Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അരവിന്ദ കീര്‍ത്തിമുദ്ര കലാമണ്ഡലം ഗോപിക്ക് നാളെ സമര്‍പ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 02:30 am IST
in Kerala

പള്ളിക്കത്തോട്(കോട്ടയം): അരവിന്ദ ചാരിറ്റബിള്‍ സൊ സൈറ്റിയുടെ ഈ വര്‍ഷത്തെ അരവിന്ദ കീര്‍ത്തിമുദ്ര പുരസ്‌കാരം കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിക്ക് നാളെ സമര്‍പ്പിക്കും. പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തില്‍ വൈകിട്ട് 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മലയാള സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ കീര്‍ത്തിമുദ്ര സമര്‍പ്പണം നിര്‍വ്വഹിക്കും. പ്രൊഫ. സി.എന്‍. പുരുഷോത്തമന്‍ അദ്ധ്യക്ഷനാകും. കെ.സി. നാരായണന്‍, എസ്. അനിരുദ്ധന്‍, സി. സുരേഷ് എന്നിവര്‍ പ്രസംഗിക്കും.

തുടര്‍ന്ന് സാരംഗി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ 24വരെ നീണ്ടുനില്‍ക്കുന്ന നളചരിത ഉത്സവത്തിന് തുടക്കമാകും. നളചരിതം ഒന്നാം ദിവസത്തില്‍ കലാമണ്ഡലം ഗോപി നളനായി അരങ്ങിലെത്തും. നളചരിതം മൂന്നും, നാലും ദിവസങ്ങളില്‍ ബാഹുകനായിട്ടായിരിക്കും കലാമണ്ഡലം ഗോപി വേഷമിടുക. മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, കലാനിലയം രാഘവന്‍, കലാമണ്ഡലം കൃഷ്ണന്‍കുട്ടി, കലാമണ്ഡലം കൃഷ്ണകുമാര്‍, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം ശങ്കരവാര്യര്‍, പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടയ്‌ക്കല്‍ മധു തുടങ്ങിയവരും പങ്കെടുക്കും.

ഇന്ന് വൈകിട്ട് 7ന് സ്‌കൂള്‍ മൈതാനത്തെ അരങ്ങില്‍ അരവിന്ദവിദ്യാമന്ദിരം സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നൂറുവിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ചിലപ്പതികാരത്തിന്റെ ദൃശ്യവിഷ്‌ക്കാരം അവതരിപ്പിക്കും. കവി എസ്. രമേശന്‍ നായരാണ് ദൃശ്യവിസ്മയത്തിനു രചന ഒരുക്കിയത്. കോഴിക്കോട് മലയാളം തിയറ്ററിക്കല്‍ ഹെറിറ്റേജ് ആന്‍ഡ് ആര്‍ട്‌സാണ് ഇതിനായി സാങ്കേതിക പരിശീലനം നല്‍കുന്നത്

ചിലപ്പതികാരത്തിന്റെ രചന തുടങ്ങുന്നതു മുതല്‍ അവസാനിക്കുന്നത് വരെയുള്ള ഭാഗം പാട്ടുമാത്രം ഉപയോഗിച്ച് ഒന്നരമണിക്കൂര്‍ നീളുന്ന ദൃശ്യവിസ്മയമായാണു ക്രമീകരിച്ചിരിക്കുന്നത്. റിട്ട. അദ്ധ്യാപകനും ആകാശവാണി ആര്‍ട്ടിസ്റ്റുമായ കനകദാസ് പേരാമ്പ്രയാണു സംവിധാനം. കണ്ണകിയായി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി ജ്വാലയും കോവലനായി അര്‍ജ്ജുനും മാധവിയായി മാളവികയും പ്രധാന വേഷമിടും.

കേരളത്തിലെ ക്ലാസിക്കല്‍ കലകളുടെ ചിത്രങ്ങള്‍ മൂന്ന് പതിറ്റാണ്ടായി പകര്‍ത്തിവരുന്ന ഫോട്ടോഗ്രാഫര്‍ രാധാകൃഷ്ണ വാര്യരുടെ തെരഞ്ഞെടുത്ത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ചിത്രരഥം ഫോട്ടോപ്രദര്‍ശനവും ഈ ദിവസങ്ങളില്‍ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)
India

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

Kerala

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

Kerala

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

പുതിയ വാര്‍ത്തകള്‍

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.