Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഷൂരിയും സിന്‍ഹമാരും ശിവസേനയും ഇനി എന്തു ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2017, 02:50 am IST
inIndia

അരുണ്‍ ഷൂരി,       യശ്വന്ത് സിന്‍ഹ,       ശത്രുഘ്‌നന്‍ സിന്‍ഹ,   സഞ്ജയ്‌കാക്കഡെ

ന്യൂദല്‍ഹി: ഇത്രയും മോശപ്പെട്ട, ധൈര്യമില്ലാത്ത ഒരു പ്രധാനമന്ത്രിയെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രിയും മുന്‍ ബിജെപി നേതാവുമായിരുന്ന അരുണ്‍ ഷൂരി പറഞ്ഞത്. കള്ളപ്പണം വെളുപ്പിക്കാനുള്ള ഏറ്റവും വലിയ പദ്ധതിയായിരുന്നു നോട്ട് അസാധുവാക്കലെന്നും പറയാന്‍ ഷൂരി മടിച്ചില്ല.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തച്ചുതകര്‍ത്തു, രാജ്യം വന്‍പതനത്തിലാണ് ഇനി ഇതില്‍ നിന്ന് മോചനമില്ല എന്നൊക്കെയാണ് ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രിമാരായിരുന്ന യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും പറഞ്ഞത്. മൂവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുക മാത്രമല്ല വ്യക്തിപരമായി അപഹസിക്കാനും അവഹേളിക്കാനും പോലും മടിച്ചില്ല. പ്രതിപക്ഷവും ചെയ്യാത്ത രീതിയില്‍ അവര്‍ മോദിയോട് വ്യക്തിവൈരാഗ്യം തീര്‍ത്തു. ഗുജറാത്തില്‍ അമ്പേ പരാജയപ്പെടും, വണ്‍മാന്‍ ഷോയ്‌ക്ക് ജനങ്ങള്‍ മറുപടി നല്‍കും എന്നു തുടങ്ങി പറയാവുന്നതെല്ലാം ഇവര്‍ പറഞ്ഞു.

മഹാരാഷ്‌ട്രയില്‍ സ്വന്തം നിലനില്പു തന്നെ അപകടത്തിലായ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നിലപാടും മറ്റൊന്നായിരുന്നില്ല. മോദിയെ സ്ഥാനത്തും അസ്ഥാനത്തും കളിയാക്കിയ ഉദ്ധവ് പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ മോദിക്കും കേന്ദ്രത്തിനും എതിരെ പലപ്പോഴും ഉറഞ്ഞുതുള്ളി. ഭരണമുന്നണി അംഗമാണെന്നു ഗൗനിക്കാതെയായിരുന്നു ഇതെല്ലാം. ബിജെപി ഗുജറാത്തില്‍ തോറ്റുതുന്നം പാടുമെന്നും ഉദ്ധവ് പ്രഖ്യാപിച്ചു.

ബിജെപി വിരുദ്ധവികാരം ഗുജറാത്തില്‍ ആഞ്ഞടിക്കുകയാണെന്നും ബിജെപി തോല്‍ക്കുമെന്നുമാണ് തന്റെയാള്‍ക്കാര്‍ നടത്തിയ സര്‍വ്വേയില്‍ തെളിഞ്ഞതെന്നും മഹാരാഷ്‌ട്രയിലെ പൂനെയില്‍ നിന്നുള്ള ബിജെപി രാജ്യസഭാ എംപി സഞ്ജയ് കാക്കഡെ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സര്‍ക്കാരുണ്ടാക്കില്ല, കേവല ഭൂരിപക്ഷം പോലും കിട്ടില്ല. കോണ്‍ഗ്രസ് ഭൂരിപക്ഷത്തിനടുത്ത് എത്തും, കാക്കഡെ പറഞ്ഞു,

ഇവരുടെ വിലയിരുത്തലുകള്‍ക്കുള്ള തിരിച്ചടി കൂടിയാണ് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് ഫലം. ഇനി ഇവരെന്തു ചെയ്യുമെന്ന് വരും ദിവസങ്ങളില്‍ കാണാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

Kerala

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

Samskriti

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

US

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

Kerala

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.