Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശാന്തിപുരത്ത് മോഷണവും സാമൂഹ്യവിരുദ്ധ ശല്യവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2017, 10:30 pm IST
inKottayam

കറുകച്ചാല്‍: ശാന്തിപുരത്ത് സാമൂഹ്യവിരുദ്ധ ശല്യവും മോഷണവും വര്‍ദ്ധിക്കുന്നതായി പരാതി. പാകമായ കാര്‍ഷിക വിളകളുടെ മോഷണവും പതിവായി. പ്രദേശത്ത് പോലീസ് പട്രോളിംഗ് ഉണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം.

റോഡരികില്‍ വിളഞ്ഞു പാകമായി നില്‍ക്കുന്ന ഏത്തക്കുല, തേങ്ങ, കപ്പ തുടങ്ങിയ കാര്‍ഷിക വിളകളാണ് മോഷണം പോകുന്നത്. കഴിഞ്ഞ ദിവസം മാമുണ്ട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കാവുങ്കല്‍ പടിയിലുള്ള കാണിക്ക മണ്ഡപത്തില്‍ നിന്നും പണം മോഷ്ടിക്കാനുള്ള ശ്രമം നടന്നു.

ബുധനാഴ്ച ശാന്തിപുരം കറ്റുവെട്ടിയില്‍ ഷാജിയുടെ പതിനായിരം രൂപക്ക് വാങ്ങിയ നായയെ തട്ടിക്കൊണ്ടുപോയി. നേരത്തെ ഇയാളുടെ ഒരു നായയെ വിഷം കൊടുത്തു കൊന്നിരുന്നു. കഴിഞ്ഞ 30ന് വെളുപ്പിന് ഷാജിയുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ സാമൂഹ്യ വിരുദ്ധര്‍ വാളുപയോഗിച്ച് തല്ലിത്തകര്‍ത്തു.

ഇതിന് പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവം നടന്നതിന് ശേഷം എല്ലാ ദിവസവും പ്രദേശത്ത് പോലീസ് എത്തുന്നുണ്ടെങ്കിലും അക്രമത്തിന് കുറവില്ലെന്ന് നാട്ടുകാര്‍ പാറയുന്നു.

മാമുണ്ട ഭാഗത്ത് രാത്രിയില്‍ കരിങ്കല്‍ കയ്യാല ഇളക്കിക്കളഞ്ഞു. കണ്ണംകുളം പള്ളിക്കു സമീപം വീടിന്റെ മതില്‍ ക്കെട്ടു തകര്‍ത്തു. തൃക്കോയിക്കല്‍ ഭാഗത്ത് അനധികൃത മദ്യ വില്പനയും മദ്യപന്മാരുടെ ശല്യവും വര്‍ദ്ധിച്ചു.

രാത്രികാലങ്ങളില്‍ സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത ബിവറേജസില്‍ നിന്നും വാങ്ങുന്ന മദ്യം ചില്ലറ വില്പന നടത്തുന്നതും പതിവായി.

തൃക്കോയിക്കല്‍ ഇരുമ്പുകുഴി ഭാഗത്ത് കഞ്ചാവു വില്പനയും നടക്കുന്നുണ്ട്.

ശാന്തിപുരം, എഴിങ്കാല, ഇരുമ്പുകുഴി, തൃക്കോയിക്കല്‍, മുതലപ്ര എന്നിവിടങ്ങളിലെ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

Kerala

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

India

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

New Release

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.