കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കടലില്‍ കാണാതായ ഒരു മത്സ്യബന്ധന ബോട്ടുകൂടി തീരത്തെത്തി.
കൊച്ചിയില്‍ നിന്ന് തമിഴ്‌നാട് സ്വദേശികളുമായി പോയ സെന്റ്. ഹൗസ് എന്ന ബോട്ടാണ് തോപ്പുംപടി ഹാര്‍ഹറില്‍ തിരിച്ചെത്തിയത്.