Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പത്തനാപുരം ചന്ത ഇനി ഓര്‍മ്മ; ചെറുകിടകച്ചവടക്കാരെ ഒഴിപ്പിച്ചുതുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2017, 02:08 pm IST
in Kollam

പത്തനാപുരം: പേര് കേട്ട പത്തനാപുരം ചന്ത ഇനി ഓര്‍മ്മകളില്‍ മാത്രം. ഗ്രാമപഞ്ചായത്തിന്റെ ഷോപ്പിങ്ങ് കോംപ്ലക്‌സ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നഗഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ചന്തക്കുള്ളിലെ ചെറുകിട കച്ചവടക്കാര്‍ ഒഴിഞ്ഞുതുടങ്ങി. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒരുവിഭാഗം കച്ചവടക്കാര്‍ നേരത്തെ തന്നെ ഒഴിഞ്ഞുപോയിരുന്നു.

വര്‍ഷങ്ങളായി വ്യാപാരം നടത്തി വന്ന ചെറുകിട കച്ചവടക്കാര്‍ക്കൂടി ഒഴിയുന്നതോടെ പത്തനാപുരം ചന്ത ഇനി ഓര്‍മ്മകളില്‍ മാത്രമാകും. മിക്ക വ്യാപാരികളും ഒഴിഞ്ഞുപോകുന്നതിലുള്ള വിഷമം പങ്കുവച്ചു.

ചന്തക്കുള്ളില്‍ ഷെഡ് കെട്ടി പച്ചക്കറി, നാരങ്ങ, പഴം, നാളികേരം, മുട്ട ഉണക്കമീന്‍, മണ്‍പാത്രങ്ങള്‍ തുടങ്ങിയവ കച്ചവടം നടത്തിവരുന്ന ചെറുകിട വ്യാപാരികളാണ് ഒഴിഞ്ഞു പോകുന്നവരില്‍ ഏറെയും. മീന്‍ മാര്‍ക്കറ്റിനോട് ചേര്‍ന്ന് ഷെഡ് കെട്ടി താല്‍കാലികസംവിധാനം ഒരുക്കി നല്‍കി വരികയാണ് പത്തനാപുരം ഗ്രാമപഞ്ചായത്ത്. എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ രാഷ്‌ട്രീയം നോക്കിയാണ് സ്ഥലം നല്‍കുന്നതെന്ന ആക്ഷേപവുമുണ്ട്. 9500 രൂപ പഞ്ചായത്തില്‍ കെട്ടി വച്ചാല്‍ മാത്രമേ സ്ഥലം നല്‍കൂ. പണം അടച്ചിട്ടും സ്ഥലം കിട്ടാത്തവരും ഇക്കൂട്ടത്തിലുണ്ട്. കൂടാതെ വര്‍ഷങ്ങളായി കച്ചവടം നടത്തിവരുന്നവരെ ഒഴിവാക്കി പുതിയതായി വന്നവര്‍ രണ്ടും, മൂന്നും കടകള്‍ രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ച് സ്വന്തമാക്കിയെന്ന പരാതിയുമുണ്ട്. പ്രതിഷേധിക്കുന്നവര്‍ക്ക് കട നല്‍കുകയുമില്ല. നാല്‍പതും, അന്‍പതും വര്‍ഷങ്ങളായി കച്ചവടം നടത്തി വരുന്നവരാണ് ഇതോടെ പെരുവഴിയിലായത്.

തങ്ങളെ ദ്രോഹിക്കുന്ന നടപടി പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നാണ് ചെറുകിടകച്ചവടക്കാര്‍ ഒന്നടങ്കം പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

Kerala

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു
Varadyam

തപോവനത്തിലെ വിശേഷങ്ങള്‍

Kerala

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

Kerala

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

കവിത: താമര വിരിയട്ടെ

കവിത: കാഴ്ച മങ്ങുന്നു

നര്‍മ്മം: തസ്‌കരണദൂത്

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.