Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആഴ്‌സണല്‍, സിറ്റി സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2017, 02:45 am IST
in Sports

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ സെമിയില്‍. ക്വാര്‍ട്ടര്‍ ഫൈനലിലെ വാശിയേറിയ പോരാട്ടത്തില്‍ ആഴ്‌സണല്‍ 1-0ന് വെസ്റ്റ്ഹാം യുണൈറ്റഡിനെയും സിറ്റി ഷൂട്ടൗട്ടിനൊടുവില്‍ ലെസ്റ്റര്‍ സിറ്റിയെയും (4-3) പരാജയപ്പെടുത്തിയാണ് അവസാന നാലിലെത്തിയത്.

എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിന്റെ 42-ാം മിനിറ്റില്‍ ഡാനി വെല്‍ബാക്കാണ് വെസ്റ്റ്ഹാമിനെതിരെ ആഴ്‌സണലിന്റെ വിജയഗോള്‍ നേടിയത്. കളിയുടെ 42-ാം മിനിറ്റില്‍ മാത്തേയു ഡെബൂച്ചി തലകൊണ്ട് ചെത്തിയിട്ടുകൊടുത്ത പന്താണ് വെല്‍ബാക്ക് വലയിലെത്തിച്ചത്.

എന്നാല്‍ മത്സരത്തിനിടെ സൂപ്പര്‍താരം ഒളിവര്‍ ഗിറൗഡിന് പരിക്കേറ്റത് ഗണ്ണേഴ്‌സിന് തിരിച്ചടിയായി. കളിയുടെ തുടക്കം മുതല്‍ ആഴ്‌സണലിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ അവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍ ഇരു ടീമുകളും അവസരത്തിനൊത്തുയര്‍ന്നില്ല. ആഴ്‌സണല്‍ എട്ട് ഷോട്ടുകള്‍ പായിച്ചപ്പോള്‍ ഒരെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് നീങ്ങിയത്. അതേസമയം വെസ്റ്റ് ഹാമിന് ഒരിക്കല്‍ പോലും ആഴ്‌സണല്‍ ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞതുമില്ല.

വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സിറ്റി ലെസ്റ്റര്‍ സിറ്റിയെ കീഴടക്കിയത്. പന്തടക്കത്തില്‍ സിറ്റി ഏറെ മുന്നിലായിരുന്നെങ്കിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഒപ്പത്തിനൊപ്പമായിരുന്നു. ഇരുടീമുകളും 12 ഷോട്ടുകളാണ് കൡയില്‍ ഉതിര്‍ത്തത്. കളിയുടെ 26-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയിലൂടെ സിറ്റി ലീഡ് നേടി. എന്നാല്‍ വിട്ടുകൊടുക്കാതെ പൊരുതിയ ലെസ്റ്റ് കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ജെര്‍മി വാര്‍ഡിയിലൂടെ സമനില പിടിച്ചു. ഇതോടെ നിശ്ചിത സമയത്ത് 1-1 സമനില. തുടര്‍ന്ന് മത്സരം അധികസമയത്തേക്ക്. അധികസമയത്തും രണ്ട് ടീമുകള്‍ക്കും വിജയഗോള്‍ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.

ഷൂട്ടൗട്ടില്‍ ലെസ്റ്ററിനായി ക്രിസ്റ്റിയന്‍ ഫുക്‌സ്, ഹാരി മഗ്യുറെ, വിന്‍സന്റെ ഇബോറ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ജാമി വാര്‍ഡിയുടെ കിക്ക് പുറത്തേക്ക് പറന്നു. അവസാന കിക്കെടുത്ത റിയാദ് മഹ്‌രെസിന്റെ ഷോട്ട് സിറ്റി ഗോളി ക്ലോഡിയോ ബ്രാവോ തടുത്തിടുകയും ചെയ്തു. സിറ്റിക്കായി ഇകെ ഗുന്‍ഡോഗന്‍, യായ ടൂറേ, ലൂക്കാസ് നെമച്ച, ഗബ്രിയേല്‍ ജീസസ് എന്നിവര്‍ ലക്ഷ്യം കണ്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

India

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

Football

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

India

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പുതിയ വാര്‍ത്തകള്‍

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

കുറ്റിപ്പുറം ബസ് അപകടം; കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

ഹനുമാന്‍ ലങ്കയിലേക്ക് പറക്കുന്നു

ചിത്രരാമായണം 19: ഹനുമാന്റെ സമുദ്രതരണം

വാക്കു പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യും

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

സ്വകാര്യ സ്‌കൂളുകളെ പുകഴ്‌ത്തി റീല്‍സ്: അദ്ധ്യാപിക രാജിവച്ചു

അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

ബിഎംഎസിനെ കെഎസ്ആര്‍ടിസിയിലെ അംഗീകൃത സംഘടനയാക്കിയത് അജിത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.