Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കേരള കോണ്‍ഗ്രസ് സമ്മേളനം സംഘടിതശക്തി പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2017, 10:24 pm IST
inKottayam

കോട്ടയം: കേരള കോണ്‍ഗ്രസ് പ്രകടനം ചിതറിയപ്പോള്‍ സംഘടിത ശക്തി കാണിക്കാന്‍ കഴിഞ്ഞില്ല. പ്രവര്‍ത്തകരില്‍ നല്ലൊരു പങ്കും നെഹ്‌റു സ്‌റ്റേഡിയം ഒഴിവാക്കി സ്ഥലം വിടുകയും ചെയ്തു.

പ്രവര്‍ത്തകരെ എത്തിക്കുന്നതിനായി എല്ലാ ക്രമീകരണങ്ങളും പാര്‍ട്ടി നേതൃത്വം ചെയ്തിരുന്നെങ്കിലും പ്രതീക്ഷയ്‌ക്കനുസരിച്ച് അണികളെത്തിയില്ല. ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രകടനം നടത്തുമെന്നു നേതാക്കള്‍ അവകാശപ്പെട്ടെങ്കിലും കാല്‍ലക്ഷത്തെപ്പോലും പങ്കെടുപ്പിക്കാന്‍ കഴിഞ്ഞില്ല. മണ്ഡല അടിസ്ഥാനത്തില്‍ നടന്ന പ്രകടനത്തില്‍ കുറെ നേതാക്കന്മാരെയും നാസിക് ഡോളും മാത്രമാണ് കാണാന്‍ കഴിഞ്ഞത്.

പലരും പ്രകടനത്തിന് ശേഷം മൈതാനിയില്‍ കയറാതെ തങ്ങളുടെ വാഹനം തേടിപ്പോകുകയായിരുന്നു. പാര്‍ട്ടിക്കൊടിയും പിടിച്ചു മദ്യലഹരിയില്‍ നൃത്തം ചവിട്ടുന്നവരുടെ എണ്ണവും കുറവായിരുന്നില്ല. നാഗമ്പടം നെഹ്‌റു സ്‌റ്റേഡിയത്തിന്റെ ഗാലറി ഏതാണ്ട് ഒഴിഞ്ഞ നിലയിലായിരുന്നു.

കൃത്യതയില്ലാതെ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പ്രകടനങ്ങള്‍ തോന്നിയപോലെ കടന്നുപോയതോടെ തിരുനക്കര ഉള്‍പ്പെടെ നഗരത്തിന്റെ പലഭാഗങ്ങളും ഗതാഗത കുരുക്കിലായി. നാഗമ്പടം പാലത്തിന് സമീപം എംസി റോഡില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു. ഇതോടെ ദീര്‍ഘദൂര യാത്രക്കാരും വിദ്യാര്‍ത്ഥികളും വനിതാ ജീവനക്കാരും ശബരിമല തീര്‍ത്ഥാടകരും വലഞ്ഞു.

കെ.എം.മാണിക്കും ജോസ്.കെ.മാണിക്കും മാത്രമായിരുന്നു പ്രവര്‍ത്തകരുടെ ജയ് വിളി. പാലാ മേഖലയില്‍ നിന്നുള്ളവര്‍ ജോസ് കെ. മാണിയുടെ ചിത്രത്തോടു കൂടിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

Editorial

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.