Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂരില്‍ സംഘ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണങ്ങള്‍ തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2017, 02:30 am IST
in Kerala

കണ്ണൂര്‍: രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തി ശാശ്വത സമാധാനം ഉണ്ടാക്കാനായി നടത്തിയ സമാധാന ചര്‍ച്ചകളും തീരുമാനങ്ങളും കടലാസിലൊതുങ്ങി. കണ്ണൂരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെയുളള സിപിഎം ആക്രമണങ്ങള്‍ തുടരുന്നു.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ബിജെപി- ആര്‍എസ്എസ്, സിപിഎം നേതാക്കളെ ഒന്നിച്ചിരുത്തിയും വെവ്വേറെയും ചര്‍ച്ചകള്‍ നടത്തി, സംഘടനാതലത്തില്‍ താഴെതട്ടില്‍ വരെ സമാധാന സന്ദേശം എത്തിക്കാന്‍ തീരുമാനിച്ചിരുന്നു.

സിപിഎം അധികാരത്തിലെത്തിയ ശേഷം ഏകപക്ഷീയമായി നടത്തിയ ആക്രമണങ്ങളില്‍ ജില്ലയില്‍ മാത്രം ആറ് പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ് അംഗവിഹീനരായി. നൂറുകണക്കിന് പ്രവര്‍ത്തകരുടെ വീടുകളും കാര്യാലയങ്ങളും സ്ഥാപനങ്ങളും സിപിഎമ്മുകാര്‍ നശിപ്പിച്ചു. ഇത്രയേറെ കഷ്ടനഷ്ടങ്ങള്‍ ഉണ്ടായിട്ടും ശാശ്വത സമാധാനം ആഗ്രഹിച്ച് ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കുകയും തീരുമാനങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകുകയുമായിരുന്നു ആര്‍എസ്എസ്. സമാധാനം ആഗ്രഹിക്കാത്ത സിപിഎം നേതൃത്വം ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ കാറ്റില്‍പറത്തി മുന്നോട്ട് പോകുകയാണ്.

പാര്‍ട്ടിയില്‍ നിന്നുണ്ടായ അടിയൊഴുക്കുകള്‍ക്ക് തടയിടുക, പാര്‍ട്ടിക്കകത്തെ വിഭാഗീയത അവസാനിപ്പിക്കുക, സ്വയം മഹത്വവല്‍ക്കരിക്കുന്നതിന്റെ പേരില്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിമര്‍ശനം ഏറ്റുവാങ്ങിയ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ പാര്‍ട്ടി അണികളിലെ വികാരം ശമിപ്പിക്കുക, ജയരാജന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ അണികളെ ഒറ്റക്കെട്ടായി നിര്‍ത്തുക തുടങ്ങിയവയാണ് ലക്ഷ്യം.

ഉന്നത നേതാക്കളെ ഉന്മൂലനം ചെയ്ത് പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനം തന്നെ ഇല്ലാതാക്കാനാണ് നീക്കം. ഭരണം ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സ്ത്രീകളെന്നോ പ്രായപൂര്‍ത്തിയാകാത്തവരെന്നോ വ്യത്യാസമില്ലാതെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മേല്‍ കള്ളക്കേസു ചുമത്തിയും ജയിലിലടച്ചും മനോവീര്യം തകര്‍ക്കുകയാണ്. ഒരൊറ്റ ആക്രമണക്കേസുകളിലും സിപിഎം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യാനോ നിയമ നടപടികള്‍ സ്വീകരിക്കാനോ പോലീസ് തയ്യാറാവുന്നില്ല.

ചൊവ്വാഴ്ച രാത്രി ആര്‍എസ്എസ് കതിരൂര്‍ മണ്ഡല്‍ കാര്യവാഹിനെ സിപിഎം സംഘം വെട്ടി. കതിരൂരിലെ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ രാത്രി പത്ത് മണിയോടെ മട്ടന്നൂര്‍ ശിവപുരത്ത് മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ട് ഉള്‍പ്പെടെയുളള അഞ്ച് ബിജെപി നേതാക്കള്‍ സഞ്ചരിച്ച കാറിന് ബോംബെറിഞ്ഞു. അഞ്ചു പേരേയും വെട്ടി. മാലൂരിലും കതിരൂരിലും ഉണ്ടായ സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ഒരാളുടെ കൈ അറ്റുപോയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

Kerala

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

Entertainment

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.