇടതുപാര്‍ട്ടികള്‍. അവരുടെ ആചാര്യന്‍ ലെനിന്‍ പറഞ്ഞിരിക്കുന്നത് പാര്‍ലമെന്റ് പന്നിക്കൂടാണെന്നാണ്. ഇതിനനുസൃതമാണ് ഇക്കൂട്ടരുടെ ചെയ്തികളെന്ന് പറയാതെവയ്യ.

പാക്കിസ്ഥാനിലെ മുന്‍ വിദേശകാര്യമന്ത്രി കസൂരി, പാക് ഹൈക്കമ്മീഷണര്‍ എന്നിവര്‍ക്കായി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ നടത്തിയ അത്താഴവിരുന്നില്‍ മന്‍മോഹന്‍സിങ് അടക്കം തെരഞ്ഞെടുത്ത വ്യക്തികളെ മാത്രം ക്ഷണിച്ചിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ നടന്ന കോണ്‍ഗ്രസ്-പാക് വിരുന്ന് ദേശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.

ഗുജറാത്തിലെ പ്രചാരണറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മണിശങ്കര്‍ അയ്യര്‍ മോദിയെ ‘താഴ്ന്നവന്‍’ എന്ന പരാമര്‍ശം നടത്തിയതും, കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ച ദളിത് നേതാവ് ജിഗ്നേഷ് മേവാനി അടക്കം നിരവധി പേര്‍ മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ചതും അടക്കം നിരവധി സംഭവങ്ങളാണ് ഗുജറാത്തില്‍ അരങ്ങേറിയത്.

എന്നാല്‍ ഇത്തരം വിവാദങ്ങളൊന്നും സഭയിലേക്കെത്തിക്കാതെ ബിജെപി മിതത്വം പാലിക്കുമ്പോള്‍ ഗുജറാത്ത്, ഹിമാചല്‍ തോല്‍വിയുടെ നാണക്കേട് മറയ്‌ക്കാന്‍ അനാവശ്യ വിവാദങ്ങളുയര്‍ത്തി സഭ തടസ്സപ്പെടുത്തുകയാണ് കോണ്‍ഗ്രസ്. രാജ്യസഭാ അധ്യക്ഷന്റെ കര്‍ശനമായ താക്കീതുപോലും കണക്കിലെടുക്കാതെ തുടരുന്ന കോണ്‍ഗ്രസിന്റെ സഭ തടസ്സപ്പെടുത്തല്‍ നാടകം സര്‍വ്വസീമകളും ലംഘിച്ചുകൊണ്ട് മുന്നോട്ടു പോകുമ്പോള്‍ കോണ്‍ഗ്രസിനെതിരായ ജനവികാരം കൂടുതല്‍ ശക്തമാവുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

Kerala

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

India

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.