Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരർക്കെതിരെ തീജ്വാല കൊണ്ട് ബഷീർ കണക്കു തീർക്കും!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2017, 11:42 am IST
in India

തീവ്രവാദികളുടെ തോക്കിൻ കുഴൽ കണ്ട് ഭയന്ന് ഓടാനായിരുന്നില്ല അഞ്ചും ബഷീർ ഖാൻ ആഗ്രഹിച്ചിരുന്നത്, മറിച്ച് അവർക്കെതിരെ പടപൊരുതാൻ തന്നെയായിരുന്നു 27കാരന്റെ മനസു മുഴുവനുള്ള ആഗ്രഹം. പതിനെട്ട് വർഷങ്ങൾക്ക് മുൻപ് കശ്മീരിലെ കുഗ്രാമമായ സുരങ്കോട്ടിലെ വീട്ടിൽ നിന്നും തന്നെയും കുടുംബത്തെയും തീവ്രവാദികൾ ഇറക്കി വിടുമ്പോൾ ഒൻപതു വയസുകാരന്റെ ഹൃദയത്തിൽ വേദനയുടെയും അമർഷത്തിന്റെയും തീജ്വാലകൾ ആളിക്കത്തിയിരുന്നു.

അതെ അഞ്ചും ബഷീർ ഖാൻ ഇപ്പോൾ വളർന്നിരിക്കുന്നു, ഒടുവിൽ തന്റെ കൃത്യതയാർന്ന പഠനത്തിലൂടെയും അർപ്പണ ബോധത്തിലൂടെയും ആ യുവാവ് സിവിൽ സർവ്വീസ് എക്സാമിൽ ഉന്നത വിജയം കൈവരിച്ചിരിക്കുന്നു. തന്റെ സഹോദരൻ ജിഹാദികൾക്കൊപ്പം ചേരാത്തതിനാലാണ് ബഷീറിനെയും കുടുംബത്തെയും ഭീകരർ വീട്ടിൽ നിന്നും ഇറക്കി വിട്ടത്. തന്റെ സഹോദരന്റെ വീറുറ്റ മനോബലത്തെയും രാജ്യസ്നേഹത്തെയും നെഞ്ചിലേറ്റിയ കുഞ്ഞനുജന് പിന്നെ ഒരേയൊരു ലക്ഷ്യമെ ഉണ്ടായിരുന്നുള്ള കശ്മീർ സിവിൽ സർവ്വീസ് എക്സാം എഴുതണം, തന്റെ കുടുംബത്തെ കഷ്ടതകളിലേക്ക് നയിച്ച ഭീകരരെ വേട്ടയാടണം. ബഷീർ ഇപ്പോൾ സജ്ജനാണ് തന്റെ സുപ്രധാന നീക്കത്തിനായി.

തന്റെ നാട്ടിലേക്ക് തന്നെ പോകനാണ് ബഷീറിന്റെ തീരുമാനം. നാടിനു വേണ്ടി പ്രവർത്തിക്കണം, സ്വന്തം ഗ്രാമത്തിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഈ സിവിൽ സർവ്വീസ് വിജയത്തിന് ഒരർത്ഥവുമില്ല- ബഷീർ പറയുന്നു. വിദ്യാഭ്യാസം തന്നെയാണ് യുവാക്കളുടെ ശക്തി, അവരുടെ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്നും ബഷീർ വ്യക്തമാക്കുന്നു.

തന്റെ മക്കൾ ഒരിക്കലും തീവ്രവാദത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല, ലോകത്ത് സമാധാനമ് പുലർത്താനാണ് താൻ കശ്മീരി യുവാക്കളോട് ആഹ്വാനം ചെയ്യുന്നതെന്നും ബഷീർ പറഞ്ഞു. 1990കളിൽ ഭീകരവാദം ഏറ്റവുമധികം ബാധിച്ച പ്രദേശമാണ് സുരങ്കോട്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.