Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തിരുന്നാവായയിലെ പക്ഷി സര്‍വ്വെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2017, 08:40 pm IST
inMalappuram

തിരുന്നാവായ: തിരുന്നാവായ പക്ഷി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ റീ-എക്കൗ കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തി വരുന്ന വിവിധ പരിപാടികളുടെ ഭാഗമായി മലപ്പുറം ബേര്‍ഡ്‌സ് അറ്റ്‌ലസ് നടത്തിയ പക്ഷി സര്‍വ്വെയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. നവാമുകുന്ദ ക്ഷേത്രം സത്രം ഹാളില്‍ നടന്ന ചടങ്ങില്‍ റീ-എക്കൗ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വാഹിദിന് നല്‍കിയാണ് പരിസ്ഥിതി പ്രവര്‍ത്തകന്‍ മനോജ് കരിങ്ങമഠത്തില്‍ പ്രസിദ്ധീകരണം നിര്‍വ്വഹിച്ചത്.

148 ലധികം ഇനം പക്ഷികള്‍ ഇടം നേടിയ പട്ടികയില്‍ ചെങ്കാലന്‍ പുള്ള്, മഞ്ഞവരിയന്‍ പച്ച പ്രാവ്, ചുവന്ന പട്ടികയില്‍ ഉള്‍പ്പെട്ട ചെറിയ പുള്ളി പരുന്ത് തുടങ്ങി അപൂര്‍വ്വ പക്ഷികളുടെ സാന്നിദ്ധ്യം പക്ഷി സംരക്ഷണ കേന്ദ്രത്തിലുണ്ട്. കേരളത്തിലെ മറ്റ് പക്ഷി സങ്കേതങ്ങളെ പോലെ ഒരേ സമയം ലഭ്യമാകുന്ന പക്ഷികളുടെ എണ്ണത്തോളം ഇനങ്ങള്‍ തിരുന്നാവായയില്‍ കാണപ്പെട്ടു. വനാന്തരങ്ങളിലും മറ്റും കാണപ്പെടുന്ന വിവിധയിനം പക്ഷികളും ദേശാടന പക്ഷികളും ഇവിടെയെത്തുന്നത് ജൈവ സമ്പത്ത് ലക്ഷ്യമാക്കിയാണ്.

ചൈന, മങ്കോളിയ, സൈബീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുന്ന ചെങ്കാലന്‍ പുള്ള് ഇടത്താവളമാക്കി ഇവിടം ഉപയോഗിക്കുന്നു. മഞ്ഞവരിയന്‍ പച്ച പ്രാവ്, ചുവന്ന പട്ടികയില്‍ ഉള്‍പ്പെട്ട ചെറിയ പുള്ളി പരുന്ത് തുടങ്ങിയവ തിരുന്നാവായയില്‍ സന്ദര്‍ശകരാണ്.

കഴിഞ്ഞ ആറ് മാസത്തോളമായി ഡോ. മുഹമ്മദ് സയീര്‍, ഡോ. ആദില്‍ നെഫര്‍, നസ്രുദ്ദീന്‍ പുറത്തൂര്‍, ശ്രീനില മഹേഷ്, നജീബ് പുളിക്കല്‍, എം. സാദിഖ് തിരുന്നാവായ, ലതിക കതിരൂര്‍ തുടങ്ങിയവരാണ് നിരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. സത്രം ഹാളില്‍ നടന്ന ചടങ്ങില്‍ റീ-എക്കൗ വൈസ് പ്രസിഡന്റ് ഫസലു പാമ്പലത്ത് അദ്ധ്യക്ഷത വഹിച്ചു. കാടാമ്പുഴ മൂസ ഗുരുക്കള്‍, സതീശന്‍ കളിച്ചാത്ത്, സലീം തോട്ടായി, ഇ.എന്‍.കെ അലി, ചിറക്കല്‍ ഉമ്മര്‍, വി.കെ അബു മൗലവി, പി. യാഹുട്ടി, എം.പി.എ ലത്തീഫ്, സതീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.