Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്മിത്തിന്റെ മികവില്‍ ഓസീസ് തിരിച്ചുവരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2017, 02:30 am IST
in Sports

പെര്‍ത്ത്: നായകന്‍ സ്റ്റീവ് സ്മിത്തിന്റെ പിഴവില്ലാത്ത മറ്റൊരു ഇന്നിങ്ങ്‌സില്‍ ഓസീസ് തിരിച്ചുവരുന്നു. ആഷസ് പരമ്പരയിലെ നിര്‍ണായമായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ അവര്‍ മൂന്ന് വിക്കറ്റിന് 203 റണ്‍സിലെത്തി നില്‍ക്കുന്നു. ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പം എത്താന്‍ ഇനി 200 റണ്‍സ് കൂടി വേണം. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്‌സില്‍ 403 റണ്‍സാണ് നേടിയത്.

കുറ്റമറ്റ ബാറ്റിങ്ങ് കാഴചവെച്ച സ്മിത്ത് തന്റെ 22-ാം സെഞ്ചുറിക്കരികിലെത്തിനില്‍ക്കുന്നു. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ 92 റണ്‍സുമായി സ്മിത്ത് ക്രീസിലുണ്ട്. ഏഴു റണ്‍സ് കുറിച്ച ഷോണ്‍ മാര്‍ഷാണ് സ്മിത്തിന് കൂട്ട്.

മലാന് (140) പിറകെ ബെയര്‍സ്‌റ്റോ (111) യും സെഞ്ചുറി നേടിയതോടെയാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്‌സില്‍ 403 റണ്‍സെടുത്തത്.നാലിന് 305 റണ്‍സിന് ഇന്നിങ്ങസ് പുനരാരംഭിച്ച ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ നാലിന് 368 റണ്‍സിലെത്തി. 140 റണ്‍സെടുത്ത മലാന്‍ ലിയോണിന്റെ പന്തില്‍ പകരക്കാരന് പിടികൊടുത്ത് പുറത്തായതോടെ ഇംഗ്ലണ്ടിന്റെ വാലറ്റനിര തകര്‍ന്നു. അവസാന ആറു വിക്കറ്റുകള്‍ 35 റണ്‍സിന് നിലംപൊത്തി.ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്ക് 91 റണ്‍സിന് നാല് വിക്കറ്റ് വീഴ്‌ത്തി. ഹെയ്‌സല്‍വുഡ് 92 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

ഒന്നാം ഇന്നിങ്ങ്‌സ് തുടങ്ങിയ ഓസീസിന് തുടക്കത്തില്‍ രണ്ട് വിക്ക്റ്റ് നഷ്ടമായി. ഉപനായകന്‍ വാര്‍ണര്‍ 22 റണ്‍സിനും ഓപ്പണര്‍ ബാന്‍ക്രോഫ്റ്റ് 25 റണ്‍സിനും പുറത്തായി. തുടര്‍ന്നെത്തിയ സ്മിത്തും ഖവാജയും ഇംഗ്ലീഷ് ആക്രമണത്തെ ചെറുത്ത് നിന്ന് സ്‌കോര്‍ ഉയര്‍ത്തി. മൂന്നാം വിക്കറ്റില്‍ 124 റണ്‍സ് നേടി ഇവര്‍ ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. വോക്ക്‌സിന്റെ പന്തില്‍ ഖവാജ വീണതോടെയാണ് പാര്‍ട്ട്‌നര്‍ഷിപ്പ് തകര്‍ന്നത്. ഖവാജ 50 റണ്‍സ് നേടി. ഇംഗ്ലണ്ടിന്റെ ഓവര്‍ട്ടന്‍ 46 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി.

പരമ്പരയില്‍ ആദ്യ രണ്ട് ടെസ്റ്റും വിജയിച്ച ഓസീസ് 2-0 ന് മുന്നിട്ടുനില്‍ക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

India

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

Football

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

India

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പുതിയ വാര്‍ത്തകള്‍

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

കുറ്റിപ്പുറം ബസ് അപകടം; കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

ഹനുമാന്‍ ലങ്കയിലേക്ക് പറക്കുന്നു

ചിത്രരാമായണം 19: ഹനുമാന്റെ സമുദ്രതരണം

വാക്കു പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യും

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

സ്വകാര്യ സ്‌കൂളുകളെ പുകഴ്‌ത്തി റീല്‍സ്: അദ്ധ്യാപിക രാജിവച്ചു

അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

ബിഎംഎസിനെ കെഎസ്ആര്‍ടിസിയിലെ അംഗീകൃത സംഘടനയാക്കിയത് അജിത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.