Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിഐയുടെ അഴിഞ്ഞാട്ടം; വാര്‍ഡ് മെമ്പറടക്കം അഞ്ച് പേരെ തല്ലിച്ചതച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2017, 12:54 pm IST
in Kollam

പത്തനാപുരം: വാഹന പരിശോധനയുടെ പേരിലുള്ള പോലീസിന്റെ പീഡനം ചോദ്യം ചെയ്ത വാര്‍ഡ് മെമ്പറടക്കമുളള യുവാക്കളെ പോലീസ് തല്ലിച്ചതച്ചു. പത്തനാപുരം സിഐ അന്‍വറിന്റെ നേത്യത്വത്തിലായിരുന്നു യുവാക്കള്‍ക്ക് നേരെയുളള അതിക്രമം. മര്‍ദനത്തില്‍ പരിക്കേറ്റവരെ അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയാണ് പോലീസ് പ്രതികാരം വീട്ടിയത്.

പിറവന്തൂര്‍ പഞ്ചായത്തിലെ ചേകം വാര്‍ഡ് മെമ്പര്‍ നിഖില്‍ (29) ഉള്‍പ്പെടെയുള്ള അഞ്ച് പേരെയാണ് പത്തനാപുരം പോലീസ് മര്‍ദിച്ചത്. സിഐ യുവാക്കളെ മര്‍ദിക്കുന്ന ദ്യശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു. അകാരണമായ യുവാക്കളെ മര്‍ദിച്ച സിഐ അന്‍വറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിക്ഷേധം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം .

പത്തനാപുരം നെടുംപറമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജ് ഔട്ട് ലെറ്റ് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ചേകം മാക്കുളത്തേക്ക് മാറ്റിയത്. ഇതോടെ പ്രദേശത്തെ ഗ്രാമീണ റോഡുകളിലുള്‍പ്പെടെ വാഹന പരിശോധനയുടെ പേരില്‍ പോലീസ് നാട്ടുകാരെ പീഡിപ്പിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

കുടുംബമായി യാത്ര ചെയ്യുന്നവരെയും അപമാനിക്കുന്ന സംഭവം പതിവായതോടെയാണ് വാര്‍ഡ് മെമ്പര്‍ നിഖിലിന്റെ നേതൃത്വത്തില്‍ പ്രതിക്ഷേധവുമായി എത്തിയത്. മാതാപിതാക്കളുടെ മുന്നിലിട്ട് യുവാക്കളെ തല്ലിചതച്ചാണ് പോലീസ് പ്രതികാരം നടത്തിയത്. കൂടാതെ ബിവറേജസ് മാനേജരെ മുറിക്കുളളില്‍ പൂട്ടിയിട്ടു എന്ന കളളക്കേസും പത്തനാപുരം പോലീസ് ഇവര്‍ക്കെതിരെ എടുത്തിട്ടുണ്ട്.

നാല് ദിവസം മുമ്പ് മദ്യപിച്ചു വാഹനം ഓടിച്ച ഓട്ടോറിക്ഷ ഡ്രൈവറെ കടുവാത്തോട് ജങ്ഷനില്‍ പത്തനാപുരം പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഇതേ വാഹനത്തില്‍ ഉണ്ടായിരുന്ന സിപിഎം നേതാക്കള്‍ പോലീസില്‍ നിന്നും ഡ്രൈവറെ ബലമായി മോചിപ്പിച്ചു. സിപിഎം നേതാക്കളെ ഭയന്ന് പോലീസ് കേസ് എടുത്തില്ല. സമീപകാലത്തെ പോലീസ് നിലപാടുകള്‍ക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

Article

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

Editorial

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

Kerala

ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

പുതിയ വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.