Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ബിജെപി വിരോധത്തില്‍ പിണറായി സര്‍ക്കാര്‍ ഓഖിയിലും രാഷ്‌ട്രീയം കളിച്ചു: എം.ടി.രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2017, 02:32 pm IST
inKollam

കൊല്ലം: നരേന്ദ്രമോദിയോടും ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനോടുമുള്ള വിരോധത്തില്‍ പിണറായി സര്‍ക്കാര്‍ ഓഖിയിലും രാഷ്‌ട്രീയം കളിച്ചതാണ് മത്സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.

മത്സ്യത്തൊഴിലാളികളെ അപമാനിച്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ചിന്നക്കട ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓഖി മരണങ്ങള്‍ പിണറായി സര്‍ക്കാര്‍ ക്ഷണിച്ച് വരുത്തിയതാണ്. ഓഖിയെ സംബന്ധിച്ച് നവംബര്‍ 28 മുതല്‍ പല തവണ കേന്ദ്ര എജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ മുന്നറിയിപ്പുകളെ കേന്ദ്ര പദ്ധതികളോട് കാണിക്കുന്ന അതേ അവഗണനയില്‍ തന്നെ പുച്ഛിച്ച് തള്ളുകയായിരുന്നു. ഈ നിലപാടാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടാന്‍ ഇടയാക്കിയത്. ഇത്തരത്തില്‍ ജനങ്ങളുടെ സുരക്ഷിതത്വത്തില്‍ സര്‍ക്കാര്‍ കാട്ടിയ കൃത്യവിലോപം കടുത്ത സത്യപ്രതിജ്ഞാലംഘനമാണ്. ഇതിന് നിരത്തുന്ന ഒരു ന്യായീകരണവും കേരള ജനതയ്‌ക്ക് പൊറുക്കാന്‍ സാധിക്കില്ല. ഓഖി വിഷയത്തില്‍ മുഖ്യമന്ത്രിക്കും ദുരന്തനിവാരണ അതോറിറ്റിക്കുമെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കണം. ദുരന്തത്തില്‍ അകപ്പെട്ടവരെ സമാശ്വസിപ്പിക്കുന്നതിന് പകരം ഫിഷറീസ് മന്ത്രി രൂക്ഷമായ ഭാഷയില്‍ അവരെ വിമര്‍ശിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഈ മനോഭാവം കാരണമാണ് ഒന്നാം നമ്പര്‍ കാറില്‍ വിഴിഞ്ഞത്ത് പോയ മുഖ്യമന്ത്രിക്ക് കള്ളവണ്ടി കേറി കടപ്പുറം വിടേണ്ടി വന്നതെന്നും രമേശ് പറഞ്ഞു. അച്ഛന്റെ കൈ പിടിച്ച് കടലു കാണാന്‍ പോയ കൊച്ചു കുട്ടികളെ പോലെയാണ് മന്ത്രിമാരായ കടകംപള്ളിയും മേഴ്‌സിക്കുട്ടിയമ്മയും പൂന്തുറയില്‍ പോയത്. നിര്‍മലാ സീതാരാമന്റെ ജാമ്യം ഉള്ളത് കൊണ്ട് മാത്രമാണ് മത്സ്യത്തൊഴിലാളികള്‍ മന്ത്രിമാരെ കൈകാര്യം ചെയ്യാതിരുന്നതെന്നും രമേശ് കൂട്ടിച്ചേര്‍ത്തു .

ധര്‍ണയ്‌ക്ക് മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാ ദേവി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, സമിതിയംഗം നളിനി ശങ്കരമംഗലം, മഹിളാ മോര്‍ച്ച സംസ്ഥാന ട്രഷറര്‍ ലതാ മോഹന്‍, നേതാക്കളായ ദേവകിയമ്മ, എം.എസ്. മിനി, ശശികല റാവു, പ്രസന്ന അനില്‍, ബിനു സുദേവന്‍, മിനികുമാരി, ബി. ഷൈലജ, ഷീജ, സുനിതാ മുരളീധരന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ജി. ഗോപകുമാര്‍, ജില്ലാ ഭാരവാഹികളായ നെടുമ്പന ഓമനക്കുട്ടന്‍, ആയൂര്‍ മുരളി, എന്‍. ചന്ദ്രമോഹനന്‍, എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.