Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വീണ്ടും സിനിമാ മലിനീകരണം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2017, 08:40 am IST
inEntertainment

നാളുകളായി സീരിയലുകളിലെ അഹിതവും അവിഹിതവുമായ കഥകള്‍ക്കായിരുന്നു മലയാളികള്‍ക്കിടയില്‍ കമ്പം. ഇപ്പോഴാകട്ടെ സീരിയല്‍കഥകളെക്കാള്‍ ചൂടുംചൂരുമുള്ള സിനിമാക്കഥകള്‍ക്കാണ് കൂടുതല്‍ രസം .താരങ്ങള്‍ പരസ്പരം മത്സരിച്ച് തെറിവിളിച്ചും ചെളിയെറിഞ്ഞും ആളായി സംതൃപ്തിയടയുകയും ആളാകുകയും ചെയ്യുകയാണ്. ഇതില്‍ സ്വയംപാരവെച്ചു പണിനേടുന്നവരും അനേകം. ചെറുകിടക്കാര്‍ മുതല്‍ വന്‍കിടക്കാര്‍വരെ ഇങ്ങനെ വിവാദങ്ങളുടെ മേളപ്പെരുക്കംകൊണ്ട് പൂരം നടത്തുകയാണ്.

അമ്പുകൊള്ളാത്തവരില്ല….എന്നു പറയും പോലെയാണ് ഇന്നു സിനിമാക്കാരുടെ കാര്യം. മെഗാസ്റ്റാറുകളും ഇന്നലെ വഴിയെപോകുന്നതിനിടയില്‍ സിനിമയില്‍ കേറിനിന്ന മെഗാസ്റ്റാറുകളും ഒരുപോലെയാണ് എന്തെങ്കിലും പറഞ്ഞില്ലങ്കില്‍ താന്‍ ചെറുതായിപ്പോകുമെന്നു കരുതി പോക്കണംകേടു നിറഞ്ഞ വിവാദങ്ങള്‍ക്കു തിരിതെളിക്കുന്നുണ്ട്. പൊട്ടലും ചീറ്റലുമൊക്കെ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും നടി ആക്രമിക്കപ്പെട്ടതോടെയാണ് സിനിമയ്‌ക്കുള്ളിലെ വലിയ വ്രണംപൊട്ടി ചലം ഒഴുകാന്‍ തുടങ്ങിയത്. സിനിമാക്കാരെ തീറ്റിപ്പോറ്റുന്ന പ്രേക്ഷകരെപ്പോലും അപമാനിക്കുന്നതരത്തിലാണ് സിനിമയിലെ കൊള്ളരുതായ്‌മകള്‍ പുറത്തുവരുന്നത്. അതെ,വീണ്ടും സിനിമാ മലിനീകരണം.

വലിയ പുരസ്‌ക്കാരങ്ങള്‍കിട്ടി കാണികളുടെ ആദരവുനേടി അതിന്റെതായ മാന്യത പുലര്‍ത്താതെ ചെളിവാരിയെറിഞ്ഞു സുഖിച്ച് അതിലും വലിയ ചെളി ഏറ്റുവാങ്ങി ദുര്‍ഗന്ധംവമിക്കുന്നവരായി തീരുന്നുണ്ടു ചിലര്‍. തന്റെ മികവിനും അര്‍ഹതയ്‌ക്കും യോജിക്കാത്ത ഇരിപ്പിടംകിട്ടിയില്ലെന്നു പറഞ്ഞ് വാക്കുകളുടെ അമേദ്യം ചുറ്റുപാടും വലിച്ചെറിഞ്ഞ് കൈയ്യടിയും കൂക്കുവിളിയും സ്വയംപാരയും സൃഷ്ടിക്കുന്നു ചിലര്‍. മെഗാസ്റ്റാറിന്റെ ഒരു ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശമെടുത്ത് വന്‍കോളിളക്കും തീര്‍ത്ത് അനുകൂലനത്തിന്റെ കൂമ്പാരവും പ്രതികൂല മലിനീകരണത്തിന്റെ മലയും ഏറ്റുവാങ്ങുന്നുമറ്റുചിലര്‍.

ഇത്തരക്കാരെ പാഠം പഠിപ്പിക്കാന്‍ ചില നിര്‍മാതാക്കളും സംവിധായകരും പറഞ്ഞുവെച്ച സിനിമകളില്‍ നിന്നും വരാനിരിക്കുന്ന സിനിമകളില്‍ നിന്നും ഒഴിവാക്കുന്നതായി കരക്കമ്പിയും പരക്കുന്നു. മെഗാസ്റ്റാറിന്റെ പേരുപറയാന്‍ നിര്‍ബന്ധിച്ച നടിയും സംവിധായികയുമായ കക്ഷിയുടെ ഭര്‍ത്താവായ സംവിധായകനും പണികിട്ടിയെന്നും കേള്‍ക്കുന്നു. പുതിയ ചിത്രത്തിനുവേണ്ടി സൂപ്പര്‍താരം വണ്ണംകുറച്ചതിനെക്കുറിച്ചുള്ളവിവിധ പരാമര്‍ശങ്ങള്‍ക്കിടയില്‍ താരത്തെ നേരിട്ടുകണ്ടു ബോധ്യപ്പെട്ടപ്പോള്‍ വിമര്‍ശനം ആവിയായതും മറ്റൊരു വാര്‍ത്ത.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതികൂലിച്ചും പിന്നീട് അനുകൂലിച്ചും കൂടെ നിന്നവര്‍ അദ്ദേഹത്തിനെതിരെ മൊഴി പറഞ്ഞതാണ് ഈ കേസിലെ പുതിയ റ്റ്വിസ്റ്റ്. സിനിമാക്കാരുടെ കൊള്ളരുതായ്‌മയറിഞ്ഞ് രണ്ടുമൂന്നു മാസക്കാലം കാണികളില്ലാതെ സിനിമാതിയറ്ററുകള്‍ ഒഴിഞ്ഞു കിടന്നത് സിനിമാക്കാര്‍ മറന്നുപോയോ. എത്രകൊണ്ടാലും നമ്മുടെ സിനിമാക്കാര്‍ പഠിക്കില്ല. അവര്‍ എപ്പോഴും അഹങ്കാരവും പൊങ്ങച്ചവുംകൊണ്ട് ഭൂമിയിലും ആകാശത്തിലും നിലംതൊടാതെ നില്‍ക്കുന്നവരാണല്ലോ. ഓര്‍ക്കുക,സിനിമയാണ് മോഹിപ്പിക്കുന്നത് സിനിമാക്കാരല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍
Kerala

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

Kerala

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

Kerala

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

പുതിയ വാര്‍ത്തകള്‍

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.