Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഓഖി ദുരന്തം: കൊച്ചിയില്‍ പത്ത് കേസ്സുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2017, 02:35 am IST
in Ernakulam

മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് പത്ത് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒന്‍പത് മരണങ്ങളും ഒരു ബോട്ട് കേസ്സുമാണിത്. മൂന്ന് ബോട്ടുകള്‍ മുങ്ങി താഴ്ന്നതും മത്സ്യത്തൊഴിലാളികളെ കാണാതായതുമാണ് ബോട്ട് കേസ്സിന്റെ ആധാരം. തമിഴ്‌നാട്ടിലെ മൂന്ന് ബോട്ട് മുങ്ങിയതും 30 തമിഴ്‌നാട് സ്വദേശികളും രണ്ട് ആസാം സ്വദേശി മത്സ്യത്തൊഴിലാളികളുമാണ് കാണാതായത്.

കടലില്‍ കണ്ടെത്തിയ തിരിച്ചറിയാനാകാത്ത ഒന്‍പത് മൃതദേഹങ്ങളുടെ കേസ്സ് അസ്വഭാവിക മരണ വകുപ്പനുസരിച്ചുള്ളതാണ്. ഡിഎന്‍എ ടെസ്റ്റിലൂടെ ഇതില്‍ മൂന്നെണ്ണം തിരിച്ചറിഞ്ഞു. തിരുവനന്തപുരം പുന്തുറ സ്വദേശികളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാക്കി ആറ് മൃതദേഹങ്ങള്‍ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ശാസ്ത്ര ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള ഫലം പ്രതീക്ഷിച്ച് ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. മുങ്ങിയ ബോട്ടിനെക്കുറിച്ചും കാണാതായവരെക്കുറിച്ചുള്ള അന്വേഷണമാണ് കോസ്റ്റല്‍ പോലീസ് നടത്തുന്നതെന്ന് സിഐ ടിഎം. വര്‍ഗ്ഗീസ് പറഞ്ഞു.

ചെല്ലാനത്തെ രക്ഷിക്കാന്‍ പ്രത്യേക പാക്കേജ്

പള്ളുരുത്തി: കടലാക്രമണ ഭീഷണി നേരിടുന്ന ചെല്ലാനം തീരദേശത്തെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കടലാക്രമണത്തെ പ്രതിരോധിക്കാന്‍ ഭിത്തികള്‍, പുലിമുട്ട്, കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട്, തൊഴിലാളികളുടെ മത്സ്യബന്ധന യാനങ്ങളും തൊഴിലുപകരണങ്ങളും പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നിട്ടിട്ടുണ്ട്.

ബസ്സാര്‍, വേളാങ്കണ്ണി, മാലാഖപ്പടി എന്നിവിടങ്ങളിലെ തീരങ്ങളില്‍ കടല്‍ഭിത്തികള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയുടെ പുനര്‍നിര്‍മ്മാണവും സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. തീരദേശ വാസികള്‍ക്ക് ആത്മവിശ്വാസം നല്‍കാനുള്ള നടപടികളും പാക്കേജില്‍ നടപ്പാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

India

മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ച: വിവിധ മേഖലകളില്‍ സഹകരണത്തിന് ഭാരതം- വെനസ്വേല ധാരണ

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍
Kerala

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍
Kerala

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

Kerala

കിഫ്ബി സമാന്തര സര്‍ക്കാര്‍: 56,000 കോടിയുടെ ബാധ്യത, പദ്ധതി വിഹിതത്തിലും ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്: സുപ്രീം കോടതി

ഭാവിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഭാരതം തയാര്‍: ബിര്‍ള

ഹിന്ദു സമൂഹത്തെ ഉണര്‍ത്തുകയാണ് ദൗത്യം: ഡോ. മോഹന്‍ ഭഗവത്

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ അവകാശവാദം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം- ഹിന്ദു ഐക്യവേദി

തപസ്യ അക്ഷരോത്സവം ഇന്നും നാളെയും ആലുവ വൈഎംസിഎയില്‍

ഐവിഎഫ്, വാടകഗർഭധാരണ കേന്ദ്രങ്ങൾ വഴി കുട്ടിക്കടത്ത്; പുതിയ നിയന്ത്രണങ്ങൾക്ക് സുപ്രീം കോടതി നീക്കം

കേരളത്തിലെ പുരുഷന്മാരുടെ ആരോഗ്യം അപകടത്തില്‍; നാലുവർഷത്തിനിടെ 14 ശതമാനം മദ്യപാനം വർദ്ധിച്ചതായി റിപ്പോർട്ട്

ലോകകപ്പ് ഉദ്ഘാടന ചടങ്ങിനായി അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നടന്ന റിഹേഴ്‌സലുകളില്‍ നിന്ന്‌

ഫിഫ ലോകകപ്പ് 2026: പ്രൗഢിയോടെ ഉദ്ഘാടന ചടങ്ങ്

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

ഫിഫ ലോകകപ്പ് 2026: ജര്‍മനിക്ക് ഭേദിക്കണം ഗ്രൂപ്പ് (ഇ)ചങ്ങല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.