Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂരിലെ സിപിഎം അക്രമം: സ്വതന്ത്ര അന്വേഷണം വേണം: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2017, 02:45 am IST
in Kerala

കോഴിക്കോട്: കണ്ണൂരില്‍ വീണ്ടും സിപിഎം ഏകപക്ഷീയമായ അക്രമ പരമ്പര ആരംഭിച്ച സാഹചര്യത്തില്‍ ജില്ലയിലെ അക്രമ സംഭവങ്ങളെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആവശ്യപ്പെട്ടു. ചെറിയ ഒരിടവേളക്ക് ശേഷം സമാധാന അന്തരീക്ഷത്തെ തകര്‍ത്തുകൊണ്ട് സിപിഎം അക്രമം പുനരാരംഭിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ ആറ് പ്രവര്‍ത്തകരെ കൊലപ്പെടുത്താനുള്ള ശ്രമമാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ആര്‍എസ്എസ് പൊന്ന്യം മണ്ഡല്‍ കാര്യവാഹ് പ്രവീണ്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. ബിജെപി മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് പി. രാജന്‍, കര്‍ഷക മോര്‍ച്ച മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് പി. ഗംഗാധരന്‍, ബിജെപി മട്ടന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ. സുനി, മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് അനീഷ്, മാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ എന്നിവരെ വാഹനം തടഞ്ഞുവെച്ച് വെട്ടിപരിക്കേല്‍പ്പിച്ചു. പേരാവൂര്‍ സിഐ മുമ്പാകെ പരാതി നല്‍കി തിരിച്ചുവരുന്നതിനിടയിലാണ് ശിവപുരത്ത് വെച്ച് ബിജെപി നേതാക്കള്‍ അക്രമിക്കപ്പെട്ടത്.

പേരാവൂര്‍ സ്റ്റേഷനില്‍ നിന്ന് നേതാക്കള്‍ പുറപ്പെട്ടു എന്ന വിവരം സിപിഎം ക്രിമിനല്‍ സംഘത്തിന് നല്‍കിയത് ആരാണെന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആവശ്യപ്പെട്ടു. സിപിഎം അക്രമികള്‍ക്ക് പിന്തുണ നല്‍കുന്ന സമീപനമാണ് പോലീസിന്റേത്. തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം, കണ്ണൂര്‍ ഡിവൈഎസ്പി. പി. പി. സദാനന്ദന്‍ എന്നിവര്‍ ഏകപക്ഷീയമായി നടപടിയെടുക്കുന്നുവെന്ന പരാതി പോലീസ് മേധാവികള്‍ക്ക് നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് പറഞ്ഞ കൂത്തുപറമ്പ് എസ്‌ഐ വിശ്വനാഥനെതിരെ പരാതി പറഞ്ഞിട്ടും നടപടിയില്ല. പ്രായപൂര്‍ത്തി എത്താത്ത നാലു ആര്‍എസ്എസ് പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതച്ച് പോലീസ് സ്റ്റേഷനുള്ളില്‍ സിപിഎം കൊടി കെട്ടിച്ച് ക്രൂര വിനോദവും നടപ്പാക്കിയ പോലീസുകാര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ല.

സിപിഎം ക്രിമിനല്‍ സംഘവും അവര്‍ക്ക് സഹായകരവും അനുകൂലവുമായ നിലപാടെടുക്കുന്ന പോലീസുമാണ് കണ്ണൂര്‍ ജില്ലയെ കുരുതിക്കളമാക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളെ കണ്ടെത്താനോ, പരാതി നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ല. അക്രമ രാഷ്‌ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തിന് സിപിഎം മാത്രമായിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)
India

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

Kerala

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

Kerala

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

പുതിയ വാര്‍ത്തകള്‍

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.