Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബഷീര്‍ ചെയര്‍: അഞ്ചുലക്ഷം നല്‍കിയെന്ന് വിസി, അപമാനിക്കുകയായിരുന്നുവെന്ന് എം.എം. ബഷീര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2017, 02:30 am IST
in Kerala

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീര്‍ ചെയറിന്റെ കീഴില്‍ തയ്യാറാക്കുന്ന നിഘണ്ടുവിന്റെ പൂര്‍ത്തീകരണത്തിനായി അഞ്ച് ലക്ഷം രൂപയുടെ ഫണ്ട് നല്‍കിയെന്ന അവകാശവാദവുമായി കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍. എന്നാല്‍ കഴിഞ്ഞ പത്തു മാസമായി ഹോണറേറിയം പോലും നല്‍കിയിട്ടില്ലെന്ന് രാജിവെച്ച വിസിറ്റിങ് പ്രൊഫസര്‍ എം.എം. ബഷീര്‍ വ്യക്തമാക്കി. പ്രിന്ററിന്റെ ടോണര്‍ തീര്‍ന്നെന്നു പറഞ്ഞപ്പോള്‍ പോലും അത് മാറ്റി നല്‍കാന്‍ പണമനുവദിച്ചില്ല. ആറു മാസം പിന്നാലെ നടന്നിട്ട് ഒന്നും ചെയ്യാത്ത സര്‍വകലാശാലയ്‌ക്ക് ചെയറിന്റെ ഉത്തരവാദപ്പെട്ടവര്‍ രാജിവെച്ചപ്പോഴാണ് അനക്കമുണ്ടായത്.

ചെയര്‍ കോര്‍ഡിനേറ്ററായ മലയാള പഠനവകുപ്പ് മേധാവിക്ക് ഡിസംബര്‍ പതിനഞ്ചിനു തന്നെ പണം നല്‍കാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നാണ് സര്‍വകലാശാല വിശദീകരിക്കുന്നത്. മാര്‍ച്ച് 31ന് മുമ്പായി നിഘണ്ടു പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. ബഷീര്‍ മ്യൂസിയം ഉള്‍പ്പെടെ അഞ്ച് മ്യൂസിയങ്ങള്‍ ഉള്‍പ്പെടുന്ന കോംപ്ലക്‌സിന് രണ്ട് കോടി രൂപ നേരത്തെ തന്നെ സര്‍വകലാശാല അനുവദിച്ചിട്ടുണ്ടെന്നും സര്‍വകലാശാല അധികൃതര്‍ അവകാശപ്പെടുന്നു. ബഷീര്‍ ചെയറിന്റെ ഉത്തരവാദിത്തം മലയാള പഠന വകുപ്പ് മേധാവി ഡോ. ഉമ്മര്‍ തറയിലിനെ ഏല്‍പ്പിച്ചതായും സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എം.എം ബഷീര്‍, ഡോ. എന്‍.ഗോപിനാഥന്‍ നായര്‍ എന്നിവര്‍ രാജിവെച്ചതിനെതുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇന്നലെ അടിയന്തര യോഗം ചേര്‍ന്ന് സര്‍വകലാശാല വിശദീകരണവുമായി രംഗത്തെത്തിയത്. മലയാള പഠന വകുപ്പില്‍ മഹാപണ്ഡിതരായ ആളുകളുണ്ടെന്നും അവരെക്കൊണ്ട് നിഘണ്ടുവിന്റെ ബാക്കി പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിന് എതിര്‍പ്പില്ലെന്നും എം.എം. ബഷീര്‍ പറഞ്ഞു. രാജി പിന്‍വലിക്കണമെന്ന് വൈസ് ചാന്‍സലര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിന് തയ്യാറല്ലെന്നും പരമാവധി അപമാനം സഹിച്ചാണ് ഇതുവരെ തുടര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലറിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നാണ് തീരുമാനങ്ങളെടുത്തത്.

സിന്‍ഡിക്കേറ്റ് അംഗം കെ.കെ.ഹനീഫ, രജിസ്ട്രാര്‍ ഡോ.ടി.എ. അബ്ദുല്‍ മജീദ്, മലയാള പഠനവകുപ്പ് മേധാവിയും ചെയര്‍ കോര്‍ഡിനേറ്ററുമായ ഡോ.ഉമര്‍ തറമേല്‍, ഫിനാന്‍സ് ഓഫീസര്‍ വേലായുധന്‍ മുടിക്കുന്നത്ത്, ജനറല്‍ ആന്‍ഡ് സഅക്കാദമിക് വിഭാഗം ജോയിന്റ് രജിസ്ട്രാര്‍ പി.പി.അജിത, പ്ലാനിംഗ് ആന്‍ഡ് ഡവലപ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ വി.കെ.സുമംഗല തുടങ്ങിയവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

Kerala

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

Entertainment

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.